ജോലിക്ക് പോകുന്ന വഴി ഫോൺ വിളിക്കാനെന്ന പേരിൽ കാറിൽനിന്നും ഇറങ്ങി; എന്നാൽ യുവാവ് ചെയ്തത്

Read Time:1 Minute, 59 Second

ജോലിക്ക് പോകുന്ന വഴി ഫോൺ വിളിക്കാനെന്ന പേരിൽ കാറിൽനിന്നും ഇറങ്ങി; എന്നാൽ യുവാവ് ചെയ്തത്

കോട്ടയം മുട്ടമ്പലത്ത് കാറിൽ എത്തിയ യുവാവ് ട്രെയിനിന് മുന്നിൽ ചാ ടി സ്വയം ജീ വനൊ ടുക്കി.

കരിപ്പൂരിൽ നടന്ന സംഭവം ഇങ്ങനെ… യുവതിയെ പ രിശോധിച്ച ഉദ്യോഗസ്ഥർ പോലും ഞെ ട്ടി

വല്ലികത്തോട്ട് ആനിക്കാട് വെസ്റ്റ് മുകളിൽ ത്രിയിശ്യം വീട്ടിൽ ഹരികൃഷ്ണൻ പത്മനാഭ ൻ ആ ണ് മരിച്ചത്. രാവിലെ ജോലി സ്ഥലത്തേക്ക് പോകുo വഴി മുട്ടമ്പലം റെയിൽവേ ക്രോസിന് സമീപത്തായിരുന്നു സംഭവം എന്ന് പോ ലീ സ് പറഞ്ഞു.

രാവിലെ 10 മണിയോടെ റെയിൽവേ ഗേറ്റിന്റെ ഭാഗത്ത് കാറിൽ എത്തിയ ഹരികൃഷ്ണൻ വാഹനം നിർത്തി പുറത്തിറങ്ങി ഫോൺ വിളിച്ചു കൊണ്ട് റെയിൽവേ ട്രാക്കിലേക്ക് നടന്ന് ട്രെയിൻ വന്നപ്പോൾ മുന്നിലേക്ക് എടുത്തു ചാ ടുക യായിരുന്നു എന്ന് ദൃ ക്സാ ക്ഷി കൾ പറയുന്നു.

ഇപ്പോഴും കാതിൽ മുഴങ്ങുന്നു ആ പൊട്ടിച്ചിരി, കോഴിക്കോട് ശാരദയ്ക്ക് മലയാള സിനിമയുടെ യാത്രാമൊ ഴി

കോട്ടയത്ത് ഇരു ചക്ര വാഹന ഷോറൂമിൽ ജനറൽ മാനേജർ ആയിരുന്നു. ലക്ഷ്മിയാണ് ഹരികൃഷ്ണന്റെ ഭാര്യ. ഇവർക്ക് രണ്ടു മക്കളാണ് ഉള്ളത്.

വിവാഹ സൽക്കാരത്തിൽ പങ്കെടുത്ത് മടങ്ങിയ 2 വയസ്സുകാരന് സംഭവിച്ചത് കണ്ടോ? ഒരു നാടിനെയാകെ ക ണ്ണീരി ലാഴ്ത്തി

Leave a Reply

Your email address will not be published. Required fields are marked *

Previous post വിവാഹ സൽക്കാരത്തിൽ പങ്കെടുത്ത് മടങ്ങിയ 2 വയസ്സുകാരന് സംഭവിച്ചത് കണ്ടോ? ഒരു നാടിനെയാകെ ക ണ്ണീരി ലാഴ്ത്തി
Next post ഭർത്താവിന്റെ മ ര ണ വാർത്ത അറിഞ്ഞ് രോഹിണി പൊ ട്ടിക്ക രഞ്ഞു.. നടിയുടെ വാക്കുകൾ