വ്യാജ ഫോൺ വാങ്ങി പാവം തൊഴിലാളി കബളിപ്പിക്കപ്പെട്ടു. സംഭവത്തിന്റെ വീഡിയോ വൈറലായതോടെ സമ്മാനങ്ങളുമായി ആശ്വസിപ്പിക്കാൻ എത്തിയത് നിരവധി മലയാളികൾ

Read Time:4 Minute, 4 Second

വ്യാജ ഫോൺ വാങ്ങി പാവം തൊഴിലാളി കബളിപ്പിക്കപ്പെട്ടു. സംഭവത്തിന്റെ വീഡിയോ വൈറലായതോടെ സമ്മാനങ്ങളുമായി ആശ്വസിപ്പിക്കാൻ എത്തിയത് നിരവധി മലയാളികൾ

ദുബായ്: ഒരു മനുഷ്യായുസ്സ് മുഴുവൻ പ്രവാസിയായി കഠിനാധ്വാനം ചെയ്തിട്ടും ജീവിതത്തിൽ ഒന്നും നേടാനാകാതെ പോയ ഒട്ടനവധി പേരെ നമുക്ക് ചുറ്റിലും കാണാം. തുച്ഛമായ ശമ്പളത്തിന് ജോലി ചെയ്യുന്ന അത്തരമൊരു തൊഴിലാളി വ്യാജ ഫോൺ വാങ്ങി വഞ്ചിക്കപ്പെട്ട സംഭവത്തിന്റെ വീഡിയോയാണ് ഇപ്പോൾ സമൂഹമാധ്യമങ്ങളിൽ വൈറലാകുന്നത്.

ബില്ലില്ലാത്തതിന് ബവ്‌റിജസിൽ നിന്നും വാങ്ങിയ മ ദ്യം വിദേശിയെക്കൊണ്ട് റോഡിൽ ഒഴിപ്പിച്ചു പോ ലീസ്. വീഡിയോ വൈറലായതോടെ വിവാ ദം

ദുബായിയിൽ കുറഞ്ഞ ശമ്പളത്തിൽ ജോലി ചെയ്യുന്ന മമ്മദ് എന്നയാളാണ് ഒരു മലയാളിയുടെ ചതിയിൽ പെട്ടത്. വർഷങ്ങളോളമായി നാട്ടിൽ പോലും പോകാനാകാതെ ദുബായിയിൽ ജോലി ചെയ്യുന്ന മമ്മദിക്കയുടെ വലിയൊരു ആഗ്രഹമായിരുന്നു നല്ലൊരു സ്മാർട്ടഫോൺ സ്വന്തമായി വാങ്ങണമെന്നത്. പഴയ മോഡലിലുള്ള ചെറിയൊരു മൊബൈൽ ഫോണാണ് മമ്മദിക്ക ഉപയോഗിച്ചിരുന്നത്.

ഇതിനിടെയാണ് ജോലി സ്ഥലത്തേക്ക് പോകുമ്പോൾ മമ്മദിക്ക ഒരു മലയാളിയെ പരിചയപ്പെടുന്നത്. എത്തിസലാത്തിൽ നിന്ന് വാങ്ങിയ ഐ ഫോൺ 12 പ്രൊ തന്റെ കയ്യിലുണ്ടെന്നും കാശിന്റെ അത്യാവശ്യം വന്നപ്പോൾ അത് വിൽക്കുകയാണെന്നും അയാൾ പറഞ്ഞതോടെ മമ്മദിക്ക സ്വന്തം കയ്യിലുള്ള സമ്പാദ്യവുമായി ആ ഫോൺ കാശ് കൊടുത്തു വാങ്ങിച്ചു.

അന്ന് ആ രാത്രി നടന്നത്…. ഞെ ട്ടിക്കുന്ന ഫോൺ രേഖകൾ പുറത്ത്

സ്മാർട്ടഫോണുകളെക്കുറിച്ച് കാര്യമായി ധാരണയൊന്നുമില്ലാത്ത തന്നെ ഒരു ഡൂപ്ലിക്കേറ്റ് ഫോൺ നൽകി ആ മലയാളി പറ്റിക്കുകയായിരുന്നുവെന്ന് പിന്നീടാണ് മമ്മദിക്കക്ക് മനസ്സിലായത്.

കയ്യിലുള്ള കാശ് നഷ്ട്ടപ്പെട്ട് ആകെ തകർന്നു പോയ മമ്മദിക്കയെക്കുറിച്ചു നവാസ് എന്ന മൊബൈൽ ഷോപ്പ് ഉടമ ഒരു വീഡിയോ എടുത്തു സോഷ്യൽമീഡിയയിൽ പോസ്റ്റ് ചെയ്തു. തന്റെ കയ്യിലുള്ള ഒരു പഴയ മോഡൽ ഐ ഫോണും നവാസ് മമ്മദിക്കക്ക് കൊടുത്തു. പിന്നീടാണ് സോഷ്യൽ മീഡിയയുടെ ശക്തി തെളിയിക്കുന്ന സംഭവം നടന്നത്.

വി തുമ്പി മലയാള സിനിമാ ലോകം; പ്രിയ നടൻ അ ന്തരിച്ചു; മലയാള സിനിമയിൽ കാരണവർക്ക് വിട

സോഷ്യൽ മീഡിയയിൽ പോസ്റ്റ് ചെയ്ത വീഡിയോ കണ്ടു നിരവധി പേരാണ് നവാസിനെ വിളിച്ചു മമ്മദിക്കക്ക് സമ്മാനങ്ങൾ അയച്ചു കൊടുത്തത്. സമ്മാനങ്ങളുടെ കൂട്ടത്തിൽ പുത്തൻ ബ്രാൻഡ് സ്മാർട്ടഫോണുമുണ്ട്. ആരുടേയും കണ്ണ് നിറയ്ക്കുന്ന ഈ സംഭവത്തിന്റെ വീഡിയോയാണ് ഇപ്പോൾ സോഷ്യൽമീഡിയയിൽ തരംഗമാകുന്നത്.

കുങ്കുമപ്പൂവിലെ പ്രൊഫ. ജയന്തിയുടെ അച്ഛനെ മറക്കാനാകുമോ

Leave a Reply

Your email address will not be published. Required fields are marked *

Previous post കുങ്കുമപ്പൂവിലെ പ്രൊഫ. ജയന്തിയുടെ അച്ഛനെ മറക്കാനാകുമോ
Next post ജി കെ പിള്ളയെ ആരും തിരിഞ്ഞു നോക്കിയില്ല.. ആരുമില്ലാത്തവനെ പോലെ മൃ തദേഹം