ഇവർ ചെയ്തത് അറിഞ്ഞ് ന ടു ങ്ങി ബന്ധുക്കളും, സംഭവം ഇങ്ങനെ

Read Time:2 Minute, 22 Second

ഇവർ ചെയ്തത് അറിഞ്ഞ് ന ടു ങ്ങി ബന്ധുക്കളും, സംഭവം ഇങ്ങനെ

നഗരത്തിലെ പ്രമുഖ വസ്ത്ര വ്യാപാര സ്ഥാപനത്തിലെ കണക്കിൽ തിരിമറി നടത്തി ഏഴരലക്ഷം കവർന്ന ജീവനക്കാർ പിടിയിൽ. ചന്ദനത്തോപ്പ് വിളയിൽ പടിഞ്ഞാറ്റതിൽ ഗോകുൽ എന്ന മുപ്പത്തി ഒന്നുകാരനും, നെട്ടയം ചെങ്കൂർ മുണ്ടപ്പള്ളിക്കോണം ചരുവിള പുത്തൻവീട്ടിൽ നിഷാന എന്ന ഇരുപത്തി എട്ടുകാരിയുമാണ് ഈസ്റ്റ് പോലീസ് പിടി കൂടിയത്.

ആൻസി കബീറിന്റെ വീട്ടിൽ നിന്നും മറ്റൊരു ദുഃ ഖ വാർത്ത; വിവരം അറിഞ്ഞ് അമ്മ ചെയ്തത് കണ്ടോ?

സ്ഥാപനത്തിലെ കാഷ്യർ, അക്കൗണ്ടന്റ് തസ്തികകളിൽ ജോലി നോക്കി വരുകയായിരുന്നു ഇരുവരും. കണക്കിൽ തിരിമറി നടത്തി ഉത്പന്നങ്ങളുടെ വില കുറച്ചു കാണിച്ചാണ് ഇവർ പണം തട്ടിയെടുത്തത് എന്നാണ് ലഭിക്കുന്ന വിവരം. സ്ഥാപനത്തിൽ നിന്ന് ഏകദേശം 7,58,922 രൂപയാണ് ഇരുവരും പല ഘട്ടങ്ങളിലായി തട്ടിയെടുത്തത്.

പുനീതിന്റെ സം സ്‌കാ രചടങ്ങുകൾ, പൊ ട്ടിക്കര ഞ്ഞ് മു ത്തമേകി മുഖ്യമന്ത്രി.. ത ളർ ന്ന് വീണ് ഭാര്യ

കണക്കിലുണ്ടായ വലിയ വൈരുദ്ധ്യം ശ്രദ്ധയിൽപ്പെട്ട മാനേജർ നൽകിയ പരാതിയിൽ മേലാണ് ഇരുവരെയും പിടികൂടിയത്. പതിവുപോലെ ജോലിക്കെത്തിയ ഇവരെ സ്ഥാപനത്തിൽ നിന്ന് പോലീസ് പിടി കൂടുകയായിരുന്നു.

കൊല്ലം ഈസ്റ്റ് ഇൻസ്‌പെക്ടർ ആർ. രതീഷിന്റെ നേതൃത്വത്തിൽ സബ് ഇൻസ്‌പെക്ടർമാരായ രതീഷ്‌ കുമാർ ആർ., എസ്.സി.പി.ഒ. സജീവ്, സി.പി.ഒ. ശുഭ എന്നിവരടങ്ങിയ സംഘമാണ് പ്ര തി കളെ പിടി കൂടിയത്.

തൃശ്ശൂരിനെ നാ ണംകെ ടുത്തി സംഭവം, ആർഭാടമായി നടന്ന കല്യാണം, പിറ്റേന്ന് യുവതിക്കൊപ്പം ഒ ളിച്ചോ ടി നവവധു

Leave a Reply

Your email address will not be published. Required fields are marked *

Previous post തൃശ്ശൂരിനെ നാ ണംകെ ടുത്തി സംഭവം, ആർഭാടമായി നടന്ന കല്യാണം, പിറ്റേന്ന് യുവതിക്കൊപ്പം ഒ ളിച്ചോ ടി നവവധു
Next post വെറും 48 ദിവസം പ്രായമുള്ള മകനെ നെഞ്ചിൽ ചേർത്തു പിടിച്ച് ക രയുന്ന ഭാര്യ… ഒരു സൈ നികൻ്റെ കുടുംബം