കാവ്യ മീനാക്ഷിയോട് ഭയങ്കര സ്ട്രിക്റ്റാണ്.. പൊതുചടങ്ങിൽ കാവ്യ കാണിച്ചത് ഇങ്ങനെ

Read Time:4 Minute, 14 Second

കാവ്യ മീനാക്ഷിയോട് ഭയങ്കര സ്ട്രിക്റ്റാണ്.. പൊതുചടങ്ങിൽ കാവ്യ കാണിച്ചത് ഇങ്ങനെ

സോഷ്യൽ മീഡിയയിൽ എപ്പോഴും ചർച്ച ചെയ്യുന്ന വിശേഷവുമായി എത്താറുള്ളത് ദിലീപും കുടുംബവും തന്നെയാണ്. ദിലീപിന്റെയും ഭാര്യാ കാവ്യയുടെയും മുൻ ഭാര്യാ മഞ്ജു വാരിയർടേം അടക്കം എല്ലാവരുടെയും വിശേഷങ്ങൾ സോഷ്യൽ മീഡിയയിൽ വൈറൽ ആകാറുണ്ട്.

കൊ ല്ലപ്പെട്ട അനീഷിന്റെ അച്ഛൻ പറയുന്നത് കേട്ടോ? 19 വയസേ ഉള്ളു അവന്.. എല്ലാം കരുതിക്കൂട്ടി തന്നെ

ഇവർ ആരുംതന്നെ സോഷ്യൽ മീഡിയയിൽ അത്ര സജീവം അല്ലെങ്കിൽ കൂടിയും ദിലീപിന്റെയും കാവ്യയുടെയും ഫാൻസ്‌ പേജുകൾ നല്ല സജീവമാണ്. ഇതിലൂടെ തന്നെയാണ് ദിലീപിന്റെയും കാവ്യയുടെയും വിശേഷങ്ങൾ ആരാധകർ അറിയുന്നതുപോലും.

ഇവരുടെ മൂത്തമകളായ മീനാക്ഷിയുടെ സോഷ്യൽ മീഡിയ അക്കൗണ്ടിലൂടെ പലരും പല വിശേഷങ്ങളും അറിയാറുണ്ട്. എന്നാൽ മീനാക്ഷിയും ചെന്നൈയിൽ എം ബി ബി എസ് പഠിക്കുന്ന തിരക്കിൽ തന്നെ സോഷ്യൽ മീഡിയയിൽ സജീവമല്ല. ഇപ്പോൾ അമ്മയുടേം മകളുടേം ചിത്രങ്ങളാണ് സോഷ്യൽ മീഡിയയിൽ ഇടം പിടിക്കുന്നത്.

എറണാകുളത്ത് സ്വന്തം കൂടെപ്പിറപ്പായ ചേച്ചിയെ അനിയത്തി ചെയ്തത് കണ്ടോ? ഞെ ട്ടി നാട്ടുകാരും ബന്ധുക്കളും

ഒരു കുടുംബത്തിൽ ഒരാളുടെയും സുഹൃതിന്റേതുമായ വിവാഹ ചടങ്ങിന് പോയപ്പോൾ അമ്മയും മകളും ഒരേ കളർ ഡ്രെസ്സ് അണിഞ്ഞെത്തിയതാണ് ഇപ്പോൾ സോഷ്യൽ മീഡിയ ചർച്ച ചെയ്യുന്നത്. മെറുൺ കളർ ചുരിദാർ അണിഞ്ഞപ്പോൾ മെറുൺ കളർ അതേപോലെയുള്ള ഫാൻസി ആയിട്ടുള്ള ടോപ് അണിഞ്ഞായിരുന്നു മീനാക്ഷി എത്തിയത്.

രണ്ടുപേരുടെയും ചിത്രങ്ങൾ സോഷ്യൽ മീഡിയയിൽ വൈറൽ ആണ്. ഫാൻസ്‌ പേജുകളിലൂടെ തന്നെയാണ് ഈ ചിത്രങ്ങളും സോഷ്യൽ മീഡിയയിൽ വൈറൽ ആയത്. കുഞ്ഞ് നാളിൽ മുതൽത്തന്നെ ഒരു സ്റ്റാർടോം ആഘോഷിക്കുന്ന ഒരു വ്യക്തി തന്നെയാണ് മീനാക്ഷി. ഇപ്പോൾ ആ കൂട്ടത്തിൽ മാമ്മാട്ടി കൂടിയെത്തി.

ഞെ ട്ടിച്ചസംഭവം തിരുവനന്തപുരത്ത്; പുലർച്ചെ 3 മണിക്ക് കാ മുകിയുടെ വീട്ടിലെത്തിയ യുവാവിന് ദാ രുണാന്ത്യം

മാമ്മാട്ടിയുടെ ചിത്രങ്ങൾ ഈ കൂട്ടത്തിൽ ഇല്ലല്ലോ എന്നുതന്നെയാണ് ആരാധകരുടെ പരാതിയും. മീനാക്ഷിയും മഹാലക്ഷ്മിയും കാവ്യയും ഒരുമിച്ച് ഒരേ ഡ്രെസ്സിൽ കാണാൻ ആയിരുന്നു ഞങ്ങളുടെ ആഗ്രഹമെന്നും ആരാധകർ കൂട്ടിച്ചേർക്കുന്നുണ്ട്. കാവ്യക്ക് സോഷ്യൽ മീഡിയ പേജുകൾ ഇല്ല എങ്കിൽപോലും കാവ്യാ മാധവൻ ഫാൻസ്‌ പേജുകളിലൂടെയാണ് ഈ ചിത്രങ്ങൾ ഒക്കെ സോഷ്യൽ മീഡിയയിൽ ഇടം പിടിച്ചത്.

മെറുൺ കളർ ഡ്രെസ്സിൽ എത്തിയ അമ്മയും മകളെയും കാണാൻ ചേച്ചിയും സഹോദരിയും പോലെത്തന്നെ ഉണ്ടെന്നാണ് ആരാധകരുടെ കമന്റ്‌. ഇതിനോടകം തന്നെ ഈ ചിത്രങ്ങൾ ആരാധകർ ഏറ്റെടുത്തു. ഫാൻസ്‌ പേജുകളിലൂടെ ഇപ്പോൾ ഈ ചിത്രം വൈറൽ ആയി മാറിയിരിക്കുകയാണ്.

മിന്നൽ മുരളിയിലെ ഉഷയായി എത്തിയ ഷെല്ലിയുടെ ജീവിതത്തിലൂടെ

Leave a Reply

Your email address will not be published. Required fields are marked *

Previous post മിന്നൽ മുരളിയിലെ ഉഷയായി എത്തിയ ഷെല്ലിയുടെ ജീവിതത്തിലൂടെ
Next post വി തുമ്പി മലയാള സിനിമാ ലോകം; പ്രിയ നടൻ അ ന്തരിച്ചു; മലയാള സിനിമയിൽ കാരണവർക്ക് വിട