റോഡരികിൽ ബസ് കാത്തു നിന്ന ഈ പെൺകുട്ടി ചെയ്തത് കണ്ടോ? കൈയ്യടിച്ച് സോഷ്യൽ മീഡിയ

Read Time:3 Minute, 4 Second

റോഡരികിൽ ബസ് കാത്തു നിന്ന ഈ പെൺകുട്ടി ചെയ്തത് കണ്ടോ? കൈയ്യടിച്ച് സോഷ്യൽ മീഡിയ

കാറി ടിച്ചു തെ റിപ്പിച്ച ബൈക്ക് യാത്രികനെ ഓടിച്ചെന്നു വാരിയെടുത്ത പെൺകുട്ടിക്ക് കൈയടിച്ചു സോഷ്യൽ മീഡിയ. മലപ്പുറം തിരൂർ തൂവക്കാട് നടന്ന അപക ടത്തിലാണ് ഒരു രക്ഷാപ്ര വർത്തക ആയി ഒരു പെൺകുട്ടി ഓടിയെത്തിയത്.

തൻ്റെ ജീവൻ ര ക്ഷിച്ച കുടുംബത്തെ കാണാൻ എത്തി യൂസഫലി; നൽകിയ സമ്മാനങ്ങളും വാഗ്ദാനങ്ങളും കേട്ടോ

ബൈക്കിൽ എത്തിയ യുവാവിനെ ഇ ടിച്ചു തെ റിപ്പിച്ച കാർ, പെൺകുട്ടിക്ക് നേരെ എത്തിയെങ്കിലും പത റാതെ ര ക്ഷാപ്രവർത്തനത്തിന് ഓടി എത്തുക ആയിരുന്നു.

ഈ ദൃശ്യങ്ങളാണ് ഇപ്പോൾ സോഷ്യൽ മീഡിയയിൽ വൈറൽ ആകുന്നത്. അപകടത്തിൽ ബൈക്ക് യാത്രികൻ തെ റിച്ചു റോഡിൽ വീ ണപ്പോൾ ആദ്യം എത്തിയത് കാൽനട യാത്രികനായ ഒരു വൃദ്ധൻ ആയിരുന്നു.

ഇല്ലാതായത് ഒരു കുടുംബത്തിലെ 5 പേരും… വി ങ്ങിപ്പൊട്ടി സുഹൃത്തുക്കളും ബന്ധുക്കളും… റബ്ബേ

അദ്ദേഹമായിരുന്നു ആ ബൈക്ക് യാത്രികനെ ആദ്യം റോഡിൽ നിന്നും എഴുനേൽപ്പിക്കുവാൻ ശ്രമിച്ചത്. അപ്പോഴേക്കും ഇ പെൺകുട്ടി ഓടി എത്തിരുന്നു.

അപക ടങ്ങൾ നടക്കുമ്പോളോ മറ്റോ പെൺകുട്ടികൾ സാധാരണ ഭ യന്ന് മാറി നിൽക്കാനാണ് ചെയ്യാറ്. എന്നാൽ ഇവിടെ ആ കാർ തന്റെ നേർക്ക് പാ ഞ്ഞു വന്നിട്ട് പോലും ആ പെൺകുട്ടി പ തറിയില്ല.

നിശ്ചലമായ നെഞ്ചിൽ ഷർട്ട് ചേർത്തുവച്ച് ഭാര്യ.. അച്ഛൻ മ രിച്ചതറിയാതെ പൊന്നോമനകളും

പിന്നിട് സഹായത്തിനായി ഓടിയെത്തുക ആയിരുന്നു. ഇതായിരുന്നു സോഷ്യൽ മീഡിയയിൽ കൈയടി നേടുന്നത്. ഏതായാലും പെൺകുട്ടിക്ക് അഭിനന്ദന പ്രവാഹമായിട്ടാണ് സമൂഹ മാധ്യമങ്ങളിൽ ആളുകൾ എത്തുന്നത്.

ബസ് കാത്തു നിന്ന പെൺകുട്ടിയാണ് മറ്റൊന്നും ആലോചിക്കാതെ രക്ഷാപ്ര വർത്തനത്തിന് ഓടിയെത്തിയത്. കാർ ബൈക്കിൽ ഇ ടിച്ചതോടെ യുവാവ് ത ലയടിച്ചു റോഡിൽ വീണു. എന്നാൽ ഹെൽമെറ്റ് ധരിച്ചിരുന്നതിനാൽ യുവാവ് ര ക്ഷപ്പെടുക ആയിരുന്നു.

നെഞ്ചുത കർന്ന് മലയാളികൾ… ഈശ്വരാ… അവസാനം സർക്കാരും കൈവിട്ടോ?

Leave a Reply

Your email address will not be published. Required fields are marked *

Previous post നെഞ്ചുത കർന്ന് മലയാളികൾ… ഈശ്വരാ… അവസാനം സർക്കാരും കൈവിട്ടോ?
Next post വിവാഹ ദിവസം വരനെ പുറത്ത് കാണാഞ്ഞതിനെ തുടർന്ന് വിളിക്കാൻ എത്തിയ ബന്ധുക്കൾ മുറി തുറന്നപ്പോൾ കണ്ട കാഴ്ച