നടൻ രമേശ് വലിയശാലയുടെ മൃ തദേ ഹം വീട്ടിലെത്തിച്ചപ്പോൾ

Read Time:2 Minute, 34 Second

നടൻ രമേശ് വലിയശാലയുടെ മൃ തദേ ഹം വീട്ടിലെത്തിച്ചപ്പോൾ

മലയാളായി മിനിസ്ക്രീൻ പ്രേക്ഷകരെ ഞെ ട്ടി ച്ച വാർത്ത ആയിരുന്നു കഴിഞ്ഞ ശനിയാഴ്ച നമ്മെ തേടിയെത്തിയത്. മിനിസ്ക്രീൻ പ്രേക്ഷകർക്ക് ഒരുപാടു നല്ല കഥാപാത്രങ്ങളെ സമ്മാനിച്ച നടൻ രമേശ് വലിയശാല അ ന്ത രി ച്ചു എന്ന വാർത്ത രണ്ടു ദിവസം മുൻപ് നമ്മളെ ഞെ ട്ടി ച്ച താണ്.

ജൂഹിയെ ആ ശ്വസിപ്പിക്കാൻ റോവിൻ എത്തി, പക്ഷേ…

അദ്ദേഹത്തിന്റെ കാനഡയിലുള്ള മകന് ഒരു നോക്ക് കാണുവാൻ വേണ്ടിയായിരുന്നു, അദ്ദേഹത്തിന്റെ സം സ്ക്കാ രം ഇന്നത്തേക്ക് മാറ്റിയതു.

തിരുവനന്തപുരത്തു ജനിച്ചു വളർന്ന അദ്ദേഹം നാൽപതു കൊല്ലക്കാലമായി വലിയശാലയിലായിരുന്നു താമസം. ഇപ്പോൾ അദ്ദേഹത്തിന്റെ മൃതദേഹം ദർശൻ എന്ന അദ്ദേഹത്തിന്റെ വീട്ടിലേക്കു കൊണ്ട് വന്നപ്പോൾ അദ്ദേഹത്തിന്റെ ബന്ധുക്കളും ഭാര്യയും മക്കളുമൊക്കെ ക ര യു ന്ന കാഴ്ചയാണ് ഇപ്പോൾ പുറത്തു വരുന്നത്.

എല്ലാമായിരുന്നു ജൂഹിക്ക് ഈ അമ്മ, കൂട്ടുകാരിയെ പോലെ, എല്ലാത്തിനും ഒരു നിഴൽപോലെ ഈ അമ്മ ഉണ്ടായിരുന്നു വീഡിയോ കാണാം

അ ല മു റ യിട്ടാണ് ഭാര്യയും മകളും ക ര യു ന്നത്. അച്ഛനെ കണ്ടപ്പോൾ വി ങ്ങി പൊ ട്ടി ക ര യു ന്ന മകളെയും ദൃശ്യങ്ങളിൽ കാണാം. ഒട്ടും സ ഹിക്കു വാ ൻ ആകാതെ നിൽക്കുന്ന ഭാര്യയെയും കാണാം.

ഏകദേശം രണ്ടു വർഷങ്ങൾക്കു മുൻപാണ് ഇവർ വിവാഹം കഴിച്ചത്. ആദ്യഭാര്യ മ രി ച്ച തിനു ശേഷമാണ് രമേശ് മിനിയെ വിവാഹം കഴിച്ചത്. മിനിയും മകളും ഒപ്പം ബന്ധുക്കാരും കുടുബാംഗങ്ങളും വി ങ്ങി പൊ ട്ടി നിൽക്കുന്ന കാഴ്ചകളാണ് രമേശിന്റെ വീട്ടിൽ നിന്ന് കാണുവാൻ സാധിച്ചത്.

മകളുടെ ഫോൺ പരിശോധിച്ച പിതാവ് കണ്ടത് ഞെ ട്ടിച്ച കാഴ്ച, പിന്നീട് നടന്നത്

Leave a Reply

Your email address will not be published. Required fields are marked *

Previous post മകളുടെ ഫോൺ പരിശോധിച്ച പിതാവ് കണ്ടത് ഞെ ട്ടിച്ച കാഴ്ച, പിന്നീട് നടന്നത്
Next post അച്ഛനെ ഒരു നോക്കു കാണുവാൻ ഓ ടിപ്പാഞ്ഞെ ത്തിയ മകൻ നെ ഞ്ചുപൊ ട്ടി ക ര ഞ്ഞപ്പോൾ