ആ ആഗ്രഹം ബാക്കി വച്ച് വൈശാഖ് പോയി… ക ണ്ണീ രോടു സുഹൃത്ത് പറയുന്നത് കേട്ടോ

Read Time:3 Minute, 50 Second

ആ ആഗ്രഹം ബാക്കി വച്ച് വൈശാഖ് പോയി… ക ണ്ണീ രോടു സുഹൃത്ത് പറയുന്നത് കേട്ടോ

രാജ്യത്തിന് വേണ്ടി വീ രമൃ തു വ രിച്ച ധീ ര ജ വാൻ വൈശാഖിനെ കുറിച്ചുള്ള ഓർമ്മകൾ പങ്കുവെച്ചു സുഹൃത്തു. വൈശാഖിനെ കുറിച്ചുള്ള വാർത്തകൾ ആദ്യം കേട്ടപ്പോൾ ഒന്നും വിശ്വസിക്കുവാൻ കഴിഞ്ഞില്ലെന്നും, കേട്ട വിവരങ്ങൾ ശരിയാവരുതേ എന്നും, മ രിച്ച വരിൽ വൈശാഖ് ഉണ്ടാകരുതേ എന്നും പ്രാർത്ഥിച്ചിരുന്നു എന്ന് ആത്മാർത്ഥ സുഹൃത്തു മിഥുൻ പറയുന്നു.

സൂരജിന്റെ വി ധി അറിഞ്ഞ് ഉത്രയുടെ അമ്മയുടെ പ്രതികരണം.. വൈറലാകുന്നു

നാട്ടിലുള്ള ഒരു പെൺകുട്ടിയുമായി വൈശാഖ് സ്നേഹത്തിൽ ആയിരുന്നു എന്നും പെൺകുട്ടിയുമായി വൈശാഖിന്റെ വിവാഹ നിശ്ചയം നടത്തുവാൻ തീരുമാനിച്ചിരുന്ന അവസരത്തിലാണ് മ ര ണം തന്റെ സുഹൃത്തിനെ ത ട്ടിയെ ടുത്തത് എന്ന് മിഥുൻ പറയുന്നു.

വൈശാഖിനൊപ്പം ഒരുമിച്ചു കളിച്ചു വളരുകയും, ഒരുമിച്ചു ട്രെയിൻ ചെയ്തു സൈ ന്യത്തിൽ ചേർന്ന സുഹൃത്താണ് മിഥുൻ. ചെറുപ്പം മുതൽ സൈ ന്യത്തിൽ ചേരണം എന്നത് വൈശാഖിന്റെ വലിയ സ്വപനങ്ങളിൽ ഒന്നായിരുന്നു.

സൂരജിന്റെ ശി ക്ഷാവി ധി അറിഞ്ഞ് വാവ സുരേഷിന്റെ പ്ര തിക രണം വൈറലാകുന്നു

അതിനായി അവൻ ഒരുപാടു ക ഷ്ട്ടപ്പെട്ടിരുന്നു എന്ന് സുഹൃത്തു പറയുന്നു. ഇനിയുള്ള വരവിൽ സഹോദരിയുടെ വിവാഹം നടത്തണം എന്നായിരുന്നു വൈശാഖിന്റെ ആഗ്രഹം.

ആയിരക്കണക്കിന് പേരാണ് സംസ്‌കാര ചടങ്ങുകളിൽ പങ്കെടുക്കാൻ കൊല്ലം കുടവട്ടൂർ ഗ്രാമത്തിലെത്തിയത്. പാങ്ങോട് സൈ നിക ക്യാമ്പിൽ നിന്ന് വി ലാ പ യാത്രയായി എത്തിച്ച വൈശാഖിന്റെ ഭൗ തിക ശരീ രത്തിൽ അവർ അ ന്ത്യാഞ്ജലി അർപ്പിച്ചു. വൈശാഖ് പഠിച്ച കുടവട്ടൂർ എൽ പി സ്‌കൂളിലേക്ക് വി ലാപയാ ത്ര എത്തിയപ്പോഴേക്കും വന്ദേമാതരം വിളികളാൽ മുഖരിതമായിരുന്നു അന്തരീക്ഷം.

റാണു മണ്ഡലിന്റെ പുതിയ പാട്ട് കേട്ട് തെ റിവി ളി ച്ച് പ്രേ ക്ഷ കർ; പക്ഷേ ഇത് അത്രയും മോ ശ മാണോ?

ജമ്മു കശ്‌മീരിലെ പൂഞ്ചിൽ ഏ റ്റുമു ട്ടലിനിടെ ഒരു ഓ ഫീസറടക്കം അഞ്ച് സൈ നികരാണ് വീ രമൃ ത്യു വ രിച്ചത്. 24കാരനായ വൈശാഖിനു പുറമെ ജൂനിയർ ക മ്മീഷ ൻഡ് ഓ ഫീസർ ജ സ്‌വീന്ദർ സിങ്, നായിക് മൻദീപ് സിങ്, ശി പോയിമാരായ ഗജ്ജൻ സിങ്, ശി പോയി സരാജ് സിങ് എന്നിവരാണ് ര ക്തസാ ക്ഷിക ളായത്. പൂഞ്ചിലെ വനമേഖലയിൽ നു ഴ ഞ്ഞു ക യ റ്റത്തിന് ശ്രമിച്ച ഭീ കര രും സൈ ന്യ വും തമ്മിലാണ് ഏ റ്റുമു ട്ടലു ണ്ടായത്

വ ധശി ക്ഷ ഒഴിവായെന്ന് കരുതി സൂരജിനെ പ്രാകുന്നവർ ഇത് കൂടി അറിയണം.. ഇതാണ് ജ യിലി ലെ അവസ്ഥ..

Leave a Reply

Your email address will not be published. Required fields are marked *

Previous post വ ധശി ക്ഷ ഒഴിവായെന്ന് കരുതി സൂരജിനെ പ്രാകുന്നവർ ഇത് കൂടി അറിയണം.. ഇതാണ് ജ യിലി ലെ അവസ്ഥ..
Next post കോട്ടയം അയ്മനം ബിബിൻ കുമാറിന്റെയും ആതിരയുടെയും മകനാണ് അഭിമന്യു. 6 വർഷം മുൻപാണ് സംഭവം.