സംഭവം കോട്ടയത്ത്, റെയിൽവേ സ്റ്റേഷനിൽ എത്തിയ യുവതി കാ മു കൻ ഫോൺ എടുക്കാഞ്ഞതിനെ തുടർന്ന് ചെയ്തത് കണ്ടോ?

Read Time:2 Minute, 52 Second

സംഭവം കോട്ടയത്ത്, റെയിൽവേ സ്റ്റേഷനിൽ എത്തിയ യുവതി കാ മു കൻ ഫോൺ എടുക്കാഞ്ഞതിനെ തുടർന്ന് ചെയ്തത് കണ്ടോ?

കാ മുക നെ തേടി കോട്ടയം റെയിൽ വേ സ്റ്റേഷനിൽ എത്തിയ യുവതി പോ ലീ സിനെ വ ല ച്ചു. ഏറെ നേരം കാത്തിരുന്നിട്ടും കാ മു കൻ ഫോൺ എടുത്തില്ല.

പ്രിയ നടി ദിവ്യ ഉണ്ണിയുടെ വീട്ടിൽ നിന്നും ഒരു ദുഃ ഖ വാർത്ത… ക ണ്ണീരോ ടെ താരം

ഒടുവിൽ ക്ഷ മക്കെട്ടു യുവതി പോ ലീസി നെ ബ ന്ധപ്പെട്ടു. പോ ലീ സ് യുവ തിയോ ട് വീ ട്ടിലേക്കു മ ടങ്ങു വാൻ നിർദേശിച്ചു. വീട്ടുകാരെ ബന്ധപ്പെടുവാനായി ഫോൺ നമ്പർ ആവശ്യപ്പെടുകയും ചെയ്തു.

അല്പനേരത്തിനു ശേഷം യുവതി റെയിവേ സ്റ്റേ ഷനിലെ RPF ന്റെ മുറിയിലേക്ക് ഓടി കേറി കതകു ഉള്ളിൽ നിന്നും പൂട്ടി. ശനിയാഴ്ച രാത്രി കോട്ടയം റെയിൽവേ സ്റ്റേ ഷനിൽ ആയിരുന്നു ഈ സംഭവം നടന്നത്.

ഇരുമ്പു വാതിൽ ആയതിനാൽ കതകു തുറക്കുവാനുള്ള പോ ലീസി ന്റെ ശ്രമവും പ രാജയപ്പെട്ടു. മുറിയുടെ ജനലിലൂടെ അനു നയ ശ്രമങ്ങൾ നടത്തിയെങ്കിലും ഏ ശിയില്ല.

മകനൊപ്പം ജീവിതം ആരംഭിച്ച് അനുപമ.. കുഞ്ഞിന്റെ ചിത്രങ്ങളും പേരും വൈറൽ

ഇതോടെ രാത്രി മുഴുവനും പോലീ സു കാർ പുറത്തു നിന്നും നി രീക്ഷിച്ചു. ഞായറാഴ്ച രാവിലെ യുവതി പുറത്തിറങ്ങാൻ കൂട്ടാക്കാത്തതോടെ പോ ലീ സ് ഫ യ ർ ഫോ ഴ്‌ സിന്റെ സഹായം തേടി.

ഫ യ ർ ഫോ ഴ്സ് ഉദ്യോ ഗ സ്ഥർ യുവതിയെ അ നു നയിപ്പിച്ചു. ജനൽ അരികിലേക്ക് എത്തിയ യുവതിയുടെ കൈകളിൽ പിടി കി ട്ടിയ ഉ ദ്യോ ഗസ്ഥർ അവരെ അവിടെ തന്നെ പി ടിച്ചു നി ർത്തി.

2 വിവാഹവും പരാജയമായ അംബികയുടെ ജീവിതം ഇങ്ങനെ

ഇതിനിടെ മറ്റൊരു സം ഘം ജനലിലൂടെ ഇരുമ്പു കമ്പി ഉപയോഗിച്ച് വാതിലിന്റെ ലോ ക്ക് മാറ്റി യുവതിയെ ഉള്ളിൽ നിന്നും പു റത്തിറക്കി. കോട്ടയം മെഡി ക്കൽ കോ ളേജിൽ പ്രവേശിപ്പിച്ച യുവതിയെ വൈകിട്ടോടെ ബന്ധുക്കൾക്കൊപ്പം മ ട ക്കി അയച്ചു.

നടി സാന്ദ്രയുടെ അഭിനയത്തെ വെല്ലുന്ന ജീവിതം

Leave a Reply

Your email address will not be published. Required fields are marked *

Previous post നടി സാന്ദ്രയുടെ അഭിനയത്തെ വെല്ലുന്ന ജീവിതം
Next post പുതിയ ബുള്ളറ്റ് ഉറ്റ കൂട്ടുകാരനെ കാണിച്ചിട്ട് വരാം എന്ന് പറഞ്ഞ് പോയ മകന് സംഭവിച്ചത് കണ്ടോ?