വെറും 48 ദിവസം പ്രായമുള്ള മകനെ നെഞ്ചിൽ ചേർത്തു പിടിച്ച് ക രയുന്ന ഭാര്യ… ഒരു സൈ നികൻ്റെ കുടുംബം

Read Time:6 Minute, 39 Second

വെറും 48 ദിവസം പ്രായമുള്ള മകനെ നെഞ്ചിൽ ചേർത്തു പിടിച്ച് ക രയുന്ന ഭാര്യ… ഒരു സൈ നികൻ്റെ കുടുംബം

നമ്മുടെ അതിർത്തി കാക്കുന്ന ദൈവങ്ങളാണ് സൈനികർ. അവർ ഇല്ലായിരുന്നുവെങ്കിൽ ഒരു നിമിഷം കൊണ്ട് തന്നെ ഈ രാജ്യം ഭ സ്മ മായി പോയേനെ… അത്രമാത്രം കഠിനാധ്വാനമാണ് അവർ മണ്ണിലും മഞ്ഞിലും ഒക്കെ നമുക്ക് ചെയ്യുന്നത്. അത്ര മാത്രം സുര ക്ഷിതമാണ്.

സുര ക്ഷിത വലത്തിലൂടെയാണ് അവർ നമുക്ക് കെട്ടിപ്പടുത്തുയർത്തുന്നത്. നമ്മുടെ ഇന്ത്യ എന്ന രാജ്യം സംരക്ഷിക്കപ്പെടുന്നത് ഒരേ പട്ടാളക്കാരനും ആണ്. അവർ ജീ വത്യാഗം ചെയ്താണ് ആ മണ്ണിൽ നിൽക്കുന്നത്.

തൃശ്ശൂരിനെ നാ ണംകെ ടുത്തി സംഭവം, ആർഭാടമായി നടന്ന കല്യാണം, പിറ്റേന്ന് യുവതിക്കൊപ്പം ഒ ളിച്ചോ ടി നവവധു

എന്ത് യു ദ്ധം ആകട്ടെ. എന്തു പ്ര ശ്നമാകട്ടെ ഞങ്ങളുടെ ഇന്ത്യയെ ഞങ്ങളുടെ മാതാവിനെ ഞങ്ങൾ സംരക്ഷിക്കും എന്നുള്ള പ്രതിജ്ഞയെടുത്ത് തന്നെയാണ് അവർ ഓരോരുത്തരും സൈ നികർ ആവുന്നത്. വൈശാഖിന്റെ കഥ നമ്മൾ അറിഞ്ഞതാണ്. വൈശാഖിന്റെ ക ണ്ണീരൊപ്പുന്ന കുടുംബത്തെയും കുടുംബാഗങ്ങളെയും ഒക്കെ നമ്മൾ കണ്ടതാണ്.

ഇപ്പോൾ അത്തരത്തിൽ മറ്റൊരു സൈനികന്റെ കഥയാണ് മലയാളികളെ നൊമ്പരപ്പെടുത്തുന്നത്. ഇളമന്നുർ തോട്ടപാലം മാരൂർ എന്ന കൊച്ചുഗ്രാമത്തിൽ ഉള്ള ഒരു 28 വയസ്സുകാരൻ. ചെറിയ വയസ്സ് ഉണ്ടായിരുന്നുള്ളൂ. വളരെ ചെറുപ്പത്തിൽ തന്നെ പ ട്ടാള ത്തിലേക്ക് പോയതാണ്. ആശിച്ചു കിട്ടിയ ജോലിയാണ്.

ആൻസി കബീറിന്റെ വീട്ടിൽ നിന്നും മറ്റൊരു ദുഃ ഖ വാർത്ത; വിവരം അറിഞ്ഞ് അമ്മ ചെയ്തത് കണ്ടോ?

പ ട്ടാള ത്തിൽ ചേരണമെന്ന അതിയായ മോഹവുമായി തന്നെയാണ് പ ട്ടാള ത്തിൽ പോയത്. ജയ്പൂരിൽ ആയിരുന്നു കഴിഞ്ഞ കുറച്ചു നാളുകളായി. ജാസ്മിൻ ഭവനിൽ ബാബു സൈമൺന്റെയും ലില്ലിയുടെയും മകൻ ജിപ്സൺ ബാബുവാണ് ഈ വ്യക്തി. 28 വയസ്സുകാരൻ 11 വർഷങ്ങൾക്ക് മുൻപ് അതായത് പതിനേഴാം വയസ്സിൽ ആണ് സൈന്യത്തിൽ ചേർന്ന്.

കുഞ്ഞിലെ പഠിക്കുമ്പോൾ സൈ ന്യത്തിൽ ചെയ്യണമെന്നായിരുന്നു. സൈ ന്യത്തിൽ ഉള്ളവരോടും പ ട്ടാ ളക്കാരോടും വല്ലാത്ത ബഹുമാനം ആണ്. നാട്ടിലേക്ക് അങ്ങനെ എപ്പോഴും വരാറില്ല. വല്ലപ്പോഴും മാത്രമേയുള്ളൂ. കുടുംബത്തിൽ അച്ഛനും അമ്മയ്ക്കും ഏകപുത്രൻ. അവരെ നോക്കാനും അവരെ സംരക്ഷിക്കാനും ആഗ്രഹിച്ചു.

അങ്ങനെ തന്നെയാണ് അവരെ നോക്കിയതും. അതിനുശേഷം ഒരു വിവാഹം കഴിച്ചു. അനുജ എന്ന പെൺകുട്ടി. സന്തോഷമായി ജീവിച്ചു. ലീവിന് എത്താൻ വേണ്ടി കാത്തിരിക്കുകയായിരുന്നു. അവസാനം അവർക്ക് എയ്ഡിൻ എന്ന കുഞ്ഞു ജനിച്ചു. കുഞ്ഞ് ജനിക്കുന്നതിന് തൊട്ടുമുമ്പായിരുന്നു അദ്ദേഹം തിരിച്ചു ജയ്പൂരിലേക്ക് പോയത്.

പുനീതിന്റെ സം സ്‌കാ രചടങ്ങുകൾ, പൊ ട്ടിക്കര ഞ്ഞ് മു ത്തമേകി മുഖ്യമന്ത്രി.. ത ളർ ന്ന് വീണ് ഭാര്യ

ഇപ്പോൾ 48 ദിവസം പ്രായം ഉണ്ട്. ആ കുഞ്ഞിനെ ഒരു നോക്ക് കാണാനായി കൂടി എത്താൻ ഇരിക്കുകയായിരുന്നു ജിപ്സൺ. അപ്പോൾ ജയ്പൂരിൽ അവിടെ ക്യാമ്പ് ചെയ്യുന്ന ഇടത്ത് ഡെ ങ്കിപ്പനി ബാധിച്ച് അദ്ദേഹം ആരോഗ്യസ്ഥിതി മോശമായി മ രി ച്ചത്. ആ മ രിച്ച ദിവസം പിറന്നാൾ ദിവസം ആയിരുന്നു.

തോട്പാലം മാരുർ ഗ്രാമം ഇപ്പോൾ ക ണ്ണീരിൽ മുങ്ങുകയാണ്. എന്തുചെയ്യണമെന്നറിയാതെ എന്ത് പറഞ്ഞ് ആശ്വസിപ്പിക്കണം എന്നറിയാതെ ആണ് നിൽക്കുന്നത്. ഒട്ടും താങ്ങാൻ ആകാതെ ആണ് അമ്മ ലില്ലി നിൽക്കുന്നത്.

48 ദിവസം മാത്രം പ്രായമുള്ള കുഞ്ഞിനെ നെഞ്ചോട് ചേർത്തു വച്ചാണ് അനുജ ക രയുന്നത്. ഒരു ദിവസം വന്നു കൂടായിരുന്നോ. ഇവിടെ വന്നിട്ട് എന്ത് വേണമെങ്കിലും സംഭവിച്ച് കൂടായിരുന്നോ.. ഒന്ന് കണ്ടിട്ട് പോയികൂടായിരുന്നോ ..എന്നൊക്കെയാണ് അനുജ ഓരോരുത്തരോടും ചോദിക്കുന്നത്.

പുനീതിന്റെ സം സ്‌കാ രചടങ്ങുകൾ, പൊ ട്ടിക്കര ഞ്ഞ് മു ത്തമേകി മുഖ്യമന്ത്രി.. ത ളർ ന്ന് വീണ് ഭാര്യ

ആർക്കും മറുപടി ഇല്ല. എന്ന് പറയണം എന്നില്ല. ഒട്ടും കണ്ടു നിൽക്കാനാവാത്ത ദൃശ്യങ്ങളാണ് മാരുർ ഈ വീട്ടിൽ നിന്ന് വരുന്നത്. ഇളമന്നൂർ തോട്ടപാലം മാരുർ ജാസ്മിൻ ഭവനിൽ ഇപ്പോൾ ദുഃ ഖത്തിലാഴ്ത്തുകയാണ്. അദ്ദേഹത്തിന്റെ ശരീരം എല്ലാ ചടങ്ങുകളോടും തന്നെ വീട്ടിൽ കുറച്ചു നേരം വെച്ചതിനുശേഷം സ്വന്തം പള്ളിയിൽ അടക്കി.

പള്ളിയിൽ അനുജക്കൊപ്പം കുഞ്ഞു ഉണ്ടായിരുന്നു. എന്തന്നറിയാതെ അമ്മ ക രയുന്നത് നോക്കിനിൽക്കുന്ന കുഞ്ഞിന്റെ മുഖം നാട്ടുകാരെയും കുടുംബക്കാരെയും പ്രേക്ഷകരെയും മുന്നിൽ തീരാദുഃ ഖം തന്നെയാണ്.

ഇവർ ചെയ്തത് അറിഞ്ഞ് ന ടു ങ്ങി ബന്ധുക്കളും, സംഭവം ഇങ്ങനെ

Leave a Reply

Your email address will not be published. Required fields are marked *

Previous post ഇവർ ചെയ്തത് അറിഞ്ഞ് ന ടു ങ്ങി ബന്ധുക്കളും, സംഭവം ഇങ്ങനെ
Next post ഭർത്താവ് ഉ പേക്ഷിച്ചു.. മൂന്നു കുഞ്ഞുങ്ങൾ… 45കാരി മഞ്ജുഷ സുന്ദരിപ്പെണ്ണായ കഥ