വീട്ടിൽ മാങ്ങ പറിച്ചു കൊണ്ട് നിന്ന യുവാവിന് സംഭവിച്ചത്, കോട്ടയത്ത് പെൺകുട്ടിക്ക് സംഭവിച്ചത്

Read Time:2 Minute, 6 Second

വീട്ടിൽ മാങ്ങ പറിച്ചു കൊണ്ട് നിന്ന യുവാവിന് സംഭവിച്ചത്, കോട്ടയത്ത് പെൺകുട്ടിക്ക് സംഭവിച്ചത്

സുഹൃത്തുക്കളുമായി മാങ്ങ പറിക്കുന്നതിനിടെ കാല്‍ വഴുതി കിണറ്റില്‍ വീണ യുവാവ് മരിച്ചു. കേളകം പെരുന്താനം സ്വദേശി കോടിയാപുരയിടത്തില്‍ ജിന്‍സ് മാത്യു എന്ന ഇരുപത്തി അഞ്ചുകാരനാണ് മ രിച്ചത്.

മോഹൻലാൽ അട്ടപ്പാടിയിലെ കുഞ്ഞുങ്ങൾക്ക് വേണ്ടി ചെയ്തത് കണ്ടോ

കഴിഞ്ഞ ദിവസം വൈകുന്നേരമാണ് അപകടം സംഭവിച്ചത്. മാങ്ങ പറിക്കുന്നതിനിടെ കാല്‍ വഴുതി കിണറ്റില്‍ വീഴുകയായിരുന്നു.

അതേസമയം ഫ്ലാറ്റിന്റെ 12-ാംനിലയില്‍ നിന്ന് വീണ് സ്‌കൂള്‍ വിദ്യാര്‍ഥിനി മ രിച്ചു. യുഎസിലെ ഐടി മേഖലയില്‍ ജോലി ചെയ്യുന്ന തിരുവനന്തപുരം സ്വദേശി ജോണ്‍ ടെന്നി കുര്യന്റെ മകള്‍ റെയ എന്ന പതിനച്ചുകാരിയാണ് മ രിച്ചത്. ശനിയാഴ്ച രാത്രി 10ന് കഞ്ഞിക്കുഴി സ്‌കൈലൈന്‍ ഫ്‌ലാറ്റിലാണ് സംഭവം നടന്നത്.

പിടിയിലായവരുടെ മൊബൈൽ പരിശോധിച്ചപ്പോൾ കണ്ട കാഴ്ച കണ്ട് ഞെ ട്ടിത്തരിച്ച് ഉദ്യോഗസ്ഥർ

ശബ്ദം കേട്ട് എത്തിയ ഫ്ളാറ്റിലെ സുര ക്ഷാ ജീവനക്കാരനാണ് പെണ്‍കുട്ടി വീ ണ് കിടക്കുന്നത് കണ്ടത്. ഉടന്‍ ഫ്ലാറ്റ് അധികൃതരെയും പൊ ലീസിനെയും വിവരം അറിയിച്ചു. കണ്‍ട്രോള്‍ റൂം പൊ ലീസ് എത്തി റെയയെ ജനറല്‍ ആശുപത്രിയില്‍ എത്തിച്ചപ്പോഴേക്കും മര ണം സംഭവിച്ചിരുന്നു.

സംഭവം നടന്നത് വർക്കലയിൽ – ഞെ ട്ടൽ മാറാതെ നാട്ടുകാർ

Leave a Reply

Your email address will not be published.

Previous post സംഭവം നടന്നത് വർക്കലയിൽ – ഞെ ട്ടൽ മാറാതെ നാട്ടുകാർ
Next post 52 കാരനെയും യുവതിയെയും പോ ലീസ് അ റസ്റ്റ് ചെ യ്തപ്പോൾ പുറത്തു വരുന്നത്52 കാരനെയും യുവതിയെയും പോലീസ് അറ സ്റ്റ് ചെയ്തപ്പോൾ പുറത്തു വരുന്നത്