
ഇദ്ദേഹത്തെയാണ് ശരിക്കും നടൻ എന്ന് വിളിക്കേണ്ടത്; ജനങ്ങൾ നൽകിയ പിന്തുണയ്ക്ക് പകരം കോ വിഡ് കാലത്ത് ആംബുലൻസ് ഡ്രൈവർ ആയി സേവനം ചെയ്യുന്ന യുവതാരം!
ഇദ്ദേഹത്തെയാണ് ശരിക്കും നടൻ എന്ന് വിളിക്കേണ്ടത്; ജനങ്ങൾ നൽകിയ പിന്തുണയ്ക്ക് പകരം കോ വിഡ് കാലത്ത് ആംബുലൻസ് ഡ്രൈവർ ആയി സേവനം ചെയ്യുന്ന യുവതാരം!
കോ വിഡ് മഹാമാ രിയുടെ വ്യാപനം രാജ്യത്തു നിരവധി പ്രതിസന്ധി ഘട്ടങ്ങൾ സൃഷ്ടിക്കുകയും ജന ജീവിതത്തിന് ഒരു തരത്തിൽ അല്ലെങ്കിൽ മറ്റൊരു തരത്തിൽ ദുരിതങ്ങൾ സമ്മാനിച്ച് കൊണ്ട് പൊയ്ക്കൊണ്ടിരിക്കുന്നത്. പ്രാ ണവായുവിന് വേണ്ടി കേഴുന്ന ജനങ്ങളുടെ കാഴ്ചയും പ്രാ ണവായു ലഭിക്കാതെ മരണപ്പെടുന്ന ആളുകളുടെ ചിത്രങ്ങളുമെല്ലാം ദിനംപ്രതി നാം കണ്ടുകൊണ്ടിരിക്കുകയാണ്.
ഇനി എന്താ ആകും എന്നുള്ള ചിന്തയാണ് ഇപ്പോൾ ഓരോ ആളുകൾക്കും ഉള്ളത്. എന്നാൽ ഇത്രയും അധികം പ്രതിസന്ധി നിറഞ്ഞ ഘട്ടത്തിൽ പോലും താങ്കളുടെ വിലപ്പെട്ട സേവന മനോഭാവത്തിൽ ശ്രദ്ധ നേടിയ പലരുമുണ്ട് ഇന്ന് നമ്മുടെ സമൂഹത്തിൽ. അവരെല്ലാം സമൂഹ മാധ്യമങ്ങളും ജനങ്ങളും ഏറ്റെടുത്തതാണ്. അത്തരത്തിൽ നിരവധി പേരാണ് ഈ കോവിഡ മഹാമാരി കാലഘട്ടത്തിൽ വൈറലായി മാറിയത്. ആ പട്ടികയിലേക്ക് ഇന്ന് മറ്റൊരു വ്യക്തി കൂടി കടന്നിരിക്കുകയാണ്. കണ്ണട സിനിമാ താരമായ അർജുൻ ഗൗഡ ആണ് ഈ കോവിഡ് മഹാമാരി കാലഘട്ടത്തിലെ തന്റെ സന്നദ്ധ പ്രവർത്തനങ്ങളിലൂടെ ശ്രദ്ധിക്കപ്പെടുന്നത്.
കൊവിഡ് രോഗം ബാധിച്ചവരെ ആശുപത്രിയിൽ എത്തിക്കുവാനും മ ര ണ പ്പെട്ടവരെ ആംബുലൻസിൽ ശ്മ ശാനത്തിൽ എത്തിക്കുന്നതിന് വേണ്ടിയുള്ള ആംബുലൻസ് ഡ്രൈവറുടെ വേഷത്തിലാണ് അർജുൻ എത്തിയിരിക്കുന്നത്. തന്നെ ജനങ്ങൾ ഒരുപാട് പിന്തുണച്ചിട്ടുണ്ട്. പിന്തുണ മൂലമാണ് താൻ ഒരു നടൻ ആയി മാറിയത്. അതുകൊണ്ടുതന്നെ അവർക്കുവേണ്ടി അവരുടെ എല്ലാ ആവശ്യങ്ങളിലും കൂടെ ഉണ്ടാകും എന്നാണ് അർജുൻ പറയുന്നത്.
ജാതിയും മതവും പേരും ഒന്നും തന്നെ നോക്കാതെ ജനങ്ങളുടെ ജീവൻ സംരക്ഷിക്കുന്നതിനുവേണ്ടി ആംബുലൻസും ആയി റോഡിൽ എത്തിയ അർജുൻ മികച്ച പിന്തുണയാണ് ലഭിച്ചുകൊണ്ടിരിക്കുന്നത്. കന്നഡ സിനിമാ ലോകത്ത് മാത്രം അറിയപ്പെട്ടിരുന്ന അർജുൻ ഇപ്പോൾ സോഷ്യൽ മീഡിയയിലെ താരം ആണ്.
അർജുൻ ഗൗഡയുടെ മാന്യവും ധീരവുമായ ഇ പ്രവൃത്തി സോഷ്യൽ മീഡിയയിൽ വളരെയധികം പ്രശംസ നേടുന്നു. പിന്തുണയ്‌ക്ക് ജനങ്ങളോട് നന്ദി പറയുന്നതിനിടയിൽ, തന്റെ ആരോഗ്യ പരിരക്ഷാ സേവനം ആരംഭിക്കുന്നതിന് മുമ്പ് ശരിയായ പരിശീലനം നേടിയിട്ടുണ്ടെന്നും അദ്ദേഹം കുറിച്ചു. “ഞാൻ ആവശ്യമായ എല്ലാ മുൻകരുതലുകളും ആവശ്യമായ പരിശീലനവും എടുത്തിട്ടുണ്ട് .. നിങ്ങളുടെ പിന്തുണക്കു ഹൃദയത്തിന്റെ ഭാഷയിൽ നന്ദി പറയുന്നു. ഇത് കർണാടകയിലെ ജനങ്ങളെ സേവിക്കാനും പ്രവർത്തിക്കാനുമുള്ള എന്റെ പ്രതിബദ്ധതയും ബഹുമാനവുമാണ്
ആരിൽ നിന്നും ഒന്നും പ്രതീക്ഷിച്ചു പേരിലാണ് ഇന്ത്യ അല്ല താൻ ഇതെല്ലാം ചെയ്യുന്നത് എന്നാണ് അർജുൻ പറഞ്ഞിരിക്കുന്നത്. ജനങ്ങൾ നൽകിയ സ്നേഹത്തിനും പിന്തുണയ്ക്കും ഈ ഒരു അവസരത്തിൽ താൻ ഇത്രയെങ്കിലും ചെയ്യണമെന്ന് അർജുൻ പറയുന്നുണ്ട്. നിരവധി ഹിറ്റ് കന്നഡ ചലച്ചിത്രങ്ങളുടെ ഭാഗമായ താരമാണ് അർജുൻ ഗൗഡ. കന്നഡ സിനിമയിലെ യുവതാരത്തിനു ഇതിനോടകം തന്നെ ആരാധകരുടെ എണ്ണവും കൂടി കഴിഞ്ഞു.
കന്നഡയിലെ ഹിറ്റ് സിനിമകളിൽ അർജുൻ പ്രത്യക്ഷപ്പെട്ടു. ഒഡേയ, റുസ്തം, ആ ദ്രുസ്യ എന്നീ ചിത്രങ്ങളിൽ അഭിനയിച്ചിട്ടുണ്ട്. അടുത്തിടെ പുറത്തിറങ്ങിയ പുനീത് രാജ്കുമാർ നായകനായ യുവരത്‌നയിലും ഗൗതം ഗൗഡ അഭിനയിച്ചിരുന്നു.