സംഭവം നടന്നത് ഹരിപാട് – അമ്മയുടെ വാക്കുകൾ കേട്ട് തലയിൽ കൈവെച്ച് പോലീസ്

Read Time:1 Minute, 54 Second

സംഭവം നടന്നത് ഹരിപാട് – അമ്മയുടെ വാക്കുകൾ കേട്ട് തലയിൽ കൈവെച്ച് പോലീസ്

ഹരിപ്പാട് മണ്ണാര്‍ശാലയില്‍ അമ്മ കുഞ്ഞിനെ കിണറ്റില്‍ എ റിഞ്ഞു കൊ ന്നു. 46 ദിവസം മാത്രം പ്രായമായ പെണ്‍കുഞ്ഞാണ് മ രിച്ചത്.

താങ്ങിപിടിച്ച് മണിയന്‍പിള്ള രാജു, നടന്‍ ശ്രീനിവാസന്റെ അവസ്ഥ കണ്ടരുടെ കണ്ണുനിറഞ്ഞൊഴുകി

സംഭവത്തില്‍ കുട്ടിയുടെ അമ്മ ദീപ്തിയെ പൊ ലീസ് ക സ്റ്റഡിയിലെടുത്തു. തുലാംപറമ്പ് വടക്ക് മണ്ണാറപ്പഴഞ്ഞിയില്‍ ശ്യാംകുമാറിന്റെ ഭാര്യ ദീപ്തി എന്ന ഇരുപത്തിയാറുകാരിയാണ് ദൃശ്യ എന്ന തന്റെ പിഞ്ചുകുഞ്ഞിനെ കിണറ്റിലിട്ടത്.

ഉച്ചയ്ക്ക് ഒന്നരയോടെയാണ് സംഭവം നടന്നത് . കുഞ്ഞിനെ കുളിപ്പിക്കാന്‍ കൊണ്ടുപോയതിനിടെയാണ് ദീപ്തി കൊലപാതകം നടത്തിയത്. ശബ്ദം കേട്ട് ദീപ്തിയുടെ പിതാവ് ഓടിയെത്തി കുഞ്ഞിനെ പുറത്തെത്തിച്ചെങ്കിലും മ രിച്ചിരുന്നു.

നിരവധി ഫോളോവേർസ് എന്നും റീൽസ്, ഒടുവിൽ പോലീസ് പൊ ക്കിയപ്പോൾ ഫോണിൽ നിന്നും കണ്ടെത്തിയത്

ദീപ്തി പ്രസവശേഷം മാനസികാസ്വാസ്ഥ്യം കാട്ടിയിരുന്നതായി ബന്ധുക്കള്‍ പറഞ്ഞു. ഹരിപ്പാട് പോ ലീസ് കേ സെടുത്തു.

പകരമായി ചെയ്യാനാവുന്നതിന്റെ പകുതി പോലും ഇപ്പോഴും ആയിട്ടില്ല, കാവ്യമാധവന്റെ സ്വഭാവം പറഞ്ഞ് കട്ടചങ്ക്‌

Leave a Reply

Your email address will not be published. Required fields are marked *

Previous post പകരമായി ചെയ്യാനാവുന്നതിന്റെ പകുതി പോലും ഇപ്പോഴും ആയിട്ടില്ല, കാവ്യമാധവന്റെ സ്വഭാവം പറഞ്ഞ് കട്ടചങ്ക്‌
Next post ലോകം അറിയുന്ന കോടീശ്വരൻ പക്ഷെ ഇപ്പോൾ അദ്ദേഹത്തിന്റെ ജീവിതം ഇങ്ങനെ – നൊമ്പരം