എൻട്രൻസ് എക്സാമിന് ഹാളിൽ എത്തിയ 19 കാരിക്ക് സംഭവിച്ചത് കണ്ടോ?

Read Time:6 Minute, 19 Second

എൻട്രൻസ് എക്സാമിന് ഹാളിൽ എത്തിയ 19 കാരിക്ക് സംഭവിച്ചത് കണ്ടോ?

ആസ്സാമിലെ ദേശപുർ പട്ടണത്തിൽ കാർഷിക സർവകലാശാലയുടെ പ്രവേശന പരീക്ഷക്കു എത്തിയ ജൂബിലി തമൂലി എന്ന പത്തൊൻപതു വയസ്സുകാരിക്കാണ് ഞെ ട്ടിക്കുന്ന അ നുഭവത്തിലൂടെ കടന്നു പോകേണ്ടി വന്നത്.

ഇതൊന്നും ചോദിക്കാൻ ആരുമില്ലേ..? നിക്ക് പറ്റൂല ഉമ്മാ.. കുഞ്ഞുമോളുടെ വീഡിയോ വൈറലാകുന്നു

ബുധനാഴ്ച ആയിരുന്നു സംഭവം. എഴുപതു കിലോമീറ്റർ ദൂരെയുള്ള ബിശ്വനാഥ് എന്ന സ്ഥലത്തു നിന്നും അതിരാവിലെ ആണ് പെൺകുട്ടി പരീക്ഷക്ക് പുറപ്പെട്ടത്.

The Girijananda Chowdhury Institute of Pharmaceutical Sciences എന്ന സ്ഥാപനത്തിൽ വെച്ചായിരുന്നു പരീക്ഷ. പ്രവേശന കവാടത്തിൽ പ്രശ്നങ്ങൾ ഒന്നും തന്നെ ഇല്ലായിരുന്നു എന്ന് ജൂബിലി പറയുന്നു. പരീക്ഷ ഹാളിൽ എത്തിയപ്പോളാണ് പ്രശ്നനങ്ങൾ ആരംഭിച്ചത് .

പരീക്ഷക്ക് മേൽനോട്ടം വഹിക്കുന്ന invigilator ആണ് ആദ്യം പ്രശ്നത്തിൽ ഇടപെട്ടത്. ഷോർട് ധരിച്ചുകൊണ്ട് പരീക്ഷ എഴുതുവാൻ പറ്റില്ലെന്ന് ഇൻവിജിലേറ്റർ ആദ്യം പറഞ്ഞു.

ആർക്കും ഇങ്ങനെ ഒരു ദു രവ സ്ഥ വരാതിരിക്കട്ടെ, സംഭവിച്ചത് കണ്ടോ

എന്നാൽ അഡ്മിറ്റ് കാർഡിലോ ഹാൾ ടിക്കറ്റിലോ വസ്ത്രധാരണത്തെ കുറിച്ച് നിബന്ധനങ്ങൾ വ്യക്തമാക്കിട്ടില്ലെന്നു ജൂബിലി പറയുന്നു. ഏതാനും ദിവസങ്ങൾ മുൻപ് ഇതേ വസ്ത്രങ്ങൾ ധരിച്ചു കൊണ്ട് താൻ മെഡിക്കൽ പ്രവേശന പരീക്ഷയായ NEET എഴുതിയെന്നു ആരും തന്നെ തടഞ്ഞില്ലെന്നും ജൂബിലി ചൂണ്ടി കാട്ടുന്നു.

എന്നാൽ ത ടസ്സ വാ ദങ്ങൾ ചെ വിക്കൊള്ളാൻ പരീക്ഷക്ക് മേൽനോട്ടം വഹിക്കുവാൻ എത്തിയ അധ്യാപകൻ തയ്യാറായില്ല. അദ്ദേഹം തന്റെ വാദത്തിൽ ഉറച്ചു നിന്നു. അതോടെ ജൂബിലി പുറത്തു നിൽക്കുന്ന പിതാവിന്റെ അടുത്തേക്ക് ക ര ഞ്ഞു കൊണ്ട് എത്തി.

പക്ഷെ പരീക്ഷ എഴുതുവാൻ സമ്മതിക്കാമെന്നും, വേഗം എവിടെ നിന്നെങ്കിലും പാന്റ്സ് സംഘടിപ്പിക്കാനും പരീക്ഷ കൺട്രോളർ നിർദേശിച്ചു. വിവാ ദം തന്റെ പരീക്ഷക്കുള്ള തയ്യാറെടുപ്പിനെ ബാധിക്കും എന്ന ആ ശ ങ്കയിലായി ജൂബിലി.

വിലപ്പെട്ട സമയം നഷ്ട്ടപെട്ടു കൊണ്ടേ ഇരുന്നു. അതിനിടയിൽ ജൂബിലിയുടെ പിതാവ് എട്ടു കിലോമീറ്റർ അകലെയുള്ള മാർക്കറ്റിൽ ട്രൗസർ സംഘടിപ്പിച്ചു കൊണ്ട് വന്നു എന്നാൽ കർട്ടൻ പുതച്ചു കൊണ്ട് ജൂബിലി പരീക്ഷ എഴുതി തുടങ്ങിരുന്നു.

ആശംസകൾ നേർന്ന് സഹതാരങ്ങൾ… വീണ്ടും മോതിരങ്ങൾ കൈമാറി സലിം കുമാറും ഭാര്യയും

വസ്ത്രധാരണത്തെ കുറിച്ച് സാമാന്യ ബോധം ഇല്ലാത്ത ഒരാൾ എങ്ങനെ പരീക്ഷ ജയിക്കും? എന്ന് തന്നോട് അ ധികൃ തർ ചോദിച്ചതായി ജൂബിലി പറയുന്നു.

കോ വിഡ് മാ നദണ്ഡമ നുസരിച്ചു മാസ്ക് ഉണ്ടോ എന്ന് ചോദിക്കുന്നതിൽ തെറ്റില്ല. താപനില പ രിശോധിക്കുന്നത് മനസിലാക്കാം. എന്നാൽ ഷോർട്സിൽ മാത്രമാണ് അവരുടെ നോട്ടം എത്തിയത് എന്നും ഇത് തികഞ്ഞ അനീ തി ആണെന്നും ജൂബിലി ചൂ ണ്ടി കാട്ടുന്നു.

തന്റെ ജീവിതത്തിലെ ഏറ്റവും മോ ശമായ അ നുഭവത്തിലൂടെ ആണ് കടന്നു പോയതെന്നും സംഭവത്തെ കുറിച്ച് സംസ്ഥാന വിദ്യാഭ്യാസ മ ന്ത്രിക്കു കത്തെഴുത്തും എന്നും പെൺകുട്ടി പറയുന്നു.

ആശംസകൾ നേർന്ന് സഹതാരങ്ങൾ… വീണ്ടും മോതിരങ്ങൾ കൈമാറി സലിം കുമാറും ഭാര്യയും

ഓരോരുത്തർക്കും ഇഷ്ട്ടപെട്ടതും, സൗകര്യപ്രദവുമായ വസ്ത്രം ഓരോന്നാണ്. ഒരു ആൺകുട്ടിയെ നി ക്കർ ഇട്ടു കണ്ടാൽ ആരും ഒരു ആ ക്ഷേ പവും പറയില്ല. മേൽവ സ്ത്രമി ല്ലാതെ എത്രയോ ആണുങ്ങൾ പുറത്തിറങ്ങി നടക്കുന്നു. ആർക്കും ഒരു പ രാ തിയും ഇല്ല.

എന്നാൽ ഒരു പെൺകുട്ടി ഷോർട് ധരിച്ചാൽ എല്ലാവരും ബഹളം ഉണ്ടാക്കുന്നു ജൂബിലി പറയുന്നു. പരീക്ഷ എഴുതി പൂർത്തിയാക്കുവാൻ കഴിഞ്ഞെങ്കിലും സംഭവം ഭീ കര മായി രുന്നു എന്ന് ഓർമ്മിക്കുന്നു. ഇടയ്ക്കിടെ ഊർന്നു പോകുന്ന കർട്ടൻ നേരെ ഇടേണ്ടി വന്നു.

അതും ക ഷ്ടപ്പാ ടായിരുന്നു. സംഭവം നടക്കുമ്പോൾ താൻ കോ ളേജിലില്ലായിരുന്നു എന്ന് കോളേജ് പ്രിൻസിപ്പൽ പറയുന്നു. തങ്ങളുടെ കോളേജ് പരീക്ഷ സെന്റർ തിരഞ്ഞെടുത്തത് ആണെന്നും ഇൻവിജിലേറ്റർ പുറത്തു നിന്നു വന്ന ആളാണെന്നും അദ്ദേഹം കൂട്ടി ചേർത്തു.

വസ്ത്രധാരണത്തെ കുറിച്ച് കോളേജിൽ പ്രത്യേക നിബ ന്ധനകൾ ഒന്നുമില്ല, എന്നാൽ മാന്യമായ വസ്ത്രധാരണം ഉറപ്പാക്കേണ്ടത് രക്ഷിതാക്കളുടെ കൂടി കട മയാണെന്ന് ചൂ ണ്ടി കാട്ടുന്നു.

വിവാഹം കഴിച്ച് ക ടന്നു ക ളഞ്ഞു, 16 വർഷങ്ങൾക്ക് ഇപ്പുറം മകൾ ചെയ്തത് കണ്ടോ?

Leave a Reply

Your email address will not be published. Required fields are marked *

Previous post വിവാഹം കഴിച്ച് ക ടന്നു ക ളഞ്ഞു, 16 വർഷങ്ങൾക്ക് ഇപ്പുറം മകൾ ചെയ്തത് കണ്ടോ?
Next post മഞ്ജുവിന് ലഭിക്കാത്ത ഭാര്യ കാവ്യക്ക്… മീനാക്ഷി ചെയ്തത് കണ്ടോ?