മലയാള സിനിമാ ലോകത്തിന് ഇത് തീ രാനഷ്ടം, പ്രിയ സംവിധായകൻ വി ടവാങ്ങി

Read Time:3 Minute, 15 Second

മലയാള സിനിമാ ലോകത്തിന് ഇത് തീ രാനഷ്ടം, പ്രിയ സംവിധായകൻ വി ടവാങ്ങി

മലയാള സിനിമാലോകത്തെ സങ്കടത്തിലാഴ്ത്തികൊണ്ടു മറ്റൊരു വി യോ ഗം കൂടി. സിനിമ സഹസംവിധായകൻ കൊല്ലം കിഴക്കേ കല്ലട ആച്ചേരി പുത്തൻവീട്ടിൽ കല്ലട ബാലമുരളി എന്ന വി. ബാലകൃഷ്ണൻ ആചാരി നി ര്യാത നായി . അറുപത്തിമൂന്ന് വയസ്സായിരുന്നു.

ഈ നടന് കുടുംബവിളക്ക് സീരിയൽ സംഭവിച്ചത്.. ആരുമറിയാത്ത കഥ

മെ ഡിക്കൽ കോളേജ് ആശുപത്രിയിൽ ഇന്നലെ ഉച്ചയ്ക്ക് 12 ഓടെയായിരുന്നു അ ന്ത്യം.1975-85ൽ കാഥികനായിരുന്നു. രണ്ട് പതിറ്റാണ്ടിലേറെ സംവിധായകരായ അശോക് ആർ. നാഥ്, അനിൽ മുഖത്തല എന്നിവരുടെ ചീഫ് അസോസിയേറ്റ് ഡയറക്ടർ ആയി പ്രവർത്തിച്ചു.

മിഴികൾ സാക്ഷി, വെൺശംഖുപോൽ, മൺസൂൺ തുടങ്ങിയ സിനിമകളുടെ സഹസംവിധായകൻ ആയിരുന്നു. ഇരുപതോളം ടി.വി സീരിയലുകളിലും പ്രവർത്തിച്ചു. രണ്ടാമത്തെ വീട് എന്ന ചിത്രത്തിൽ പ്രധാന വേഷം ചെയ്തു.

ക രഞ്ഞുത ളർന്ന് മാതാപിതാക്കൾ, 5 മാസം മാത്രം പ്രായമുള്ള പിഞ്ചുകുഞ്ഞിന് സംഭവിച്ചത് കണ്ടോ?

സ്വന്തമായി സംവിധാനം ചെയ്യാൻ ഒരുങ്ങുന്ന ചിത്രത്തിന്റെ പ്രീ പ്രൊഡക്‌ഷൻ ജോലികൾ നടന്നുവരവെയാണ് ആകസ്മികമായ അ ന്ത്യം. അവി വാഹിതനാണ്. സംസ്‌കാരം കൊല്ലം കിഴക്കേകല്ലടയിലെ വീട്ടുവളപ്പിൽ നടന്നു.

രണ്ടു പതിറ്റാണ്ടിലേറെയായി അശോക് ആർ.നാഥ്, അനിൽ മുഖത്തല എന്നിവരുടെ ചീഫ് അസോസിയേറ്റ് ഡയറക്ടർ ആയി പ്രവർത്തിക്കുകയായിരുന്നു.
റിസോർട്ടിൽ അടിച്ചുപൊളിക്കുന്ന മഞ്ജു വാര്യർ; നഷ്ടം മീനാക്ഷിയ്ക്കു തന്നെ..

മിഴികൾ സാക്ഷി, വെൺശംഖുപോൽ, മൺസൂൺ, മധ്യവേനൽ, ഉടുപ്പ്, കാന്തി തുടങ്ങിയ സിനിമകളുടെ സഹസംവിധായകനായി. സംവിധായകൻ അനിൽ മുഖത്തലയോടൊപ്പം ഇരുപതോളം ടിവി സീരിയലുകളിലും പ്രവർത്തിച്ചു.

പി. ബി. ഹാരിസ് നിർമിച്ച്, സുവചൻ സംവിധാനം ചെയ്ത രണ്ടാമത്തെ വീട് എന്ന ചിത്രത്തിൽ പ്രധാന വേഷം അ ഭിനയിച്ചു. സ്വന്തമായി സംവിധാനം ചെയ്യാൻ ഒരുങ്ങുന്ന ചിത്രത്തിന്റെ രചന പൂർത്തിയാക്കി പ്രീ പ്രൊഡക്‌ഷൻ ജോലികൾ നടന്നുവരവെയാണ് അ ന്ത്യം. അവി വാഹിതനാണ്. സംസ്കാരം കൊല്ലം കിഴക്കേ കല്ലടയിലെ വീട്ടുവളപ്പിൽ നടന്നു.

സ്വർണം കാണാൻ വന്ന ബന്ധുക്കൾ ചമ്മിപ്പോയ ഒരു വിവാഹ കഥ

Leave a Reply

Your email address will not be published. Required fields are marked *

Previous post സ്വർണം കാണാൻ വന്ന ബന്ധുക്കൾ ചമ്മിപ്പോയ ഒരു വിവാഹ കഥ
Next post KSRTCയെ പ രിഹസിച്ച ജയദീപിന് കിട്ടിയ മു ട്ടൻപ ണി കണ്ടോ? അ ഹ ങ്കാരം കുറച്ചൊന്നും ആയിരുന്നില്ല