വാക്സിൻ എടുത്തതിനു ശേഷം കാന്തികശക്തിയോ? പൊളിച്ചടുക്കി വ്‌ളോഗർ ഫിറോസ്, രസകരമായ വീഡിയോ കാണാം

Read Time:5 Minute, 33 Second

വാക്സിൻ എടുത്തതിനു ശേഷം കാന്തികശക്തിയോ? പൊളിച്ചടുക്കി വ്‌ളോഗർ ഫിറോസ്, രസകരമായ വീഡിയോ കാണാം

വാക്സിൻ എടുത്തതിനു ശേഷം കാന്തിക ശക്തി ലഭിച്ചെന്ന തരത്തിൽ ചിലർ നേരത്തെ രംഗത്തെത്തിയിരുന്നു. ദേഹത്ത് കോയിനുകളും സ്പൂണും ഒട്ടിച്ച നിലയിലുള്ള ചിത്രങ്ങളും ഇവർ തെന്നെ പുറത്തു വിട്ടിരുന്നു. എന്നാൽ അതിനെ പൊളിച്ചു അടക്കി തേച്ചു ഒട്ടിച്ചിരിക്കുകയാണ് വ്‌ളോഗർ ഫിറോസ് ചുട്ടിപ്പാറ തന്റെ യൂട്യൂബ് ചാനൽ വീഡിയോ വഴി.

also read : ഫേസ്ബുക്കിൽ നിരവധി യുവാക്കളെ തേച്ച അശ്വതി അച്ചു ഒടുവിൽ പിടിയിൽ, ആരെന്ന് കണ്ടോ

വെറും പച്ചവെള്ളത്തിന്റെയോ ഉപ്പുവെള്ളത്തിന്റെയോ അംശമുണ്ടെങ്കിൽ മതി, പച്ചവെള്ളത്തിൽ കോയിനുകളും തൂക്കം കുറഞ്ഞ സ്പൂൾ പോലുള്ളവയും ഒട്ടിപ്പിടിക്കാനെന്ന് വീഡിയോയിലൂടെ വ്യക്തമാക്കുകയാണ് ഫിറോസ്. അത് ഒട്ടിപ്പിടിക്കാത്തവർക്ക് ഉപ്പുവെള്ളം വച്ചും പരീക്ഷിച്ചുനോക്കാമെന്നും ഫിറോസ് പറയുന്നു.

വാക്‌സിനെടുത്തതിന്റെ ഫലമല്ല ഇതെന്നും ആർക്കും ചെയ്തുനോക്കാവുന്നതാണെന്നും വീഡിയോയിലൂടെ ഫിറോസ് തെളിയിക്കുന്നു. രസകരമായ അദ്ദേഹത്തിന്റെ വീഡിയോ കാണാം

അതേസമയം സംസ്ഥാനത്തു ബിവറേജുകൾ നാളെ മുതൽ തുറക്കും. ലോക്ക് ഡൗൺ നിയന്ത്രണങ്ങൾ ലഘൂകരിക്കുമ്പോൾ മ ദ്യ വിൽപനയും തുടങ്ങും എന്നായിരുന്നു സർക്കാർ നേരത്തെ അറിയിച്ചിരുന്നത്. ബെവ്ക്യു ആപ്പ് വഴി സ്ലോട്ട് ബുക്ക് ചെയ്തിട്ടായിരിക്കും വിൽപന എന്നാണ് മുൻപ് അറിയിച്ചിരുന്നത്. എന്നാൽ ആപ്പുമായി ബന്ധപ്പെട്ട ചില സാങ്കേതിക തടസ്സങ്ങൾ മൂലം , മ ദ്യ വിൽപന വൈകിയേക്കുമെന്ന് വാർത്തകൾ മുൻപ് പുറത്ത് വന്നിരുന്നു.

എന്നാലിപ്പോൾ അറിയാൻ കഴിയുന്നത്, ആ പ്രശ്‌നം ഒന്നും ഇനി സംസ്ഥാനത്തെ മ ദ്യ വിൽപനയെ ബാധിക്കില്ല എന്നാണ്. ബെവ്ക്യു ആപ്പ് ഒഴിവാക്കി കൊണ്ട് മ ദ്യ വിൽപന നടത്താം എന്നാണ് സർക്കാർ ഏറ്റവും ഒടുവിൽ എടുത്ത തീരുമാനം. അതുകൊണ്ട് നാളെ വ്യാഴം (ജൂൺ 17, 2021) മുതൽ തന്നെ മ ദ്യ വിൽപന ആരംഭിക്കും. ബീവറേജസ് കോർപ്പറേഷന്റെ ഔട്ട് ലെറ്റുകളിൽ നേരിട്ട് ചെന്ന് മദ്യം വാങ്ങാൻ കഴിയുന്നതായിരിക്കും.

ഉറ്റവരെ നഷ്ടപ്പെട്ട കുരുന്നുകൾക്ക് ഇനി ആരുമില്ല, സംഭവിച്ചതറിഞ്ഞ് വിതുമ്പി ഒരു നാട് മുഴവൻ

വളരെ കൃത്യമായ സാമൂഹിക ആകലം പാലിച്ചു കൊണ്ടായിരിക്കും മദ്യവിൽപന നടത്തുക എന്നാണ് സർക്കാർ ഇതിനോടകം അറിയിച്ചിരിക്കുന്നത്. ഇതിന് വേണ്ട സജ്ജീകരണങ്ങൾ ഒരുക്കാൻ നിർദ്ദേശങ്ങളും നൽകി കഴിഞ്ഞു. പോ ലീ സിന്റെ സേവനവും ഉറപ്പു വരുത്തും. രാവിലെ ഒമ്പത് മണി മുതൽ വൈകുന്നേരം ഏഴ് മണിവരെയാണ് മ ദ്യ വിൽപന നടക്കുക. ഏകദേശം ഒന്നര മാസത്തോളം മ ദ്യ വിൽപന നടക്കാതിരുന്നതിനാൽ വലിയ തിരക്ക് തന്നെയാണ് ഇവിടെ പ്രതീക്ഷിക്കുന്നത്. സാമൂഹിക അകലം പാലിച്ച്, ഈ സമയത്തിനുള്ളിൽ എത്രത്തോളം വിൽപന നടക്കുമെന്നതും വലിയ ചോദ്യം തന്നെ ആണ്.

കൊ വിഡ് വ്യാപനത്തെ തുടർന്ന് കഴിഞ്ഞ ഏപ്പിൽ 26 ന് ആയിരുന്നു മ ദ്യ വിൽപന നിർത്തിയത് . 51 ദിവസങ്ങൾക്ക് ശേഷം ആണ് നാളെ വീണ്ടും മ ദ്യ ശാലകൾ പ്രവർത്തന സജ്ജമാകുന്നു. ഇതിന്റെ ഭാഗമായി ഔട്ട്‌ലെറ്റുകൾ ശുചീകരിക്കാനും ഉത്തരവാദപ്പെട്ടവർക്ക് ബീവറേജസ് കോർപ്പറേഷൻ എംഡി നിർദ്ദേശം ഇതിനോടകം നൽകിയിട്ടുണ്ട്.

ബെവ്ക്യു ആപ്പ് ഉപയോഗിച്ച് സ്ലോട്ട് ബുക്ക് ചെയ്ത് മാത്രമേ മദ്യം വാങ്ങാൻ ആകൂ എന്നായിരുന്നു കഴിഞ്ഞ ദിവസം മുഖ്യമന്ത്രി അറിയിച്ചിരുന്നത്. എന്നാൽ ആപ്പ് പ്രവർത്തന ക്ഷമമാക്കാൻ ചില സാങ്കേതക പ്രശ്നങ്ങൾ നില നിൽക്കുന്നുണ്ട് . ഇത് പരിഹരിക്കാൻ അഞ്ച് ദിവസത്തോളം എടുക്കുമെന്നാണ് ആപ്പ് വികസിപ്പിച്ച ഫെയർ കോഡ് കമ്പനി അറിയിച്ചത്.

Also read : സംസ്ഥാനത്തു ബിവറേജുകൾ നാളെ മുതൽ തുറക്കും, കൂടുതൽ വിവരങ്ങൾ അറിയാം

Leave a Reply

Your email address will not be published. Required fields are marked *

Previous post സംസ്ഥാനത്തു ബിവറേജുകൾ നാളെ മുതൽ തുറക്കും, കൂടുതൽ വിവരങ്ങൾ അറിയാം
Next post വീൽച്ചെയറിൽ ജീവിച്ച ഇവളെ കൊണ്ട് എന്തിന് കൊള്ളാമെന്ന് വിചാരിച്ചവരെ പോലും ഞെട്ടിച്ച ലത്തീഷ ഒടുവിൽ യാത്രയായി