കാർ യാത്രക്കിടെ 3 പവന്റെ മാല പുറത്തേക്ക് വ ലിച്ചെറിഞ്ഞ് യുവാവ്, ഒടുവിൽ സംഭവിച്ചത് കണ്ടോ

Read Time:2 Minute, 57 Second

കാർ യാത്രക്കിടെ 3 പവന്റെ മാല പുറത്തേക്ക് വ ലിച്ചെറിഞ്ഞ് യുവാവ്, ഒടുവിൽ സംഭവിച്ചത് കണ്ടോ

കാർ യാത്രക്കിടെ കൈ തുടച്ച കടലാസിന് പകരം പുറത്തു എറിഞ്ഞത് കൈവശം ഉണ്ടായിരുന്ന മൂന്നു പവന്റെ മാല അടങ്ങിയ പൊതി. അബദ്ധം മനസിലാക്കി തിരികെ എത്തി മണിക്കൂറോളം തിരച്ചിൽ നടത്തി എങ്കിലും മാല ലഭിച്ചില്ല.

പേരും തു റന്നടിച്ച് താരം ചാൻസ് വേണമെങ്കിൽ കൂടെ കി ടക്കണം; ചക്കപ്പഴത്തിലെ പൈങ്കിളി നേരിട്ട ദു രനുഭവം

നിരാശനായി മടങ്ങേണ്ട അവസ്ഥ തന്നെ വന്നു. ഈ പരിസരത്തു റോഡരികിൽ കാടുകൾ വളർന്നതിനാൽ തെരച്ചിൽ വളരെ പ്രയാസമേറിയതായിരുന്നു. വിദേശത്തു പോകാൻ പണം ആവശ്യം ഉള്ളതിനാൽ വിൽപന നടത്താനായി സൂക്ഷിച്ച മാലയാണ് ഇങ്ങനെ യുവാവിന് നഷ്ടമായത്.

ഇന്നലെ രാവിലെ കണ്ടനകത്ത് ആയിരുന്നു ഈ സംഭവം നടന്നത് . എടപ്പാൾ സ്വദേശിയായ യുവാവ് ഇന്ന് വിദേശത്തേക്ക് പോകുന്നതിന് മുന്നോടിയായി തന്റെ വെള്ളാഞ്ചേരിയിലെ ബന്ധു വീട്ടിലേക്ക് യാത്ര പറയാനായി പോവുകയായിരുന്നു.

മലയാള നാടൻപാട്ടുകളുടെ പ്രിയ ഗായകന്റെ വി യോഗം താങ്ങാനാകാതെ കൂട്ടുകാരും ബന്ധുക്കളും

അദ്ദേഹത്തെ കൂടാതെ ഭാര്യയുമുണ്ടായിരുന്നു ആ യാത്രയിൽ . യാത്രയ്ക്കിടെ കണ്ടനകത്ത് എത്തിയപ്പോൾ കൈ തുടച്ച ശേഷം കടലാസ് പുറത്തേക്ക് എറിയുകയായിരുന്നു. എന്നാൽ കടലാസിന് പകരം മാല പൊതിഞ്ഞ് സൂക്ഷിച്ചിരുന്ന പൊതി ആണ് യുവാവ് ഇത്തരത്തിൽ എടുത്ത് എറിഞ്ഞത്.

അൽപ ദൂരം മുന്നോട്ടു പോയപ്പോഴാണ് മാലയാണു കളഞ്ഞതെന്നു യുവാവിന് മനസ്സിലായത്. ഉടനടി വാഹനം തിരിച്ച് കണ്ടനകം കെ എ സ്ആ ർ ടി സി വർക്ക് ഷോപ്പിന് മുൻവശത്ത് പൊതി കളഞ്ഞതെന്നു സംശയിക്കുന്ന സ്ഥലത്തു നിർത്തി തിരച്ചിൽ നടത്തുകയും ചെയ്തു. ഈ വിവരം അറിഞ്ഞ് നാട്ടുകാരും അവർക്കൊപ്പം തിരച്ചിലിനായി ചേരുകയും ചെയ്തു. നീണ്ട മണിക്കൂറുകൾ നടത്തിയ തെരച്ചിൽ മാല കണ്ടെത്താനായില്ല.

കിരണിന്റെ തൊപ്പി തെ റിച്ചേ, കേരളക്കര ആഗ്രഹിച്ച നിമിഷം ഇനി പെൻഷൻ പോലും ഇല്ല …

Leave a Reply

Your email address will not be published. Required fields are marked *

Previous post കിരണിന്റെ തൊപ്പി തെ റിച്ചേ, കേരളക്കര ആഗ്രഹിച്ച നിമിഷം ഇനി പെൻഷൻ പോലും ഇല്ല …
Next post മുതിർന്നവർക്ക് 12500 രൂപ, സൗജന്യമായി ഒരു കുടുംബത്തത്തിന് 2000 രൂപ പ്രഖ്യാപിച്ചു പാലാ, 9 ന് സമ്മാൻ നിധി