സംഭവം നടന്നത് തൃശൂർ – കുഞ്ഞിന്റെ അവസ്ഥ കണ്ടു പൊട്ടിക്കരഞ്ഞു അമ്മ – രണ്ടാനച്ഛൻ പോലീസ് പിടിയിൽ

Read Time:2 Minute, 14 Second

സംഭവം നടന്നത് തൃശൂർ – കുഞ്ഞിന്റെ അവസ്ഥ കണ്ടു പൊട്ടിക്കരഞ്ഞു അമ്മ – രണ്ടാനച്ഛൻ പോലീസ് പിടിയിൽ

ഓല മടൽ കൊണ്ട് രണ്ടാനച്ഛൻ കുട്ടിയുടെ മുഖത്ത് അ ടിച്ചു. കുന്നംകുളം തുവാനൂരിലാണ് നാലു വയസുകാരന് രണ്ടാനച്ഛന്റെ ക്രൂ രമർദ്ദനം ഏൽക്കേണ്ടി വന്നത്. ഗുരുതരമായി പരിക്കേറ്റ കുട്ടിയെ മെഡിക്കൽ കോളജിൽ പ്രവേശിപ്പിച്ചിരിക്കുകയാണ്.

CCTV ദൃശ്യങ്ങൾ പുറത്ത്… നായ ചെയ്തതത്… നിലവിളിച്ച് വീട്ടുകാർ

രണ്ടാനച്ഛനായ പ്രസാദിനെതിരെ കേ സെടുക്കാൻ പൊലീസിന് ചൈ ൽഡ് വെ ൽഫെയർ ക മ്മറ്റി നിർദ്ദേശം നൽകി. തൃപ്രയാർ സ്വദേശി പ്രസാദ് പാലക്കാട് സ്വദേശിയായ യുവതിയുടെ 4 വയസുള്ള കുട്ടിയെയാണ് ക്രൂ രമായി മർദ്ദിച്ചത്.

തൃപ്രയാർ സ്വദേശിയായ പ്രസാദും യുവതിയും തുവാനൂരിൽ താമസിച്ച് വരികയായിരുന്നു. കഴിഞ്ഞ ദിവസം രാത്രി കടുത്ത പനിയായിരുന്നു കുട്ടിക്ക്. ഇടവിട്ട് കുട്ടി കരഞ്ഞിരുന്നു. ഉറങ്ങാൻ അനുവദിച്ചില്ലെന്ന് പറഞ്ഞാണ് പ്രസാദ് മടൽ കൊണ്ട് കുട്ടിയെ ആക്ര മിച്ചത്.

സംഭവം നടന്നത് ഹരിപാട് – അമ്മയുടെ വാക്കുകൾ കേട്ട് തലയിൽ കൈവെച്ച് പോലീസ്

കുട്ടിയെ ശരീരത്തിൽ മുഴുവൻ മർദ്ദനമേറ്റ പാടുകളും പ രിക്കുകളുമുണ്ടായിരുന്നു. കുട്ടിയെ നാട്ടുകാരാണ് ആശുപത്രിയിൽ എത്തിച്ചത്. സംഭവത്തിന് ശേഷം പ്രസാദ് ഒ ളിവിലാണ്. പൊലീസ് അന്വേഷണം ആരംഭിച്ചിട്ടുണ്ട്.

കാമു കിക്ക് വേണ്ടി ഭർത്താവ് ചെയ്തു കൂട്ടിയത് ഒക്കെ കണ്ടു ഞെട്ടി ഭാര്യ – അവസാനം പണി പാളി

Leave a Reply

Your email address will not be published.

Previous post കാമു കിക്ക് വേണ്ടി ഭർത്താവ് ചെയ്തു കൂട്ടിയത് ഒക്കെ കണ്ടു ഞെട്ടി ഭാര്യ – അവസാനം പണി പാളി
Next post സംഭവം നടന്നത് തൃശ്ശൂരിൽ – സ്ത്രീധ നത്തിനു വേണ്ടി ഒടുവിൽ ഒരു പാവം യുവതി കൂടി