19 കാരി ചെയ്തത് എന്തെന്ന് കണ്ട് ഞെട്ടിത്തരിച്ച് ബന്ധുക്കൾ

Read Time:2 Minute, 18 Second

19 കാരി ചെയ്തത് എന്തെന്ന് കണ്ട് ഞെട്ടിത്തരിച്ച് ബന്ധുക്കൾ

കൊല്ലത്തു പത്തൊമ്പതുകാരി ഭർതൃവീട്ടിൽ തൂ ങ്ങിമരിച്ച നിലയിൽ; സംഭവത്തിൽ ആരംഭിച്ചു പോലീസ്. കുമ്മിൾ വട്ടത്താമര സ്വദേശിനി ജന്നതിനെയാണ് ഭർതൃ വീട്ടിൽ തൂ ങ്ങി മ രിച്ച നിലയിൽ കണ്ടെത്തിയത്. കഴിഞ്ഞ ഓഗസ്റ്റിലാണ് കടയ്ക്കൽ സ്വദേശിയും പ്രവാസിയുമായ റാസിഫുമായി ജന്നത്ത് വിവാഹിതയായത്.

ക്രിസ്ത്മസ് രാത്രിയിൽ സംഭവിച്ചത് കണ്ടോ? കണ്ണീരോടെ ഒരു നാട്

കഴിഞ്ഞ ദിവസം രാത്രി രണ്ട് മണിയോടെയാണ് സംഭവം നടന്നത്. വിദേശത്ത് ജോലി ചെയ്യുന്ന ഭർത്താവ് ഫോണിൽ ജന്നത്തിനെ ബന്ധപ്പെടാൻ ശ്രമിച്ചെങ്കിലും ജന്നത്ത് ഫോൺ എടുത്തിരുന്നില്ല. തുടർന്ന് ഭർത്താവ് വീട്ടുകാരെ വിവരമറിയിക്കുകയായിരുന്നു.

വീട്ടുകാർ ജന്നത്തിന്റെ കിടപ്പ് മുറിയുടെ വാതിലിൽ തട്ടി വിളിച്ചെങ്കിലും വാതിൽ തുറന്നില്ല. പിന്നീട് ജനൽ വഴി നോക്കിയപ്പോഴാണ് ജന്നത്തിനെ ഫാനിൽ തൂ ങ്ങിയ നിലയിൽ കണ്ടെത്തിയത്.

സംഭവിച്ചത് കണ്ടോ… മകന്റെ ആദ്യ പിറന്നാൾ ആഘോഷത്തിന് ശേഷം വൈശാഖ് വിട വാങ്ങി

ഉടൻ തന്നെ വീട്ടുകാർ പോ ലീസിൽ വിവരമറിയിക്കുകയായിരുന്നു. പോ ലീസ് എത്തിയാണ് മൃ തദേഹം ആശുപത്രിയിലേക്ക് മാറ്റിയത്. രണ്ട് മാസങ്ങൾക്ക് മുൻപാണ് ഭർത്താവ് റാസിഫ് വി ദേശത്തേക്ക് പോയത്. സംഭവത്തിൽ കേ സെടുത്ത പോ ലീസ് ജന്നതിന്റെ ഫോൺ കേന്ദ്രീകരിച്ച് അന്വേഷണം നടത്തി വരികയാണ്.

ഷഹലയെ പറ്റി പുറത്തു വരുന്ന വിവരങ്ങൾ കേട്ടോ? നാട്ടുകാർ പറയുന്നത് ഇങ്ങനെ

Leave a Reply

Your email address will not be published. Required fields are marked *

Previous post ഷഹലയെ പറ്റി പുറത്തു വരുന്ന വിവരങ്ങൾ കേട്ടോ? നാട്ടുകാർ പറയുന്നത് ഇങ്ങനെ
Next post മരുമകൾ കിടപ്പുമുറിയിൽ ഇരിക്കവേ ഭർതൃപിതാവ് ചെയ്തത് കണ്ടോ? നടുങ്ങി നാട്ടുകാർ