CCTV ദൃശ്യങ്ങൾ പുറത്ത്… നായ ചെയ്തതത്… നിലവിളിച്ച് വീട്ടുകാർ

Read Time:2 Minute, 6 Second

CCTV ദൃശ്യങ്ങൾ പുറത്ത്… നായ ചെയ്തതത്… നിലവിളിച്ച് വീട്ടുകാർ

ആലപ്പുഴ- ചേപ്പാട് ട്രെയിന്‍ തട്ടി മ രിച്ചയാളുടെ തല നായ കടിച്ചെടുത്ത് വീടിന് മുന്‍പില്‍ കൊണ്ടിട്ടു. കഴിഞ്ഞ ദിവസം രാത്രി ഹരിപ്പാട് കാഞ്ഞൂര്‍ അമ്പലത്തിനു സമീപത്ത് ട്രെയിന്‍ തട്ടി മ രിച്ചയാളുടെ തലയാണ് തെരുവ് നായ്ക്കള്‍ കടിച്ചെടുത്ത് ചേപ്പാട് കാഞ്ഞൂര്‍ ചൂരക്കാട്ട് ഉണ്ണികൃഷ്ണന്‍ നായരുടെ വീട്ടുമുറ്റത്ത് കൊണ്ടിട്ടത്.

പകരമായി ചെയ്യാനാവുന്നതിന്റെ പകുതി പോലും ഇപ്പോഴും ആയിട്ടില്ല, കാവ്യമാധവന്റെ സ്വഭാവം പറഞ്ഞ് കട്ടചങ്ക്‌

നായ തല ക ടിച്ചെടുത്ത് കൊണ്ടുപോകുന്ന സി സി ടി വി ദൃശ്യങ്ങള്‍ ലഭിച്ചിട്ടുണ്ട്. മൃതദേ ഹത്തിന്റെ ബാക്കി ഭാഗങ്ങള്‍ ചേപ്പാട് ഇലവുകുളങ്ങര റെയില്‍വെ ക്രോസില്‍ കണ്ടെത്തി.

വിമുക്ത ഭ ടന്‍ ചിങ്ങോലി മണ്ടത്തേരില്‍ തെക്കതില്‍ ചന്ദ്രബാബു ആണ് ട്രെയിന്‍ ത ട്ടി മ രിച്ചത്. അറുപത്തിനാല് വയസ്സായിരുന്നു. ആത്മഹ ത്യയെന്നാണ് പ്രാഥമിക നിഗമനം.

താങ്ങിപിടിച്ച് മണിയന്‍പിള്ള രാജു, നടന്‍ ശ്രീനിവാസന്റെ അവസ്ഥ കണ്ടരുടെ കണ്ണുനിറഞ്ഞൊഴുകി

വീട്ടുകാരുമായി പിണങ്ങി ഇറങ്ങിയതാണ് ചന്ദ്രബാബുവെന്ന് പോ ലീസ് പറഞ്ഞു. കരിയിലക്കുളങ്ങര പൊ ലീസും ഹരിപ്പാട് പോ ലീസും സംഭവത്തില്‍ അന്വേഷണം ആരംഭിച്ചു.

ലോകം അറിയുന്ന കോടീശ്വരൻ പക്ഷെ ഇപ്പോൾ അദ്ദേഹത്തിന്റെ ജീവിതം ഇങ്ങനെ – നൊമ്പരം

Leave a Reply

Your email address will not be published. Required fields are marked *

Previous post ലോകം അറിയുന്ന കോടീശ്വരൻ പക്ഷെ ഇപ്പോൾ അദ്ദേഹത്തിന്റെ ജീവിതം ഇങ്ങനെ – നൊമ്പരം
Next post കാമു കിക്ക് വേണ്ടി ഭർത്താവ് ചെയ്തു കൂട്ടിയത് ഒക്കെ കണ്ടു ഞെട്ടി ഭാര്യ – അവസാനം പണി പാളി