മോളെ 11 വർഷമായി ഞാൻ എന്റെ വീട്ടിൽ നിന്നും ഭക്ഷണം കഴിച്ചിട്ട്, മരുമകൾ ചെയ്തത്. ഒടുവിൽ പോ ലീ സ് ചെയ്തത്

Read Time:10 Minute, 57 Second

മോളെ 11 വർഷമായി ഞാൻ എന്റെ വീട്ടിൽ നിന്നും ഭക്ഷണം കഴിച്ചിട്ട്, മരുമകൾ ചെയ്തത്. ഒടുവിൽ പോ ലീ സ് ചെയ്തത്

ഇന്നത്തെ കാലത്തു വിവാഹം കഴിഞ്ഞു ഭാര്യയും കുട്ടികളും ആകുമ്പോൾ നമ്മുടെ വ യസായ മാതാപിതാക്കളെ അ ക റ്റി നിറുത്തുന്നതും, കു റ്റം പറയുന്നതുമായ പ്ര വ ണത കൂടി വരുകയാണ്.

എന്നാൽ വ യോ ധികരായ മാതാപിതാക്കളുടെ ഒരു ഫോൺകോളിൽ തന്നെ പ രാ തി പ്പെട്ടാ ൽ കേരളാ പോ ലീ സ് ഞൊ ടിയിടയിൽ തന്നെ പ രാ തി സ്വീകരിച്ചു അതിനുള്ള ന ടപ ടിയെടുക്കുമെന്ന വ സ്തുത ഭൂരിഭാഗം ആളുകൾക്കും അറിയാത്ത കാര്യമായിരിക്കും.

താരപുത്രൻ പി ടി യിൽ, മകന്റെ ചെയ്തിയിൽ വി ങ്ങി പൊ ട്ടി നടൻ ഷാരൂഖ് ഖാൻ

കഴിഞ്ഞ ദിവസം ലോക വ യോജന ദിനമായിട്ട് തൃശൂർ സി റ്റി പോ ലീ സ് പങ്കുവെച്ച ഒരു ഫേസ്ബുക് കുറിപ്പ് ശ്രദ്ധേയമാകുന്നത് ഇങ്ങനെയാണ്. കുറിപ്പിന്റെ പൂർണ രൂപം ഇങ്ങനെ.

ഞാൻ ജാൻസി. ഗുരുവായൂർ ടെംപിൾ പോ ലീ സ് സ്റ്റേ ഷനിൽ സീ നിയർ സി വിൽ പോ ലീ സ് ഓ ഫീസറായി ജോലിചെയ്തു വരുന്നു. കുന്ദംകുളം പോ ലീ സ് ക്വാ ർട്ടേഴ്സിൽ സകുടുംബം താമസിക്കുന്ന ഞാൻ വല്ലപ്പോഴും മാത്രമേ മലപ്പുറം ജില്ലയിലെ അരീക്കോടുള്ള എന്റെ സ്വന്തം വീട്ടിലേക്ക് പോകാറുള്ളൂ.

അവിടെ ചെല്ലുമ്പോൾ വീടും പരിസരവും വൃത്തിയാക്കുന്നതിനും എന്നെ സഹായിക്കുന്നതിനുമായി അയൽവാസിയായ ഒരു അമ്മൂമ്മ വരാറുണ്ട്. അമ്മൂമ്മയ്ക് നല്ല പ്രായമുണ്ട്. അവർ വന്ന് മുറ്റമടിക്കുകയും എന്നെ സഹായിക്കുകയും ചെയ്യുമ്പോൾ അവരുടെ പ്രായത്തെ ഓർത്ത്, പലതവണ ഞാനവരെ വി ല ക്കിയിട്ടുണ്ട്.

ഞാൻതന്നെ വൃത്തിയാക്കിക്കോളാം എന്ന് എത്രവട്ടം പറഞ്ഞാലും, ഞങ്ങൾ വീട്ടിൽ എത്തിയിട്ടുണ്ട് എന്നറിഞ്ഞാൽ അവർ അവിടെയെത്തി പരിസരം വൃത്തിയാക്കുക പതിവാണ്.

നടി സ്‌നേഹ ശ്രീകുമാറിനെതിരെ പൊ ട്ടിത്തെ റിച്ച് എസ്തർ അനിൽ, കാരണമിത്

രാവിലെ മുറ്റം വൃത്തിയാക്കിക്കഴിഞ്ഞാൽ അവർ എന്റെ കയ്യിൽ നിന്നും ചായ വാങ്ങിക്കുടിക്കും. പിന്നെ നന്നായി വെറ്റില മു റുക്കും, അതോടൊപ്പം എന്നോട് നാട്ടുവർത്തമാനവും പറഞ്ഞിരിക്കും.

ചായക്കും കാപ്പിക്കും വേണ്ടി മാത്രമല്ല, അത്യാവശ്യം ചിലവിനുള്ള പണം കണ്ടെത്തുവാനും കൂടിയാണ് ഈ പ്രായത്തിലും അവർ അധ്വാനത്തിനിറങ്ങുന്നത് എന്ന് എനിക്ക് മനസ്സിലായി. അദ്ധ്വാനിക്കാതെ പണം വാങ്ങരുത് എന്നാണ് അമ്മൂമ്മയ്ക് ശാ ഠ്യം.

ഞാൻ ഇതെല്ലാം കണ്ടറിഞ്ഞ് അവർക്ക് പണമായും സാധനങ്ങളായും പലതും നൽകി. അപ്പോൾ മനസ്സു നിറഞ്ഞ് അവർ ചിരിക്കും.  പതിവുപോലെ മുറ്റം വൃത്തിയാക്കി കഴിഞ്ഞ്, ചായയും കുടിച്ച് പോകാനിറങ്ങി.

ഇങ്ങള് പോ ലീ സാ… ശരിക്കും പോ ലീ സ് …എന്നാ ഇച്ചൊരു (എനിക്കൊരു) കൂട്ടം പറയാണ്ട്. കേക്കാൻ സമയണ്ടോവ്വോ..?” എനിക്കത് കേട്ടപ്പോൾ കൌതുകമായി. തിരക്കുകളുണ്ടായിരുന്നിട്ടും വിശേഷമറിയാൻ ഞാനും സമയം കണ്ടെത്തി.

3 തവണ അവളുടെ ശ്വാ സം നി ലച്ചുപോയി , അവളെ ഒന്ന് മു ലയൂട്ടാൻ പോലും എനിക്ക് സാധിച്ചില്ല, അമ്മയുടെ കുറിപ്പ്

പതിനൊന്നു വർഷമായി ഞാൻ ന്റെ കുടീന്ന് ചോറ് ബെയ്ച്ചിട്ട് (ഭക്ഷണം കഴിച്ചിട്ട്). “മരുമകളായി ഒരു പൊ രുത്തവുല്ല്യ. പകലൊക്കെ ഞാൻ ഇങ്ങനെ അയൽക്കാരുടെ ചെലവില് കഴിയും.

രാത്രിയിൽ മരുമകൾ ഭക്ഷണം കഴിക്കാൻ അച്ഛനേയും മകനേയും വിളിക്കും എന്നെ വിളിക്കില്ല. അപ്പോൾ മകൻ എന്നെ വിളിക്കും എന്നിട്ട് അച്ഛനും മകനും കൂടി അവരുടെ ഭക്ഷണത്തിൽ നിന്നും കുറച്ചു ഭക്ഷണം എനിക്ക് തരും.

ഇത്രയും പറഞ്ഞപ്പോൾതന്നെ അമ്മൂമ്മയുടെ ശബ്ദം ഇ ടറി. അവരുടെ ക ണ്ണുകൾ നി റഞ്ഞു. അമ്മൂമ്മ പോയ്ക്കോളൂ… എല്ലാം ശരിയാകും എന്നു പറഞ്ഞ് ഞാൻ അവരെ ആശ്വ സി പ്പിച്ച് പറഞ്ഞയച്ചു.

ഇക്കാര്യം എന്റെ മനസ്സിൽ ഒരു നീ റ്റലായി കടന്നുകൂടി. ജന മൈ ത്രി പോ ലീ സ് പ ദ്ധതിയുടെ ഭാഗമായി ബീ റ്റ് ഓ ഫീസർ എന്നനിലയിൽ ഞാൻ എത്രയോ വീടുകളിൽ സന്ദർശിച്ചു. പലരുടേയും പ്ര ശ്ന ങ്ങൾ അടുത്തറിയുകയും ആ ശ്വസി പ്പിക്കുകയും ചെയ്തിട്ടുണ്ട്. എത്രയോ പ്ര ശ്നങ്ങ ൾക്ക് പ രി ഹാരം കാണാനായി.

എന്തുകൊണ്ട് വയോധികയായ ഇവരുടെ പ്ര ശ്ന ത്തിൽ എനിക്ക് ഇടപെട്ടുകൂടാ ? എന്റെ മനസ്സ് എന്നോട് ചോ ദിച്ചു കൊണ്ടേയിരുന്നു. വീട്ടിൽ നിന്നും തിരിച്ചു പോകുമ്പോഴേക്കും അവരുടെ പ്ര ശ്ന ത്തിന് ഒരു പ രി ഹാരം കാണണം. ഞാ നുറപ്പിച്ചു.

സ ഹി ക്കില്ല ഈ കാ ഴ്ച… ഇന്നലെ നിധിനയുടെ വീട്ടിൽ എത്തിയപ്പോൾ കണ്ട കാഴ്ച…

എന്റെ വീട്ടിൽ തെങ്ങിൽ ക യറി തേങ്ങയിടുന്നത് അമ്മൂമ്മയുടെ മകനാണ്. അടുത്ത ദിവസം അയാൾ വീട്ടിൽ വന്നപ്പോൾ ഞാൻ കാര്യങ്ങളെല്ലാം ചോദിച്ചറിഞ്ഞു. അമ്മ പറഞ്ഞത് ശരിതന്നെയാണെന്നും, അമ്മയ്ക് അയാളുടെ ഭാര്യയുമായി ഏറെ നാളത്തെ പിണ ക്ക മാണെന്നും, ആരു പറഞ്ഞാലും അനു സരി ക്കാത്ത പ്രകൃ തമാണ് ഭാര്യയുടേതെന്നും അയാൾ എന്നോട് പറഞ്ഞു.

അയാൾ തന്റെ നി സ്സഹായത എന്നോട് വിവരിച്ചു. അയാൾ ഇതു പറഞ്ഞതോടെ മരുമകളെ കണ്ട് സംസാരിക്കാൻ ഞാൻ തീരുമാനിച്ചു. അന്ന് വൈകുന്നേരം ഞാൻ അവരുടെ വീട്ടിലേക്ക് പോയി. മരുമകളെ കണ്ടു. അവർക്കും എന്നോട് കുറേ പറയുവാനുണ്ടായിരുന്നു.

നിധിനയുടെ അമ്മയുടെ പ്ര തികരണം, അഭിഷേകിന്റെ പ കയുടെ കഥയും

ഞാനതെല്ലാം നല്ലവണ്ണം കേട്ടു. മികച്ച കുടുംബ ബന്ധങ്ങൾ നിലനിർത്തുന്നതിനെക്കുറിച്ചും, മാറ്റേണ്ട കാഴ്ചപാടുകളെ കുറിച്ചും ഞാനവരോട് സംസാരിച്ചു. മു തിർന്ന പൌരൻമാരുടെ ക്ഷേ മ ത്തി നുവേണ്ടി നിലവിലുള്ള നി യമ ങ്ങ ളെക്കുറിച്ചും അത് ലം ഘി ക്കു ന്നവർക്കുള്ള ശി ക്ഷ കളെ കുറിച്ചും ഇതിനിടയിൽ ഞാനവർക്കു പറഞ്ഞു മനസ്സിലാക്കി കൊടുത്തു.

ജ നമൈ ത്രി പോ ലീ സ് പരിപാടിയുടെ ഭാഗമായി ഞാൻ നേരിട്ടറിഞ്ഞ പലതരം അനുഭവങ്ങളും അവരെ പറഞ്ഞു ബോ ധ്യപ്പെടുത്തി. ഇനിയും ഇത്തരം സംഭവങ്ങൾ തുടരുകയാണെങ്കിൽ സമീപത്തെ പോ ലീ സ് സ്റ്റേ ഷ നിൽ എനിക്ക് ഇക്കാര്യം അറിയിക്കേണ്ടി വരുമെന്നും ഞാനവരോട് താ ക്കീ ത് സ്വ രത്തിൽ പറഞ്ഞു.

വീട്ടിൽ ഭക്ഷണം വെച്ചാൽ ഇനി മരുമകൾ വിളമ്പിത്തരുമെന്നും തന്നില്ലെങ്കിൽ സ്വയം എടുത്ത് കഴിക്കണമെന്നും, വാ ക്കുകൊണ്ടോ പ്ര വൃത്തികൊണ്ടോ മരുമകളുടെ ഭാഗത്തുനിന്നും തെ റ്റാ യി എന്തെങ്കിലും ഉണ്ടായാൽ തീർച്ചയായും എന്നെ വിളിക്കണമെന്നും ഞാൻ പറഞ്ഞു.

കൂടാതെ അമ്മൂമയ്ക് എന്റെ ഫോൺ നമ്പറും നല്കിയാണ് ഞാൻ അവിടെ നിന്നും മടങ്ങിയത്. അടുത്ത ദിവസം രാവിലെ അമ്മൂമ്മ കി തച്ചുകൊണ്ട് എന്റെ വീട്ടിൽ വന്നു. അവരുടെ ക ണ്ണുക ളിൽ വിടർന്ന സന്തോഷം കൊണ്ട് ക ണ്ണു നീ ർ നി റയുന്നത് ഞാൻ ശ്രദ്ധിച്ചു. മുഖത്ത് തെളിച്ചവും പുഞ്ചിരിയും ഞാൻ ശ്രദ്ധിച്ചു.

അഭിഷേകിന്റെ അച്ഛന്റെ പ്ര തിക രണം ഇങ്ങനെ

മോളെ… ഇച്ചിനി (എനിക്കിനി) മ രി ച്ചാ മതി… കി ത ച്ചുകൊണ്ട് അവർ എൻറെ കൈകൾ പിടിച്ചു. എൻറെ മരോള് (മരുമകൾ) ഇന്നലെ രാത്രി ചോറ് വിളമ്പീട്ട് അമ്മേ… ദാ ചോറ് ബെയ്ച്ചോളീ…ന്ന് (കഴിച്ചോളാൻ) പറഞ്ഞു. ഇച്ചിനി (എനിക്കിനി) മ രി ച്ചാമതി… സന്തോഷായി.
പതിനൊന്ന് കൊല്ലം ക യ്ഞ്ഞു ഓളിക്ക് വെ ളമ്ബി (അവളെനിക്ക് വിളമ്പി) തന്നിട്ട് .

അവർ തേ ങ്ങുക യായിരുന്നു. സന്തോഷം കൊണ്ടോ സ ങ്ക ടം കൊണ്ടോ അവരുടെ ക ണ്ണുക ളിൽ നിന്നും ക ണ്ണുനീ ർ ത്തുള്ളികൾ വാ ർന്നു വീ ഴുന്നുണ്ടായിരുന്നു.

അമ്മൂമ്മയെ കെ ട്ടിപ്പിടിച്ച് ഞാനവരെ ആ ശ്വസിപ്പിച്ചു. ആ സമയം ഞാനറിയാതെ എന്റെ ക ണ്ണുക ളും നിറഞ്ഞിരുന്നു. ഇക്കാര്യം പറയുന്നതിന് ഈ വ യോ ജനദിനം തന്നെ ഞാൻ തെരഞ്ഞെടുത്തത് ഇത് പലർക്കും ഉപകാരപെടട്ടെ എന്നു കരുതുന്നു. ഇങ്ങനെ ആയിരുന്നു ആ കുറിപ്പ്

യുവ നടിക്ക് അ കാലവി യോ ഗം, ഒറ്റക്കായി കുഞ്ഞുമകൻ… ഇത് കണ്ടാൽ സ ഹിക്കില്ല

Leave a Reply

Your email address will not be published. Required fields are marked *

Previous post യുവ നടിക്ക് അ കാലവി യോ ഗം, ഒറ്റക്കായി കുഞ്ഞുമകൻ… ഇത് കണ്ടാൽ സ ഹിക്കില്ല
Next post കൂട്ട ആ ക്ര മ ണത്തിൽ പതറാതെ വീണ്ടും ഫേസ്ബുക്ക് പോസ്റ്റുമായി സന്തോഷ് പണ്ഡിറ്റ്