അവനു രാത്രിയിൽ ചോറ് ഊട്ടിയ ആ കൈകൾ തന്നെ അവന്റെ ജീവൻ എടുത്തപ്പോൾ – കണ്ണീരോടെ ഒരു നാട്

Read Time:3 Minute, 4 Second

അവനു രാത്രിയിൽ ചോറ് ഊട്ടിയ ആ കൈകൾ തന്നെ അവന്റെ ജീവൻ എടുത്തപ്പോൾ – കണ്ണീരോടെ ഒരു നാട്

അത്തോളിയിൽ ഏഴു വയസ്സുകാരന്റെ മര ണം കൊ ലപാതകമെന്നു സ്ഥിരീകരിച്ച് പൊലീസ്. കുട്ടിയെ അമ്മ തലയണ വച്ച് ശ്വാസം മുട്ടിച്ച് കൊല പ്പെടുത്തിയെന്നാണ് കണ്ടെത്തൽ. ഹൃ ദയാഘാതം മൂലം മ രിച്ചെന്നാണ് ആദ്യം പറഞ്ഞത്. കാപ്പാട് സൂപ്പിക്കണ്ടി തുഷാരയിൽ ഡാനിഷ് ഹുസൈന്റെ മകൻ ഹംദാൻ ഡാനിഷ് ഹുസൈനാണ് മ രിച്ചത്. രണ്ടാം ക്ലാസ് വിദ്യാർത്ഥിയാണ് ഹംദാൻ

നഞ്ചിയമ്മ പാടുന്ന രണ്ട് വരിപോലെ ഈ നാല് വയസ്സുമുതൽ തൈരും നെയ്യും കഴിക്കാത്ത ആളുകൾ ഒന്ന് പാടിക്കേൾപ്പിച്ചാൽ വലിയ സന്തോഷം – ബിജിബാൽ

സംശ യം തോന്നി പോ സ്റ്റുമോർട്ടം നടത്തിയപ്പോഴാണ് കൊ ലപാതകമെന്ന് വ്യക്തമായത്. ശ്വാസം മുട്ടിയാണ് മര ണമെന്ന് പോസ്റ്റ് മോ ർട്ടത്തിൽ കണ്ടെത്തുകയായിരുന്നു. അമ്മ മാനസിക വെ ല്ലുവിളിക്കു ചികിത്സയിലുള്ള ആളെന്നാണ് സൂചന.

ഇവരെ അത്തോളി പൊ ലീസ് ക സ്റ്റഡയിലെടുത്ത് ചോദ്യം ചെയ്തു. പിന്നീട് അറ സ്റ്റ് രേഖപ്പെടുത്തുകയായിരുന്നു. ബന്ധുക്കളുടെ പരാതിയിലായിരുന്നു പൊ ലീസിന്റെ ന ടപടി. അറ സ്റ്റ് രേഖപ്പെടുത്തിയ ഇവരെ മ ജിസ്‌ട്രേറ്റിന് മുന്നിൽ ഹാ ജരാക്കും.

രണ്ടാം വിവാഹത്തിലെ ആദ്യമധുരം.. നടി അഞ്ജലി നായർ വീണ്ടും അമ്മയായി

ഞായറാഴ്ച പുലർച്ചെ 2 മണിക്കാണ് ഹംദാനെ അവശനിലയിൽ കണ്ടത്. തുടർന്ന് ആശുപത്രിയിൽ എത്തിച്ചെങ്കിലും ര ക്ഷിക്കാനായില്ല. കുട്ടിയുടെ മര ണത്തിൽ സം ശയം തോന്നിയ ഡോക്ടർ പൊ ലീസിനെ അറിയിക്കുകയായിരുന്നു.

കുട്ടി ഹൃ ദയാഘാതം മൂലം മ രിച്ചു എന്നാണ് ആദ്യം പറഞ്ഞത്. എന്നാൽ ചെറിയ കുട്ടിയായതിനാൽ ഹൃ ദയാഘാത സാധ്യതയിൽ സം ശയം തോന്നിയതിനാൽ ആശുപത്രിയിൽ എത്തിച്ചു. തുടർന്ന് ഡോക്ടർ മര ണത്തിൽ സംശയം പറഞ്ഞിരുന്നു. കേ സ് ക്രൈംബ്രാ ഞ്ച് അന്വേഷിക്കും. വടകര എസ്‌ പി. ആർ. കറുപ്പസ്വാമിയുടേതാണ് ഉത്തരവ്.

നഞ്ചിയമ്മക്ക് യോഗ്യത ഇല്ലെന്ന് പറഞ്ഞ ചേട്ടൻ്റെ പാട്ട് കേട്ടിട്ടുണ്ടോ നാട്ടാരെ

Leave a Reply

Your email address will not be published.

Previous post നഞ്ചിയമ്മക്ക് യോഗ്യത ഇല്ലെന്ന് പറഞ്ഞ ചേട്ടൻ്റെ പാട്ട് കേട്ടിട്ടുണ്ടോ നാട്ടാരെ
Next post ചീരുവിന് പിന്നാലെ അമ്മയും പോയി.. പൊട്ടിക്കരഞ്ഞ് മേഘ്‌ന