ഉത്തർ പ്രദേശിൽ മലയാളി നേഴ്സിന്‌ സംഭവിച്ചത് കണ്ടോ അവിടെ ഒരു നേഴ്‌സായിരുന്ന പെൺ കുട്ടിയുടെ അവസ്ഥ?

Read Time:5 Minute, 10 Second

ഉത്തർ പ്രദേശിൽ മലയാളി നേഴ്സിന്‌ സംഭവിച്ചത് കണ്ടോ അവിടെ ഒരു നേഴ്‌സായിരുന്ന പെൺ കുട്ടിയുടെ അവസ്ഥ?

 

ഉത്തര പ്രദേശിൽ മലയാളി നേഴ്‌സ് കോ വിഡ് ബാധിച്ചു മ രി ച്ചു കൊല്ലം നെട്ടയം സ്വദേശി രഞ്ജു ആയിരുന്നു മ രി ച്ചത് രഞ്ജുവിന് മതിയായ ചികിത്സ ലഭിക്കാതെ ആയിരുന്നു മ രി ച്ചത് എന്ന് ബന്ധുക്കൾ പറയുന്നു കഴിഞ്ഞ മാസമായിരുന്നു രഞ്ജു UP യിൽ നേഴ്‌സായി ജോലിക്ക് പ്രവേശിച്ചത് കോവിഡ് ബാധിച്ചതോടെ ഏപ്രിൽ 17 നു അതെ ആശുപത്രിയിൽ ചികിത്സ തേടി കോവിഡ് നെഗറ്റീവ് ആയി എങ്കിലും പിന്നീട് ന്യൂമോണിയ ബാധിച്ചു ആരോഗ്യ നില വഷളാവുകയായിരുന്നു ബുധനാഴ്ച വൈകുന്നേരത്തോടെ ആയിരുന്നു മ രണം സംഭവിച്ചത്.

കോ വിഡ് ബാധിച്ച ശേഷം ശരിയായ രീതിയിൽ ചികിത്സ ലഭിച്ചിരുന്നില്ല എന്നും ന്യൂമോണിയ ബാധിച്ച ശേഷമാണ് ചികിത്സ ലഭിച്ചത് എന്നും രഞ്ജുവിന്റെ സഹോദരി പറഞ്ഞു. മരുന്ന് ലഭിക്കുന്നില്ല എന്ന് കാണിച്ചു കൊണ്ട് രഞ്ജു അയച്ച വാട്സാപ്പ് സന്ദേശവും ബന്ധുക്കൾ പുറത്തുവിട്ടു. നാട്ടിൽ എത്തിച്ചു ചികിത്സ നടത്തണം എന്നും മുഖ്യമന്ത്രിയെ കാര്യങ്ങൾ അറിയിക്കണം എന്നും രഞ്ജു ആവശ്യപ്പെട്ടിരുന്നു. ഇപ്പോൾ അവളുടെ ശരീരം എങ്കിലും നാട്ടിൽ എത്തിക്കണം എന്ന അഭ്യർത്ഥന ആണ് ഉള്ളത് എന്നും അവളുടെ സഹോദരി പറഞ്ഞു.

മരണകിടക്കയിലും നല്ല ചികിത്സക്കായി കേരളത്തിൽ എത്തണമെന്ന ആഗ്രഹത്തിലായിരുന്നു രഞ്ചു. കേരളത്തിലെ ചികിത്സയും പരിചരണവുമൊന്നും അവിടെയില്ലെന്നും നൊമ്പരത്തോടെ വാട്‌സപ്പിൽ അയച്ച സന്ദേശത്തിൽ രഞ്ജു പറയുന്നു. തന്റെ പ്രശ്‌നങ്ങൾ കൈരളി വാർത്താ സംഘത്തെ അറിയിക്കണമെന്ന് വാട്ട്‌സാപ്പ് സന്ദേശത്തിലൂടെ രഞ്ചു സഹോദരിയോട് പലവട്ടം ആവശ്യപ്പെട്ടു.


അവിടെ ഓക്‌സിജന്റെ കുറവുണ്ടെന്നും നല്ല ചികിത്സ ലഭിക്കാത്തതിനാൽ ശ്വാസകോശത്തിന് അണു ബാധയുണ്ടായെന്നും രഞ്ജു സഹോദരിക്ക് അയച്ച സന്ദേശത്തിൽ പറഞ്ഞു. അവിവാഹിതയായ രഞ്ചു കുടുംബത്തെ സംരക്ഷിക്കാനാണ് കൊല്ലം എൻ.എസ്.നഴ്‌സിംങ് കോളേജിൽ നിന്ന് നഴ്‌സിംങ് പഠനം പൂർത്തിയാക്കി ഉത്തർ പ്രദേശിൽ ജോലി തേടി പോയത്. വീട് വെച്ചു,തന്റെ ഇളയ സഹോദരിയുടെ വിവാഹം നടത്തി പ്രാരാബ്ധങ്ങൾ ഏറ്റെടുക്കുകയായിരുന്നു ഈ മാലാഖ.

മരണക്കിടക്കയിലും തന്റെ പ്രശ്‌നങ്ങൾ കൈരളി ന്യൂസിനെ അറിയിക്കണമെന്ന് മാലാഖ രഞ്ജു. ഉത്തർപ്രദേശിൽ കൊവിഡ് ബാധിച്ച് മരിച്ച മലയാളി നഴ്‌സ് രഞ്ചു മ രിക്കുന്നതിനു മുമ്പ് കൈരളി ന്യൂസിനേയും മുഖ്യമന്ത്രിയേയും അറിയിക്കണമെന്നറിയിച്ച് അയച്ചത് നിരവധി വാട്ട്‌സാപ്പ് സന്ദേശങ്ങളായിരുന്നു. തന്റെ പ്രശ്‌നങ്ങൾ കൈരളി ന്യൂസിനെ അറിയിക്കാനും രഞ്ചു ആവശ്യപ്പെട്ടിരുന്നു.

ഉത്തർപ്രദേശിൽ ഗ്രേറ്റ് നോയിഡയിൽ മലയാളി നേഴ്സ് ആയ രഞ്ചു സേവനം ചെയ്തിരുന്നത് . കോട്ടയം സ്വദേശിയാണ് മ രിച്ച രഞ്ചു . മതിയായ ചികിത്സ കിട്ടാതെയാണ് മരണമെന്ന് ബന്ധുക്കൾ ആ രോപിച്ചു. കഴിഞ്ഞ മാസമാണ് രഞ്ജു ഉത്തർപ്രദേശിൽ നഴ്‌സായി ജോലിയിൽ പ്രവേശിക്കുന്നത്. കൊ വിഡ് പോസിറ്റീവ് ആയതോടെ ഏപ്രിൽ 17 -നു ജോലി ചെയ്യുന്ന അതേ സ്ഥാപനത്തിൽ തന്നെ ചികിത്സ തേടി.

 

പിന്നീട് കൊ വിഡ് നെഗറ്റീവ് ആയെങ്കിലും ന്യൂമോണിയ ബാധിച്ചു ആരോഗ്യസ്ഥിതി മോശമായി. ബുധൻ വൈകുന്നേരത്തോടെയാണ് മ രണം സ്ഥിരീകരിച്ചത്. കൊവിഡ് സ്ഥിരീകരിച്ചതിനെ ശേഷമുള്ള രണ്ടു ആഴ്ച മതിയായ ചികിത്സാ രഞ്ജുവിന് ലഭിച്ചില്ലെന്ന് ആ രോപണമുണ്ട്. തുടർന്ന് ആരോഗ്യസ്ഥിതി മോശമായതിനെ തുടർന്നാണ് ചികിത്സ ലഭിച്ചത്.

Leave a Reply

Your email address will not be published. Required fields are marked *

Previous post പ്രശസ്ത നടൻ പിസി ജോർജ്ജിന്റെ വിയോഗത്തിൽ വിതുമ്പി സിനിമലോകം; അദ്ദേഹം ജീവിതത്തിൽ ആരെന്ന് കണ്ടോ?
Next post നിറ കണ്ണുകളോടെ തന്റെ ശബ്ദം കൊണ്ട്‌ കുഞ്ഞിനെ രക്ഷിച്ച കഥ പറഞ്ഞ് ലക്ഷ്മി നക്ഷത്ര