ഭർത്താവിനെ ഓൺലൈനിൽ ലേലത്തിന് വെച്ച് ഒരു യുവതി, കാരണം കേട്ടോ? സംഭവം വൈറലായി മാറി

Read Time:2 Minute, 39 Second

ഭർത്താവിനെ ഓൺലൈനിൽ ലേലത്തിന് വെച്ച് ഒരു യുവതി, കാരണം കേട്ടോ? സംഭവം വൈറലായി മാറി

ഇന്നത്തത്തെ കാലത്തു ഓൺലൈൻ ഷോപ്പിങ് നടത്താത്തവരായി ആരും ഉണ്ടാകാൻ സാധ്യതയില്ല. ഒരു സാധനം വാങ്ങാനായി വിവിധ സൈറ്റുകളിൽ കേറിയാൽ അനേകം ഓപ്ഷനുകളാണ് ഇപ്പോൾ ലഭിക്കുന്നത്.

ദിലീപിനെതിരെ ഗു രുതര വെളിപ്പെടുത്തലുമായി എംവി നികേഷ് കുമാർ

എന്തും ഏതും ഇപ്പോൾ ഓൺലൈൻ വഴി വാങ്ങാൻ സാധിക്കും എന്നെയൊരു പ്രത്യേകത ഇപ്പോൾ നിലനിൽക്കുന്നതുണ്ട്. എന്നാൽ അയർലണ്ടിലെ ഒരു യുവതി വില്പനക്ക് വെച്ചിരിക്കുന്നത് എന്താണ് എന്ന് അറിഞ്ഞാൽ ആരും മൂക്കത്തു ഒന്ന് വിരൽ വെച്ച് പോകും.

യുവതി ഓൺലൈൻ വഴി വില്പനക്ക് വെച്ചിരിക്കുന്നത് 37 ക്കാരനായ സ്വന്തം ഭർത്താവിനെ തന്നെയാണ്. 27 ഡോളറിനാണ് യുവതി തന്റെ ഭർത്താവിനെ ലേലത്തിൽ വെച്ചിരിക്കുന്നത്.

രാവിലെ പത്രമിടാന്‍ അയല്‍വീട്ടില്‍ എത്തിയ യുവാവ് കണ്ടത് ന ടുക്കിയ കാഴ്ച..

ഭർത്താവ് ജോണിന് ഇതിനു മുമ്പു ഇത്പോലെ കുറെയേറെ ഉടമകൾ ഉണ്ടായിരുന്നു എന്നും, നല്ല ഭക്ഷണവും വെള്ളവും നൽകിയാൽ അദ്ദേഹം വിശ്വസ്തനായി നിൽക്കുമെന്നും എന്നും യുവതി പറയുന്നു.

ലേലം തുടങ്ങി മണിക്കൂറുകൾക്ക് ഉള്ളിൽ തന്നെ ലേലത്തുക വർദ്ധിച്ചതായി യുവതി പറയുന്നു. മികച്ച തുകക്കായി കാത്തിരിക്കുകയാണ് എന്നും തിരിച്ചെടുക്കലോ എക്സ്ചേഞ്ച് എന്നിവ ആഗ്രഹിക്കുന്നില്ല എന്നും യുവതി പറഞ്ഞു.

ദിലീപ് വാ ശിയിൽ..! കുടുംബം ന ശിപ്പിക്കാൻ അനുവദിക്കില്ല 

യുവതിയുടെ ഈ പ്രവൃത്തിക്കെതിരെ വ്യാപക പ്ര തിഷേധമാണ് ഉയരുന്നത്. ഭർത്താവിനെ വിൽപ്പനക്ക് വെക്കുവാൻ കാണിച്ച ക്രൂ ര മനസ്സ് എന്ന് പറഞ്ഞാണ് പലരും യുവതിയെ കു റ്റപ്പെടുത്തുന്നത്.

ബസിനുള്ളിലെ CCTV ക്യാമറ പരിശോധിച്ച ജീവനക്കാർ കണ്ട ഞെ ട്ടിച്ച കാഴ്ച

Leave a Reply

Your email address will not be published. Required fields are marked *

Previous post ബസിനുള്ളിലെ CCTV ക്യാമറ പരിശോധിച്ച ജീവനക്കാർ കണ്ട ഞെ ട്ടിച്ച കാഴ്ച
Next post മ രിച്ചയാളെ ഒരു ദിവസം മുഴുവൻ ഫ്രീസറിൽ കിടത്തി. പിറ്റേ ദിവസം അയാൾ കൈയ്യനക്കി. എന്നാൽ ബന്ധുക്കൾ പറഞ്ഞത് കേട്ടോ