22കാരിക്ക് സംഭവിച്ചത് കണ്ടോ? പൊട്ടിക്കരഞ്ഞ് വീട്ടുക്കാർ

Read Time:1 Minute, 43 Second

22കാരിക്ക് സംഭവിച്ചത് കണ്ടോ? പൊട്ടിക്കരഞ്ഞ് വീട്ടുക്കാർ

ഇറച്ചി കഷ്ണം തൊണ്ടയിൽ കുടുങ്ങി ചികിത്സയിലായിരുന്ന ചികിത്സയിലായിരുന്ന വിദ്യാർഥിനി മ രിച്ചു. തെയ്യോട്ടുചിറ കാഞ്ഞിരത്തടത്തിലെ വലിയപീടിയേക്കൽ യഹിയയുടെ മകൾ ഫാത്തിമ ഹനാൻ ആണ് മ രിച്ചത്. ഇരുപത്തി രണ്ടു വയസായിരുന്നു.

ശിക്ഷവി ധിച്ച ജ ഡ്ജിയോട് കിരൺ പറഞ്ഞത് കേട്ടോ? കോ ടതിയിൽ നാടകീയ രംഗങ്ങൾ

ഞായറാഴ്ച വൈകുന്നേരത്തോടെ വീട്ടിൽ വെച്ച് കഴിച്ച ഇറച്ചിക്കഷ്ണമാണ് തൊണ്ടയിൽ കുടുങ്ങിയത്. ഉടനെ പെരിന്തൽമണ്ണയിലെ സ്വകാര്യ ആശുപത്രിയിൽ പ്രവേശിപ്പിച്ചെങ്കിലും തിങ്കളാഴ്ച ഉച്ചയോടെ മരിച്ചു.

കാശിനോട് ആർത്തി മൂത്ത കിരൺ, വിവാഹ മാർക്കറ്റിൽ ഡിമാൻഡ് ഉണ്ടന്ന ധാരണ, ഒടുവിൽ അച്ഛന്റെ അബദ്ധവും…

മണ്ണാർക്കാട് ദാറുന്നജാത്ത് കോളേജിൽ എം എസ് സി സൈക്കോളജി വിദ്യാർഥിനിയാണ്. ഒന്നര വർഷം മുൻപ് ഫാത്തിമയുടെ വിവാഹം കഴിഞ്ഞിരുന്നു. എന്നാൽ പഠന സൗകര്യത്തിനുവേണ്ടി സ്വന്തം വീട്ടിലാണ് താമസിച്ചിരുന്നത്.

അരിശം തീരാതെ കിരണിന്റെ അച്ഛൻ; വിധിയറിഞ്ഞ് വീട്ടിലെത്തിയപ്പോൾ കണ്ടത്

Leave a Reply

Your email address will not be published. Required fields are marked *

Previous post അരിശം തീരാതെ കിരണിന്റെ അച്ഛൻ; വിധിയറിഞ്ഞ് വീട്ടിലെത്തിയപ്പോൾ കണ്ടത്
Next post നാടിന് തന്നെ കണ്ണീരായി അനാമിക, സംഭവിച്ചത് കണ്ടോ