വാക്സിൻ ലഭിച്ചോ 18 വയസ്സുവരെ കുട്ടികൾക്ക് അഞ്ചുലക്ഷം രൂപയുടെ സൗജന്യ ആരോഗ്യ ഇൻഷുറൻസ് പരിരക്ഷ, നാളത്തെ അപ്ഡേറ്റ്സ്

Read Time:6 Minute, 28 Second

വാക്സിൻ ലഭിച്ചോ 18 വയസ്സുവരെ കുട്ടികൾക്ക് അഞ്ചുലക്ഷം രൂപയുടെ സൗജന്യ ആരോഗ്യ ഇൻഷുറൻസ് പരിരക്ഷ, നാളത്തെ അപ്ഡേറ്റ്സ്

സംസ്ഥാനത്ത്‌ ഇപ്പോൾ നിലവിൽ വന്നിരിക്കുന്ന ഈയൊരു കോ വിഡ്‌ നിയന്ത്രണങ്ങൾ അക്ഷരാർത്ഥത്തിൽ പോലീസിന് വീണ്ടും സാധാരണക്കാർ ആയിട്ടുള്ള ആളുകളെ പിഴിയാനുള്ള ഒരു അവസരമാണ് ഒരുക്കി ക്കൊടുക്കുന്നത്. അതിന് പ്രത്യേകം ആയിട്ടുള്ള കാരണം എന്ന് പറയുന്നത് ഒരു ഡോസ് വാക്‌സിൻ എടുത്ത് 14 ദിവസം കഴിഞ്ഞിട്ട് ഉള്ള ആളുകൾ, കോ വിഡ് പോസിറ്റീവായി ഒരു മാസം കഴിഞ്ഞിട്ട് ഉള്ള ആളുകൾ, അതുപോലെതന്നെ 72 മണിക്കൂറിനകം ആർടിപിസിആർ ടെസ്റ്റ് ചെയ്ത് കോ വിഡ് നെഗറ്റീവ് ആയിട്ടുള്ള ആളുകൾ എന്നിവർക്ക് മാത്രമേ വ്യാപാരസ്ഥാപനങ്ങളിൽ ആയാലും അതുപോലെതന്നെ മാർക്കറ്റുകളിലും പ്രവേശിക്കാനാകും എന്നുള്ള നിബന്ധനയാണ് ഇപ്പോൾ കൊണ്ടുവന്നിരിക്കുന്നത്.

തൻ്റെ പുതിയ സുഹൃത്തിനെ പരിചയപ്പെടുത്തി ജഗതി ചേട്ടൻ ഒരുപാട് സന്തോഷം തരുന്ന വീഡിയോ…

എന്തുതന്നെയായാലും ഇനി പുറത്തേക്കിറങ്ങുമ്പോൾ വാക്സിനേഷൻ സർട്ടിഫിക്കറ്റ് കൂടി കയ്യിൽ കരുതേണ്ടിവരും. ഇനി അഥവാ നിങ്ങൾ പിടിക്കുകയാണെങ്കിൽ ബീവറേജ്ലേക്ക് ആണെന്ന് പറഞ്ഞാൽ ഒരുപക്ഷേ നിങ്ങൾ രക്ഷപ്പെട്ടേക്കാം. കാരണം, ബീവറേജിന് മുന്നിൽ ഉള്ള ക്യൂ നിൽക്കുന്ന ആളുകൾ ഒന്നും ഇത്തരത്തിലുള്ള പെ റ്റി അടിക്കുന്നത് ആയുള്ള വാർത്തകൾ ഒന്നും വരുന്നില്ല എന്ന് തോന്നുന്നു.

ഇനി രണ്ടാമത്തെ അറിയിപ്പ്. ജില്ലാ പഞ്ചായത്ത് വാർഷിക പദ്ധതിയിലുൾപ്പെടുത്തി നടപ്പിലാക്കുന്ന പട്ടികവർഗ്ഗ വിഭാഗം വിദ്യാർത്ഥികൾക്ക് പഠന ധനസഹായ പദ്ധതിയിലേക്ക് ഇപ്പോൾ അപേക്ഷകൾ ക്ഷണിച്ചിരിക്കുകയാണ്. മെഡിക്കൽ, എൻജിനീയറിംഗ്,ബിരുദം, ബിരുദാനന്തര ബിരുദം, അതുപോലെതന്നെ ഗവേഷണം, പോളിടെക്നിക്, മറ്റ് അംഗീകൃത സർവ്വകലാശാലകളിലുള്ള കോഴ്സുകൾക്ക് സംസ്ഥാനത്തിനു പുറത്തുള്ള അംഗീകൃത സർവ്വകലാശാല കോഴ്സുകൾ പഠിക്കുന്നവർക്ക് അപേക്ഷിക്കാവുന്നതാണ്.

ആഗസ്റ്റ് 31ന് അപേക്ഷിക്കാനുള്ള അവസാന തീയതി. കൂടുതൽ വിശദാംശങ്ങൾക്ക് കാസർഗോഡ് ട്രയ്ബൽ ഡെവലപ്മെന്റ് ഓഫീസിൽ നിന്ന് നിങ്ങൾക്ക് ലഭ്യമാകുന്നതാണ്. ഫോൺ നമ്പർ 0 4 9 9 4 2 5 5 4 66 എന്ന നമ്പറിൽ ബന്ധപ്പെടാവുന്നതാണ്. ഇനി മൂന്നാമത്തെ അറിയിപ്പ്. പ്രധാനമന്ത്രി കിസാൻ സമ്മാന നിധി യിലൂടെ ലഭിച്ചുകൊണ്ടിരുന്ന എല്ലാ ആളുകളും ശ്രദ്ധിക്കണം. നിങ്ങൾക്കുള്ള ഒൻപതാമത്തെ ഇൻസ്റ്റാൾമെന്റ് ഡയറക്ട് ബെനിഫിറ്റ് ട്രാൻസ്ഫർ വഴി ഈയൊരു ആഗസ്റ്റ് മാസം ഒമ്പതാം തീയതി എല്ലാ കർഷകരുടേയും അക്കൗണ്ടിലേക്ക് എത്തിച്ചേരുന്നതാണ്.

കൊച്ചിയിൽ 18 കാരിയായ യുവതിക്ക് സംഭവിച്ചത് ഇതാണ്

കഴിഞ്ഞ മേയ് മാസത്തിലാണ് ഏറ്റവും അവസാനമായി ഈയൊരു തുക കർഷകരുടെ അക്കൗണ്ടിലേക്ക് എത്തിച്ചേർന്നത്. ഇനി ഒമ്പതാം തീയതി പ്രധാനമന്ത്രിതന്നെ രാജ്യത്തെ അഭിസംബോധന ചെയ്തു സംസാരിക്കുകയാണ്. ഈയൊരു സമയത്ത് തന്നെയാണ് ഒറ്റ പ്രോസസിങ്ലൂടെ ഈയൊരു തുക അക്കൗണ്ടിലേക്ക് കൈമാറുന്നത്. രാജ്യത്ത്‌ ഏകദേശം 44 ലക്ഷത്തോളം ആളുകൾക്ക് ഈ ഒരു തുക ഇനി ലഭ്യമാകുകയില്ല.

കാരണം അനർഹർ ആയിട്ടുള്ള ആളുകളാണ് ഇവർ എന്നാണ് കേന്ദ്രസർക്കാർ കണ്ടെത്തിയിരിക്കുന്നത്. അത് പദ്ധതിയിൽ നിന്നും പുറത്തു പോയിട്ടുള്ള ആളുകൾ നിങ്ങൾ തീർച്ചയായും അർഹരായിട്ടുള്ള ആളുകളാണ് എന്നുണ്ടെങ്കിൽ നിങ്ങളുടെ രേഖകൾ ഒന്നുകൂടി അപ്ഡേറ്റ് ചെയ്താൽ ഇനി വരുന്ന തുകകൾ നിങ്ങൾക്ക് ലഭ്യമാക്കാം.

ഇനി നാലാമത്തെ അറിയിപ്പ്. കുട്ടികൾക്ക് വേണ്ടി കേന്ദ്രസർക്കാർ പ്രഖ്യാപിച്ചിരിക്കുന്ന ഒരു ധനസഹായ പദ്ധതിയുടെ വിശദാംശങ്ങളാണ്. 18 വയസ്സുവരെയുള്ള കുട്ടികൾക്ക് അഞ്ചുലക്ഷം രൂപയുടെ സൗജന്യ ആരോഗ്യ ഇൻഷുറൻസ് പരിരക്ഷ നൽകാൻ ഇപ്പോൾ കേന്ദ്രസർക്കാർ തീരുമാനിച്ചിരിക്കുകയാണ്.

വധുവിന് സമ്മാനം വാങ്ങി നൽകാൻ ഒപ്പം പുറത്തേക്ക് കൂട്ടി വരൻ.. പക്ഷേ സംഭവിച്ചത് ദു ര ന്തം

എല്ലാ കുട്ടികൾക്കും ഈ ഒരു ആനുകൂല്യം ലഭ്യമാകുകയില്ല. പ്രത്യേകം ശ്രദ്ധിക്കണം. കോവിഡ് -19 മൂലം അനാഥർ ആയിട്ടുള്ള 18 വയസ്സ് വരെയുള്ള കുട്ടികളാണ് ഈ ഒരു ആനുകൂല്യത്തിന് അർഹത ആയിട്ടുള്ള ആളുകൾ. ഇതിന് ആവശ്യമായിട്ടുള്ള പ്രീമിയം കേന്ദ്ര സർക്കാരിന്റെ പ്രധാനമന്ത്രിയുടെ പേരിലുള്ള പി.എം കെയെസ് ആണ് നൽകുക.

ജി വി രാജ സ്പോർട്സ് സ്കൂളിൽ ആരംഭിച്ച പ്രണയം ഇന്ന് ലോകമൊട്ടാകെ അറിയുന്ന അഭിമാനമായി

Leave a Reply

Your email address will not be published. Required fields are marked *

Previous post ജി വി രാജ സ്പോർട്സ് സ്കൂളിൽ ആരംഭിച്ച പ്രണയം ഇന്ന് ലോകമൊട്ടാകെ അറിയുന്ന അഭിമാനമായി
Next post പ്രശസ്ത ഫുട്ബോൾ താരത്തിന്റെ പൊന്നു മകൻ വിടപറഞ്ഞു, ക ണ്ണീരോടെ ആരാധക ലോകം