നടൻ ഹരീഷ് ഉത്തമൻ ആരെയുമറിയിക്കാതെ ര ജിസ്റ്റർ വിവാഹം ചെയ്തു

Read Time:4 Minute, 26 Second

നടൻ ഹരീഷ് ഉത്തമൻ ആരെയുമറിയിക്കാതെ ര ജിസ്റ്റർ വിവാഹം ചെയ്തു

നടൻ ഹരീഷ് ഉത്തമനെ എല്ലാവർക്കും സുപരിചിതമാണ്. ഇദ്ദേഹത്തിന്റെ വി ല്ലൻ വേഷങ്ങളും പൊ ലീസ് വേഷങ്ങളും മലയാളികൾക്ക് വളരെ അധികം ഇഷ്ടമാണ്. ഇപ്പോൾ നടൻ ഹരീഷ് ഉത്തമനും നടി ചിന്നു കുരുവിളയും വിവാഹിതർ ആയിരിക്കുന്നു എന്നുള്ള വാർത്തകളാണ് പുറത്ത് വരുന്നത്.

ആദ്യം അമൽ നാട്ടുകാരനെ ക്രൂ രമായി മ ർദ്ദിച്ചു; സ ഹികെട്ട് തിരിച്ചു ത ല്ല്; എല്ലാം സാ ദാചാരമാക്കി രക്ഷപ്പെടാൻ ശ്രമിച്ച് യുവാവിന്റെ അതിബുദ്ധി പൊ ളിഞ്ഞു

മാവേലിക്കര സബ് ര ജിസ്റ്ററർ ഓഫീസിൽ വെച്ചായിരുന്നു വിവാഹം. സ്പെഷ്യൽ മാര്യേജ് ആ ക്ട് പ്രകാരം ആയിരുന്നു വിവാഹം റെജിസ്റ്റർ ചെയ്തതും. തമിഴ് തെലുങ്ക് ചിത്രങ്ങളിലെ വില്ലൻ വേഷങ്ങളിലൂടെ ശ്രദ്ധേയനായ നടൻ ആണ് ഹരീഷ് ഉത്തമൻ. മുബൈ പൊലീസ് മായാനദി കോടതി സമക്ഷം ബാലം വക്കീൽ തുടങ്ങിയ ചിത്രങ്ങളിലൂടെ മലയാളികൾക്കും സുപരിചിതൻ തന്നെയാണ് താരം.

മമ്മൂട്ടി നായകനാകുന്ന ഭീഷ്മപർവ്വം ആണ് ഹരീഷ് ഉത്തമന്റെ ഏറ്റവും പുതിയ ചിത്രം. ഇതിനുവേണ്ടി തന്നെയാണ് ആരാധകർ ഏറ്റവും കൂടുതൽ കാത്തിരിക്കുന്നതും. നോർത്ത് 24 കാലം ലുക്കാട് ചുപ്പി കസബ തുടങ്ങിയ ചിത്രങ്ങളിലൂടെ ശ്രദ്ധേയ ആയ നദിയാണ് ചിന്നു കുരുവിളയും.

കടയിൽ നിന്ന് മാവ് വാങ്ങി ദോശ ചുട്ടു; കഴിക്കുമ്പോൾ കിട്ടിയത് സ്വർണ മൂക്കുത്തി; അമ്പരപ്പ് മാറാതെ സീരിയൽ താരം

ഇവർ രണ്ടുപേരും ഒരുമിച്ച് നിൽക്കുന്ന ചിത്രങ്ങൾ സോഷ്യൽ മീഡിയയിൽ ഇപ്പോൾ വൈറൽ ആണ്. സബ് രജിസ്റ്ററർ ഓഫീസിൽ ഫ്രണ്ടിൽ നിന്ന് തന്നെയാണ് ഇരുവരും ചിത്രങ്ങൾ എടുത്തിരിക്കുന്നത്. അധികം ആരെയും അറിയിക്കാതെ നടന്ന വിവാഹം തന്നെയായിരുന്നു ഇത്. ആശംസകൾ എത്തിയിരിക്കുക ആണ് താരങ്ങളുടെ വകയായി.

ഹരീഷ് ഉത്തമന്റെയും ചിന്നുവിന്റെയും ചിത്രങ്ങൾ സോഷ്യൽ മീഡിയയിൽ പരക്കാൻ തുടങ്ങിയതോടെ ആണ് ഇരുവരും വിവാഹിതർ ആയിയെന്നുള്ള വാർത്തകൾ പുറത്ത് വന്നത്. ഹരീഷ് ഉത്തമൻ നേരത്തെ ഒരു വിവാഹം കഴിച്ചിട്ടുണ്ടായിരുന്നു. അമൃത ആയിരുന്നു ആദ്യ ഭാര്യാ.

കറുത്തമുത്തിലെ കാര്‍ത്തികയുടെ ഇന്നത്തെ ജീവിതം ഇങ്ങനെ

ഗുരുവായൂരിൽ വെച്ചു നടന്ന ഈ വിവാഹത്തിന്റെ ചിത്രങ്ങൾ ഒക്കെ തന്നെ സോഷ്യൽ മീഡിയയിൽ വേഗം ചൂട് പിടിച്ചതാണ്. ഇതിന് പിന്നാലെ ആണ് ചിന്നുവിനെ വിവാഹം കഴിച്ചിരിക്കുന്നതും. ഇതോടെ തന്നെ ഇവരുടെ വിവാഹം വിമർശനത്തിന് വഴി ഒരുക്കുക ആണ്.

ഗുരുവായൂർ ക്ഷേത്രത്തിൽ വെച്ച് അമൃതയെ ഹരീഷ് വിവാഹം കഴിച്ചത് അന്ന് മാല അണിഞ്ഞതൊക്കെ സോഷ്യൽ മീഡിയയിൽ ചിത്രങ്ങൾ പകർത്തി ഇരുന്നു. 2018 ൽ ആയിരുന്നു അവരുടെ വിവാഹം നടന്നിരുന്നത്.

അത് കഴിഞ്ഞ് ഈ വിവാഹ ബന്ധം വേ ർപിരിയുക ആയിരുന്നു. അതിനുശേഷം ഇപ്പോൾ ആരെയും അറിയിക്കാതെയാണ് ചിന്നുവുമായുള്ള ഹരീഷ് നടത്തുന്നത്.

സ്ത്രീ ശരീരം ,പിന്നെ ക ള്ളും ക ഞ്ചാവും ,കൂട്ടിന് സോ കോൾഡ് പുരോഗമനവും , അരക്ഷിതരായിപ്പോവുന്ന പെൺകുട്ടികൾക്കായി വല വിരിക്കുന്നവർ , വൈറലാകുന്ന യുവതിയുടെ കുറിപ്പ്

Leave a Reply

Your email address will not be published. Required fields are marked *

Previous post സ്ത്രീ ശരീരം ,പിന്നെ ക ള്ളും ക ഞ്ചാവും ,കൂട്ടിന് സോ കോൾഡ് പുരോഗമനവും , അരക്ഷിതരായിപ്പോവുന്ന പെൺകുട്ടികൾക്കായി വല വിരിക്കുന്നവർ , വൈറലാകുന്ന യുവതിയുടെ കുറിപ്പ്
Next post ഇ ടിത്തീ വീണത് പോലെ.. സ ങ്കട വാർത്ത പങ്കുവെച്ചു ദുൽഖർ സൽമാൻ