ഈശ്വരാ എങ്ങനെ സഹിക്കുമിത്..! കൊല്ലത്തെ ആശുപത്രി ഉടമയുടെ ഏക മകളായ യുവ ഡോക്ടർക്ക് സംഭവിച്ചത്

Read Time:2 Minute, 46 Second

ഈശ്വരാ എങ്ങനെ സഹിക്കുമിത്..! കൊല്ലത്തെ ആശുപത്രി ഉടമയുടെ ഏക മകളായ യുവ ഡോക്ടർക്ക് സംഭവിച്ചത്

ഒന്നും ഓർക്കാതെയാണ് ചിലർ മരണത്തെ തിരഞ്ഞെടുക്കുക. കടത്തിന്റെ പ്രയാസത്താലും രോഗത്താലുമെല്ലാം ജീവിതം അവസാനിപ്പിക്കുന്നവരുണ്ടാകാം. എന്നാൽ മരണ വാർത്തകൾ കേൾക്കുമ്പോൾ നമ്മൾ ചോദിച്ചു പോകും എന്തിനായിരുന്നു ഈ കടുംകൈ എന്ന്.

അമ്മക്കൊപ്പം.കാറിൽ കയറാതെ മുത്തച്ഛനൊപ്പം അവൻ മറ്റൊരു കാറിൽ കയറി – പക്ഷെ തിരികെ വരാത്ത യാത്ര

ഇപ്പോൾ അഞ്ചലിലെ യുവ ഡോക്റ്ററുടെ മരണത്തിൽ നാട്ടുകാർ ചോദിക്കുന്നത് ഇതേ ചോദ്യമാണ്. ഡോക്റ്ററായ അച്ഛന്റെയും അമ്മയുടെയും മകളായ യുവ ഡോക്റ്ററാണ്, കഴിഞ്ഞ ദിവസം അഞ്ചൽ അഗസ്ത്യക്കോട്ടുള്ള വീട്ടിൽ വെച്ച് ജീവനൊടുക്കിയത്.

അഞ്ചൽ അരവിന്ദ് ക്ലിനിക് ഉടമ ഡോ. അരവിന്ദ് ദീക്ഷിത് – റാണ്ണിമ്മ ദമ്പതികളുടെ മകൾ മുപ്പതുകാരി ഡോ. അർപ്പിത അരവിന്ദാണ് മാതാപിതാക്കളെ തനിച്ചാക്കി ജീവൻ വെടിഞ്ഞത്.

ഉല്ലാസ് പന്തളം ചെയ്തത് കണ്ടോ? സംശയനിഴലിൽ നടൻ…! ഞെട്ടിത്തരിച്ച് ആരാധകർ

സാമ്പത്തികമായി ഉന്നതിയിലുള്ള ആശുപത്രി ഉടമ കൂടിയായ ഡോക്ട്ടർ അരവിന്ദന്റെ ഏകമകളാണ് ജീവനൊടുക്കിയ അർപ്പിത. ഏകമകളിൽ ഏറെ പ്രതീക്ഷയാണ് ഈ മാതാപിതാക്കൾ പുലർത്തിരുന്നത് . ആഗ്രഹം പോലെ മകളെ പഠിപ്പിച്ചു ഡോക്ട്ടർ ആക്കി.

എംബിബിസ് നു ശേഷം കർണാടകയിൽ അവസാനവർഷ ബിരുദാനന്തര ബിരുദത്തിനു പഠിക്കുക ആയിരുന്നു. ഇത് പൂർത്തിയാക്കി തിരിച്ചെത്തി അച്ഛന്റെ ക്ലിനിക്കിന്റെ ഉത്തരവാദിത്വം മകൾ ഏറ്റെടുക്കും എന്നായിരുന്നു എല്ലാവരുടെയും പ്രതീക്ഷ. എന്നാൽ ചൊവ്വാഴ്ച രാവിലെ വീട്ടിലെ കിടപ്പുമുറിയിൽ ഫാനിൽ അർപ്പണ കെട്ടിതൂ ങ്ങുക ആയിരുന്നു. തുടർന്ന് അഞ്ചലിലെ സ്വകാര്യ ആശുപത്രിയിൽ എത്തിച്ചെങ്കിലും ജീവൻ നഷ്ട്ടമായിരുന്നു.

നിറകണ്ണോടെ ഉല്ലാസ് പന്തളം..! പോലീസിന് നൽകിയ മൊഴി കേട്ടോ?

Leave a Reply

Your email address will not be published. Required fields are marked *

Previous post നിറകണ്ണോടെ ഉല്ലാസ് പന്തളം..! പോലീസിന് നൽകിയ മൊഴി കേട്ടോ?
Next post പെൺകുട്ടിക്ക് സംഭവിച്ചത് അറിഞ്ഞ് നടുക്കം മാറാതെ കേരളക്കര, ഞെട്ടൽ മാറാതെ കുടുംബം