ഇല്ലാതായത് ഒരു കുടുംബത്തിലെ 5 പേരും… വി ങ്ങിപ്പൊട്ടി സുഹൃത്തുക്കളും ബന്ധുക്കളും… റബ്ബേ

Read Time:5 Minute, 53 Second

ഇല്ലാതായത് ഒരു കുടുംബത്തിലെ 5 പേരും… വി ങ്ങിപ്പൊട്ടി സുഹൃത്തുക്കളും ബന്ധുക്കളും… റബ്ബേ

ആഴ്ചകളായി ഒരു യാത്രയുടെ ഒരുക്കത്തിലായിരുന്നു മുഹമ്മദ് ജാബിറും ഷംനയും. പക്ഷേ ഒരിക്കലും തിരിച്ചു വരാത്ത യാത്ര ആയിരിക്കുമെന്ന് സുഹൃത്തുക്കളോ ബന്ധുക്കളോ കരുതിയില്ല.

പാലക്കാട് നിന്നും കാണാതായ പെൺകുട്ടിയെ കണ്ടെത്തി, എവിടെ നിന്നും എങ്ങനെ എന്നും കണ്ടോ?

17 കൊല്ലം ജീവിച്ച ജുവയിൽ നിന്നും സൗദിയിലെ തന്നെ മറ്റൊരു ഭാഗമായ ജീസാനിലേക്ക് യാത്ര പറഞ്ഞ് പിരിയുമ്പോൾ ജാബിറിനും കുടുംബത്തിനും വലിയ സ ങ്കടം ഉണ്ടായിരുന്നു. അനിയൻ അൻവറിന്റെയും കുടുംബത്തെയും ഉൾപ്പെടെ താങ്കളുടെ ജീവിതത്തിലെ പ്രധാനപ്പെട്ട പലരെയും ഒഴിവാക്കിയാണ് പുതിയ ജോലി സ്ഥലത്തേക്ക് പോകുന്നത്.

ജിസാൻ, അസിർ, നജ്റ മേഖലകളിലെ ഫീൽഡ് ഓഫീസറായി ഒരാഴ്ച മുമ്പ് തന്നെ അദ്ദേഹം ജോലിയിൽ പ്രവേശിച്ചിരുന്നു. ജിസാനിൽ അദ്ദേഹത്തിന് സൗഹൃദം ലഭിക്കുകയും ചെയ്തിരുന്നു. അവരുടെ സഹായത്തോടെ ജിസാനിലെ അബു ഹാരിസിൽ താമസസ്ഥലം ഒരുക്കിയതിന്ന് ജുവയിലുള്ള കുടുംബത്തെ കൂട്ടി വരാൻ ജാബിർ തിരികെയെത്തുകയായിരുന്നു.

പെങ്ങളെ ഉമ്മയുടെ മുന്നിൽ വച്ച് ക യറി പി ടിക്കാൻ നോക്കിയ സഹോദരനെ ഈ ഉമ്മ ചെയ്തത് കണ്ടോ? ഒടുവിൽ

വി ധിയുടെ തീരുമാനത്തിനു മുന്നിൽ മനുഷ്യന് ഒന്നും മാറ്റിവയ്ക്കാൻ ആവില്ല. എന്നതോടെ നാട്ടിലുള്ള മറ്റുള്ള കുടുംബം ഒരു മാസം മുൻപാണ് തിരികെയെത്തിയത്. രണ്ടു മാസങ്ങൾക്ക് മുൻപ് മുഹമ്മദ് ജാബിർ അവധിക്ക് നാട്ടിലെത്തിയിരുന്നത്.

ഭാര്യയെയും ഇളയ മകളുടെയും താമസ വിസ മാത്രം നിലനിർത്തി മറ്റ് രണ്ടു കുട്ടികളെയും എക്സിറ്റ് അടിച്ച് നേരത്തെ നാട്ടിലെത്തിയിരുന്നു. ഇവർക്കുള്ള സന്ദർശക വിസയുമായാണ് ജാബിർ നാട്ടിലെത്തിയത്. ഒരു മാസത്തെ അവധി കാലത്തെ ബന്ധുക്കളെയും അടുത്ത സുഹൃത്തുക്കളെയും ഒക്കെ വീട്ടിൽ സന്ദർശനം നടത്തിയിരുന്നു.

അച്ഛന്റെ പെരുമാറ്റത്തിൽ പ ന്തികേട് തോന്നിയ മക്കൾ ഒടുവിൽ അച്ഛനെ ഡോക്ടറിന്റെ അടുത്ത് എത്തിച്ചപ്പോൾ

അപ്പോഴും ഇതൊരു അവസാന യാത്ര പറച്ചിൽ ആകുമെന്ന് ആരും കരുതിയില്ല. തിരിച്ചെത്തി ഒരു മാസം കഴിഞ്ഞാണ് ദുബായ് വഴി സൗദിയിൽ എത്തിയത്. അതിന് മുൻപായി 14 ദിവസം ക്വ റന്റെയിനിൽ ഇരിക്കാനുള്ള സംവിധാനം ഒരുക്കിയാണ് ജാബിർ കുടുംബത്തെ തിരികെ എത്തിച്ചത്.

സൗദിയിലെ പ്രശസ്തമായ അബ്ദുല്ലത്തീഫ് അൽജമ്മീൻ കമ്പനിയിൽ ജോലിചെയ്യുന്ന മുഹമ്മദിനെ ജാബിറിനെ കുറിച്ച് സഹപ്രവർത്തകർക്കും സുഹൃത്തുക്കൾക്കും നല്ലത് മാത്രം പറയാനാകൂ. ജുവനിൽ നിന്ന് യാത്രപറഞ്ഞു പോകുന്നതിനുള്ള ഒരുക്കം ആരംഭിക്കുന്നതിനു 2 ആഴ്ച മുൻപ് ആണ്.

അച്ഛന്റെ പെരുമാറ്റത്തിൽ പ ന്തികേട് തോന്നിയ മക്കൾ ഒടുവിൽ അച്ഛനെ ഡോക്ടറിന്റെ അടുത്ത് എത്തിച്ചപ്പോൾ

അടുത്ത സുഹൃത്തുക്കളോടൊപ്പം ജാബിർ കുടുംബം യാത്ര പറഞ്ഞിരുന്നു. ജുവെയിൻ താമസിച്ചിരുന്ന വീട്ടിലെ സാധനങ്ങളും ഒരു വാഹനത്തിൽ കയറ്റി അയച്ചാണ് കുടുംബം വെള്ളിയാഴ്ച പുലർച്ചയോടെ ആണ് തിരിച്ചത്. റിയാദ് വരെ വാഹനത്തിൽ തൊട്ടു പിറകിലായി ജാബിർന്റെ കാറും ഉണ്ടായിരുന്നു എന്നാണ് ഡ്രൈവർ പറഞ്ഞത്.

പിന്നീട് അവരെ കാണാതായപ്പോൾ കൃത്യമായ ലൊക്കേഷൻ മാപ്പ് തന്നിരിക്കുന്നതിനാൽ അവരെ കാത്തുനിൽക്കാതെ അദ്ദേഹം സാധനങ്ങളുമായി ജിസാനിലേക്കു തന്നെ പോകുകയായിരുന്നു. അവിടെയുള്ള സുഹൃത്തുക്കളെ ബന്ധപ്പെട്ട് സാധനങ്ങൾ ഇറക്കുന്നതിനു മുൻപ് ജാബിറിനെ ഫോണിൽ ബന്ധപ്പെടാൻ ശ്രമിച്ചെങ്കിലും കിട്ടിയില്ല.

തുടർന്ന് പല സാമൂഹിക പ്രവർത്തകരും ആയി ബന്ധപ്പെട്ട് നടത്തിയ അന്വേഷണത്തിലാണ് അ പകടവിവരം അറിയുന്നത്. റിയാദ്. ജനറൽ ആശുപത്രിയിൽ മലയാളി നഴ്സ്മാർ നഴ്സിംഗ് അസോസിയേഷന്റെ ഗ്രൂപ്പിൽ പങ്കുവെച്ച വിവരത്തെ തുടർന്നാണ് ഇവർ അ പകടത്തിൽപെട്ട കാര്യം അറിഞ്ഞത്.

നിശ്ചലമായ നെഞ്ചിൽ ഷർട്ട് ചേർത്തുവച്ച് ഭാര്യ.. അച്ഛൻ മ രിച്ചതറിയാതെ പൊന്നോമനകളും

Leave a Reply

Your email address will not be published. Required fields are marked *

Previous post നിശ്ചലമായ നെഞ്ചിൽ ഷർട്ട് ചേർത്തുവച്ച് ഭാര്യ.. അച്ഛൻ മ രിച്ചതറിയാതെ പൊന്നോമനകളും
Next post തൻ്റെ ജീവൻ ര ക്ഷിച്ച കുടുംബത്തെ കാണാൻ എത്തി യൂസഫലി; നൽകിയ സമ്മാനങ്ങളും വാഗ്ദാനങ്ങളും കേട്ടോ