ഇത് കണ്ണ് നിറയ്ക്കുന്ന വീഡിയോ. എയർപോർട്ടിൽ വെച്ച് പ്രവാസിയായ അച്ഛൻ യാത്ര പറഞ്ഞു പോകവേ കുട്ടിയുടെ പ്രതികരണത്തിന്റെ ദൃശ്യം വൈറലാകുന്നു.

Read Time:2 Minute, 49 Second

ഇത് കണ്ണ് നിറയ്ക്കുന്ന വീഡിയോ. എയർപോർട്ടിൽ വെച്ച് പ്രവാസിയായ അച്ഛൻ യാത്ര പറഞ്ഞു പോകവേ കുട്ടിയുടെ പ്രതികരണത്തിന്റെ ദൃശ്യം വൈറലാകുന്നു.

പ്രവാസത്തിന്റെ നാളുകൾ ഉള്ളുലയ്ക്കുന്ന കണ്ണീരോർമ്മകളാണ് ഓരോ പ്രവാസിക്കും സമ്മാനിക്കുകയെന്നത് പൊതുവിൽ അംഗീകരിക്കപ്പെട്ട വസ്തുതയാണ്. ഉറ്റവരെയും, ഉടയവരെയും വിട്ട് എയർപോർട്ടിൽ കൈ വീശി നടന്നു നീങ്ങുന്ന ആ നിമിഷങ്ങൾ ഏതൊരു പ്രവാസിയും മറക്കാൻ ആഗ്രഹിക്കുന്നതാണ്.

മ രിച്ചയാളെ ഒരു ദിവസം മുഴുവൻ ഫ്രീസറിൽ കിടത്തി. പിറ്റേ ദിവസം അയാൾ കൈയ്യനക്കി. എന്നാൽ ബന്ധുക്കൾ പറഞ്ഞത് കേട്ടോ

പണ്ടു കാലങ്ങളിൽ 5-6 വർഷം കഴിഞ്ഞാലേ തിരിച്ചു നാട്ടിലേക്കൊരു വരവുണ്ടായിരുന്നുള്ളൂ. വല്ലപ്പോഴും നാട്ടിൽ നിന്ന് തേടിയെത്തുന്ന ഒരു കത്ത്‌ മാത്രമാണ് ഈ കാലയളവിൽ പ്രവാസിക്ക് നാടുമായി ഉണ്ടാകുന്ന ബന്ധം.

സാങ്കേതിക വിദ്യകൾ ഏറെ പുരോഗമിച്ച ഇന്നത്തെ കാലത്ത്‌ വീഡിയോ കോളുകൾ വഴി ഉറ്റവരെ കണ്ട് സംസാരിക്കാനുള്ള സൗകര്യങ്ങൾ ഉണ്ടെങ്കിലും പ്രവാസം ഇന്നും പലർക്കും വേദനിപ്പിക്കുന്ന ഒരു അനുഭവം തന്നെയാണ്. കൊച്ചിയിലോ, കരിപ്പൂരിലോ എയർപോർട്ടിലെ ഡിപ്പാർട് ലോഞ്ചിൽ പോയിട്ടുള്ളവർ ഇത്തരത്തിലുള്ള നിരവധി വിട പറയൽ ദൃശ്യങ്ങൾക്ക് സാക്ഷിയായിട്ടുണ്ടാകും.

ഭർത്താവിനെ ഓൺലൈനിൽ ലേലത്തിന് വെച്ച് ഒരു യുവതി, കാരണം കേട്ടോ? സംഭവം വൈറലായി മാറി

അവധി കഴിഞ്ഞു പോകുന്ന അച്ഛനെ എയർപോർട്ടിൽ വെച്ച് തടയുന്ന ഒരു കുട്ടിയുടെ ദൃശ്യങ്ങളാണ് ഇപ്പോൾ സോഷ്യൽ മീഡിയയിൽ വൈറലാകുന്നത്.

അച്ഛനെ പോകാൻ സമ്മതിക്കാതെ ഇരുകാലുകളും പിണച്ചു തടഞ്ഞു വെക്കുന്ന മകനും യാത്ര പറഞ്ഞു കൈ വീശി നടന്നകലുന്ന അച്ഛനും ഈ വീഡിയോയിലെ നൊമ്പരപ്പെടുത്തുന്ന കാഴ്ചകളാകുന്നു. വീഡിയോ കാണും.

ഓല മേഞ്ഞ ഈ കുടിലിൽ വാവക്ക് ഇനി കിടക്കേണ്ടി വരില്ല….പുതിയ വീട് ഒരുക്കുന്നു – വീഡിയോ വൈറൽ

Leave a Reply

Your email address will not be published. Required fields are marked *

Previous post ഓല മേഞ്ഞ ഈ കുടിലിൽ വാവക്ക് ഇനി കിടക്കേണ്ടി വരില്ല….പുതിയ വീട് ഒരുക്കുന്നു – വീഡിയോ വൈറൽ
Next post അച്ഛന്റെ വാങ്ങിയ കടം വീട്ടാൻ മകൻ നൽകിയ വൈറൽ പരസ്യം; അവസാനം സംഭവിച്ചത്.