2017 ശേഷമുള്ളവർക്ക് സാമൂഹ്യക്ഷേമ പെൻഷനില്ല, ഇരട്ട പെൻഷൻ ഒഴിവാക്കുന്നു. വിദ്യാർത്ഥികൾക്ക് 20000 വായ്പ

Read Time:6 Minute, 52 Second

2017 ശേഷമുള്ളവർക്ക് സാമൂഹ്യക്ഷേമ പെൻഷനില്ല, ഇരട്ട പെൻഷൻ ഒഴിവാക്കുന്നു. വിദ്യാർത്ഥികൾക്ക് 20000 വായ്പ

സംസ്ഥാന സർക്കാർ അക്ഷരാർത്ഥത്തിൽ ഇപ്പോൾ വെ ട്ടിലായിരിക്കുകയാണ്. കാരണം ഓൺലൈൻ പഠനത്തിനു വേണ്ടി കേരള സർക്കാർ നൽകിയ കോക്കോണിക്സ് ലാപ്ടോപ് വിദ്യാർഥികളെ സംബന്ധിച്ച് ഒരു കാഴ്ചവസ്തുവായി മാറിയിരിക്കുകയാണ്. സർക്കാർ നൽകിയ ലാപ്ടോപ്പിന് എതിരെ നിരവധി വിദ്യാർത്ഥികളും രക്ഷിതാക്കളും ആണ് പ രാ തികളും ആയി വന്നിരിക്കുന്നത്.

സീമ ടീച്ചറാണ് ഇപ്പോൾ സോഷ്യൽ മീഡിയയിൽ വൈറൽ, സംഭവം കണ്ടോ, കൈയടിച്ചു പോകും

ഓൺലൈൻ പഠനം കാര്യക്ഷമമായി നടപ്പിലാക്കുന്നതിനു വേണ്ടി ആണ് സർക്കാർ ലാപ്ടോപ്പ് പദ്ധതി ആരംഭിച്ചത്. കെ എസ് എഫ് ഈ അതുപോലെ തന്നെ കുടുംബശ്രീ ഐടി മിഷൻ എന്നിവ ചേർന്നായിരുന്നു ഇതിന്റെ പ്രവർത്തനങ്ങൾ. സംസ്ഥാന സർക്കാരിനെ 49 ശതമാനം വരെ പങ്കാളിത്തമുള്ള കോക്കോണിക്സ് കമ്പനിയിലൂടെ ലാപ്ടോപ്പുകൾ ആണ് വിദ്യാർഥികൾക്ക് വിതരണം ചെയ്തത്.

എന്നാൽ ഈ ലാപ്ടോപ്പുകൾക്ക് വിദ്യാർഥികൾക്ക് ഉപയോഗിക്കാൻ ആവുന്നില്ല. ഒന്നു രണ്ട് ഓൺലൈൻ ക്ലാസുകൾ മാത്രമേ ഒരു ലാപ്ടോപ്പിലൂടെ കുട്ടികൾക്ക് അറ്റൻഡ് ചെയ്യാൻ സാധിച്ചിട്ടുള്ളൂ. അതിൽ കൂടുതൽ ഈ ലാപ്ടോപ്പുകൾ ഉപയോഗിക്കാൻ സാധിച്ചിട്ടില്ല. ലഭിച്ച ലാപ്ടോപ്പുകൾ ഇപ്പോൾ ഓണാക്കുക പോലും ചെയ്യാതെ വെറുതെ ഇരിക്കുകയാണെന്ന് കുട്ടികൾ പറയുന്നത്.

എന്നാൽ ഇത്തരത്തിലുള്ള പ രാ തികൾ പരിഗ ണിക്കേണ്ടത് ലാപ്ടോപ് കമ്പനികൾ തന്നെയാണ് എന്നാണ് സർക്കാർ അറിയിച്ചിരിക്കുന്നത്. വിദ്യാർഥികളും രക്ഷിതാക്കളും കോകോണിക്സിലും കുടുംബശ്രീയിലും കെഎസ്എഫ്ഇയിലും എല്ലാം പ രാ തികൾ ഉ ന്നയിച്ചു മടു ത്തിരിക്കുകയാണ്.

കോ വിഡ് വാക്സിനെടുത്തിട്ട് ചെയ്യാൻ പാടില്ലാത്ത കാര്യങ്ങൾ

പതിനായിരം രൂപ യിലൂടെയാണ് ഈ ഒരു 500 രൂപ വെച്ച് മാസ തവണകളായാണ് ഇതിലേക്ക് ഓരോ രക്ഷിതാക്കളും അടക്കേണ്ടത്. ഇയൊരു ലാപ്ടോപ്പ് ലഭിച്ചവർ തവണ മുടക്കിയാൽ അതിന്റെ പി, ഴ പലിശ ഈടാക്കും എന്നുള്ള അറിയിപ്പ് ലഭിച്ചതായി ഇപ്പോൾ രക്ഷിതാക്കൾ പറയുന്നുണ്ട്.

ഒന്നെകിൽ പണം വാങ്ങിയാൽ അതിനനുസരിച്ച് നിലവാരമുള്ള ഒരു ഉൽപ്പന്നം നൽകേണ്ടത് ആ പണം വാങ്ങിയവരുടെ ഉത്തരവാദിത്തമാണ്. അപ്പോൾ തീർച്ചയായും സർക്കാർ ഇക്കാര്യത്തിൽ തീർച്ചയായും ഒരു പരി ഹാരം ഉണ്ടാക്കുക തന്നെ വേണം. ഏകദേശം 65000 ത്തോളം അപേക്ഷകരിൽ നിന്ന് അഞ്ഞൂറോളം ആളുകൾക്ക് മാത്രമാണ് ലാപ്ടോപ്പ് വിതരണം ചെയ്തിട്ടുള്ളത്.

നൽകിയ ലാപ്ടോപ്പുകളിൽ ഇത്തരത്തിൽ കൂടുതൽ പ രാ തികൾ ഉയരുകയും ലാപ്ടോപ്പ് നൽകാമെന്ന് ഏറ്റിരുന്ന കമ്പനികൾ ആവശ്യത്തിനനുസരിച്ച് സമയത്ത് ഈ ലാപ്ടോപ്പുകൾ ലഭ്യമാക്കാത്ത ഒരു സാഹചര്യത്തിലും സർക്കാർ പുതിയ പദ്ധതി ആവിഷ്കരിച്ചിട്ടുള്ളത്. ഇപ്പോൾ പുതിയ പദ്ധതി പ്രകാരം അപേക്ഷകൾക്ക് ലാപ്ടോപ് അല്ലെങ്കിൽ ടാബ്ലറ്റുകൾ വാങ്ങിയതിനുശേഷം അതിന്റെ ബിൽ നിങ്ങൾ കെ എസ് എഫ് യിൽ ഹാജരാക്കിയാൽ ആ ഒരു ലാപ്ടോപ്പിന്റെ തുക അല്ലെങ്കിൽ പരമാവധി 20,000 രൂപ വരെ അനുവദിക്കുന്നതാണ്.

ഈയൊരു തുക തവണകളായി 500 രൂപ വച്ച് അടച്ചാൽ മതി. തുക വർധനവിന്റെ ഭാഗമായി പ്രതിമാസം 500 രൂപ വച്ച് 30 മാസത്തവണകളായി അടക്കുക എന്നതിന് പകരം 40 തവണകളായി അടക്കുക എന്ന രീതിയിൽ പുനക്രമീകരിക്കും എന്നാണ് സർക്കാർ വൃത്തങ്ങൾ ഇപ്പോൾ അറിയിച്ചിരിക്കുന്നത്.

ഇനി രണ്ടാമത്തെ അറിയിപ്പ്. എല്ലാ പെൻഷൻ ഗുണഭോക്താക്കളും ശ്രദ്ധിച്ചിരിക്കണം. ക്ഷേമനിധി പെൻഷൻ ലഭിക്കുന്ന ആളുകൾക്ക് സർക്കാർ നൽകുന്ന സാമൂഹിക സുരക്ഷാ പെൻഷന് അർഹതയില്ല എന്ന് മന്ത്രി വി. ശിവൻകുട്ടി ഇപ്പോൾ അറിയിച്ചിരിക്കുകയാണ്. കഴിഞ്ഞ സർക്കാരിന്റെ കാലത്ത് ഇതിനെ സംബന്ധിച്ച് ഇരട്ട പെൻഷൻ വിലയ്ക്ക് കൊണ്ടുവന്നിട്ടുണ്ട് എന്നുമാണ് മന്ത്രി വിശദീകരിക്കുന്നത്.

കഴിഞ്ഞ സർക്കാർ സാമൂഹിക സുരക്ഷാ പെൻഷൻ ഉയർത്തുകയും അതിനോടൊപ്പം തന്നെ ഒരാൾക്ക് ഒരു പെൻഷൻ എന്ന നിബന്ധന കൊണ്ടുവരികയും ചെയ്തു. 2017 ഫെബ്രുവരി 6 മുതൽ ക്ഷേമനിധി പെൻഷൻ ലഭിക്കുന്ന ആളുകൾക്ക് സാമൂഹിക സുരക്ഷാ പെൻഷൻ അർഹത ഉണ്ടാവില്ല എന്ന് ഉത്തരവിറക്കുകയും ചെയ്തിട്ടുണ്ട്.

ഈ ഉത്തരവ് ഇറങ്ങുന്നതിനു മുൻപ് രണ്ടു പെൻഷനുകൾ ലഭിച്ചിരുന്ന ആളുകൾക്ക് ക്ഷേമനിധി പെൻഷൻ സാധാരണ നിരക്കിലും. സാമൂഹിക സുരക്ഷാ പെൻഷൻ 6000 രൂപ നിരക്കിലും ലഭിക്കാനുള്ള അർഹത ഉണ്ട്. എന്ന് ഇയൊരു ഉത്തരവിലൂടെ പറഞ്ഞിട്ടുള്ളത്. 2018 ജൂലൈ ആറിനു മുൻപ് രണ്ടു പെൻഷൻ അനുവദിക്കപ്പെട്ടവർക്ക് അതിൽ ഒരു കുറവും വരുത്താതെ അവർക്ക് രണ്ടു പെൻഷനും ലഭ്യമാകുമെന്നാണ് മന്ത്രി അറിയിച്ചിരിക്കുന്നത്.

മുകേഷും ദേവികയും ആഗ്രഹിച്ച് പണിഞ്ഞ ആഡംബരവീട് കണ്ടോ? ഇനി ഇത് ആർക്ക്

Leave a Reply

Your email address will not be published. Required fields are marked *

Previous post മുകേഷും ദേവികയും ആഗ്രഹിച്ച് പണിഞ്ഞ ആഡംബരവീട് കണ്ടോ? ഇനി ഇത് ആർക്ക്
Next post ഇപ്പോഴും ഒന്നു മനസ് തുറന്ന് ചിരിക്കാൻ ആകാതെ ചിത്ര ചേച്ചി, ചിത്രയുടെ വാക്കുകൾ