പാക്കിസ്ഥാന്റെ വിജയം ആഘോഷിക്കുന്ന ജനങ്ങൾ – വീഡിയോ കാണാം

Read Time:2 Minute, 58 Second

പാക്കിസ്ഥാന്റെ വിജയം ആഘോഷിക്കുന്ന ജനങ്ങൾ – വീഡിയോ കാണാം

ലോകകപ്പിൽ ആദ്യമായി ഇന്ത്യ പാകിസ്താനോട് തോറ്റത് ആഘോഷമാക്കുകയാണ് പാക്കിസ്ഥാനിലെ ജനങ്ങൾ. പാട്ടും നൃത്തവും എല്ലാമായി ആയിരങ്ങളാണ് പാക്കിസ്ഥാന്റെ വിജയം തെരുവുകളിൽ ആഘോഷമാക്കുന്നത്.

ബാങ്ക് ജീവനക്കാർക്ക് കൊടുത്തത് കിടിലൻ പണി – സംഭവം വൈറൽ

ഇതുവരെ ഇരുടീമുകളും തമ്മിൽ ഏ റ്റുമുട്ടിയപ്പോൾ വിജയം ഇന്ത്യക്കു ഒപ്പമായിരുന്നു. ആ റെക്കോർഡാണ് ബാബർ അസമും സംഘവും ഇന്നലെ പഴങ്കഥയാക്കിയത്.

പാക്കിസ്ഥാനിലെ ജനങ്ങൾക്ക് ഈ വിജയം വലിയ ആവേശം തന്നെയാണ് സൃഷ്ടിച്ചിരിക്കുന്നത്. അതാണ് അവിടത്തെ ജനങ്ങൾ വലിയ ആഘോഷമാക്കുന്നതും.

KSRTCയെ പ രിഹസിച്ച ജയദീപിന് കിട്ടിയ മു ട്ടൻപ ണി കണ്ടോ? അ ഹ ങ്കാരം കുറച്ചൊന്നും ആയിരുന്നില്ല

സോഷ്യൽ മീഡിയ പ്ലാറ്റുഫോമുകളിൽ ജനങ്ങളുടെ ആഘോഷ വിഡിയോകൾ കൊണ്ട് നിറയുകയാണ്. പാട്ടും നൃത്തവും പടക്കവും പൊട്ടിച്ചു ആഘോഷിക്കുന്ന വിഡിയോകൾ കാണാം.

മാസങ്ങൾ നീണ്ട വാഗ്‌വാദങ്ങൾക്കും പ്രവചങ്ങൾക്കുമാണ് ഇന്നലെ പര്യവസാനം ഉണ്ടായത്. അതും ഇന്ത്യൻ ടീമിനെ നാണം കെടുത്തി പത്തു വിക്കറ്റിനാണ് ക്രിക്കറ്റിന്റെ എൽ ക്‌ളാസികോ ആയ ഈ മത്സരത്തിൽ പാക്കിസ്ഥാൻ ജയിച്ചത്.

മലയാള സിനിമാ ലോകത്തിന് ഇത് തീ രാനഷ്ടം, പ്രിയ സംവിധായകൻ വി ടവാങ്ങി

ഇന്ത്യ ഉയർത്തിയ 152 റൗണ്ട്സിന്റെ വിജയലക്ഷ്യം 17 . 5 ഓവറിൽ മറികടന്നത്. അതും വിക്കറ്റ് നഷ്ട്ടം കൂടാതെ തന്നെ. അതുകൊണ്ടു തന്നെ ഈ വിജയം പാക്കിസ്ഥാനിലെ ആളുകൾ ആഘോഷരാവാക്കി മാറ്റുന്നത്.

ഇന്ത്യക്കാകട്ടെ നിരാശയുടെ ഒരു ദിനവും. വേറെ ഏതു ടീമിനോടും ഇന്ത്യ തോറ്റാലും പാക്കിസ്ഥാനോട് തോൽക്കുന്നത് നമ്മുക്ക് സഹിക്കുവാൻ സാധിക്കില്ലലോ.

ഇത്രയും കാലത്തെ പരാജയത്തിന്, ഒരു മധുര പ്രതികാരം കൂടിയാണ് ഇന്നലെ പാക്കിസ്ഥാൻ വീട്ടിയത്. എന്തായാലും പാക്കിസ്ഥാനിലെ ആളുകൾ ആഘോഷിക്കുകയാണ് ഈ വിജയം.

ദിലീപ് ചിത്രത്തിൽ ചിത്രീകരണത്തിനിടെ നടന് വി യോ ഗം, ചിത്രീകരണം നിർത്തിവച്ചു

Leave a Reply

Your email address will not be published. Required fields are marked *

Previous post ദിലീപ് ചിത്രത്തിൽ ചിത്രീകരണത്തിനിടെ നടന് വി യോ ഗം, ചിത്രീകരണം നിർത്തിവച്ചു
Next post കൊല്ലത്ത് പി ഞ്ചുകു ഞ്ഞിനെ മുക്കിക്കൊന്ന അമ്മ, 7 മാസങ്ങള്‍ക്കിപ്പുറം ആ അമ്മ ക ണ്ണീരോ ടെ പറയുന്നത് കേട്ടോ?