പുതിയ നി യ ന്ത്ര ണങ്ങൾ പ്രഖ്യാപിച്ചു സ്കൂളുകൾ തുറക്കാം ICMR ഒപ്പം സമ്മാൻ നിധി 6000 ശ്രദ്ധിക്കണം

Read Time:6 Minute, 12 Second

പുതിയ നി യ ന്ത്രണ ങ്ങൾ പ്രഖ്യാപിച്ചു സ്കൂളുകൾ തുറക്കാം ICMR ഒപ്പം സമ്മാൻ നിധി 6000 ശ്രദ്ധിക്കണം

ബക്രീദിനോടനുബന്ധിച്ച് സംസ്ഥാനത്ത് നൽകിയിട്ടുള്ള ഇളവുകൾ സു, പ്രീം കോ ട തി ചോ ദ്യം ചെയ്തതോടു കൂടി സംസ്ഥാന സർക്കാർ ഇപ്പോൾ പുതിയ ലോകഡൗൺ ഉ ത്ത രവാണ് പുറത്തിറക്കിയിട്ടുള്ളത്. അപ്പോൾ ഇന്നു മുതൽ തന്നെ എല്ലാവരും വളരെയധികം ശ്രദ്ധിക്കേണ്ട പ്രാധാന്യമുള്ള അറിയിപ്പാണ്.

സംഗതി ആലപ്പുഴയിൽ, സംഭവം അറിഞ്ഞ് മൂക്കത്ത് വിരൽ വച്ച് നാട്ടുകാരും ബന്ധുക്കളും, നാ,ണക്കേട്

അതോടൊപ്പം തന്നെ രാജ്യത്തെ സ്കൂളുകൾ ഇനി മുതൽ തുറക്കാം. എന്നുള്ള ഐ സി എം ആ ർന്റെ നിർദ്ദേശവും ഇപ്പോൾ പുറപ്പെടുവിച്ചിട്ടുണ്ട്. സംസ്ഥാനത്ത് ബക്രീദി നോട് അനുബന്ധിച്ചാണ് ഇളവുകൾ നൽകിയിട്ടുള്ളത്.എന്നാൽ ഇതിനെതിരെ സു പ്രീം കോ ട തി യിൽ ഹ ർ ജി നൽകുകയും. സംസ്ഥാന സർക്കാരിനെതിരെ  അതിരൂ ക്ഷ മായ വി മർശനമാണ് സു പ്രീം കോ ട തി ഉന്നയിച്ചിട്ടുള്ളത്.

ഇപ്പോഴത്തെ സാഹചര്യത്തിൽ സു പ്രീം കോ ട തി യുടെ ഈ ഒരു വിമർശനത്തിന് പ്രാധാന്യവുമുണ്ട്. കാരണം സംസ്ഥാനത്തെ ടെസ്റ്റ് പോസിറ്റിവിറ്റി നിരക്ക് ഇപ്പോഴും 10% താഴെ എത്തിയിട്ടില്ല കോ വി ഡ് കേ, സു കളുടെ പ്രതിദിന കണക്ക് ഇപ്പോൾ പതിനാറായിരത്തിനു മുകളിലുമാണ്.ഈ ഒരു സാഹചര്യം കൂടി കണക്കിലെടുത്താണ് സു പ്രീം കോ ട തി സംസ്ഥാന സർക്കാരിനെതിരെ വി മർശനം ഉണ്ടായിട്ടുള്ളത്.

ബക്രീദ് ഇളവുകൾ അവസാനിപ്പിച്ചുകൊണ്ട് സംസ്ഥാന സർക്കാർ ഇപ്പോൾ പുതിയ ഉത്തരവാണ് പുറത്തിറക്കിയിട്ടുള്ളത്. അപ്പോൾ എല്ലാവരും നാളെ മുതൽ തന്നെ ശ്രദ്ധിക്കണം. ടെസ്റ്റ് പോസിറ്റീവിറ്റിയുടെ അടിസ്ഥാനത്തിൽ സംസ്ഥാനത്ത് മുൻപും ഉണ്ടായിരുന്ന നി യന്ത്രണങ്ങൾ ഈ ഒരാഴ്ചയും തുടരും എന്നുള്ളതാണ് അറിയിച്ചിരിക്കുന്നത്.

അതോടൊപ്പം തന്നെ ഇരുപത്തിനാലാം തീയതി ഇരുപത്തി അഞ്ചാം തീയതിയും അതായത് ശനി, ഞായർ ദിവസങ്ങളിൽ സംസ്ഥാനത്ത് സമ്പൂർണ ലോക്ഡൗൺ ആയിരിക്കുമെന്നും ടെസ്റ്റ് പോസിറ്റീവിറ്റിയുടെ അടിസ്ഥാനത്തിൽ തദ്ദേശസ്ഥാപനങ്ങളിൽ ഒക്കെ തന്നെ ഏർപ്പെടുത്തിയിട്ടുള്ള നിയന്ത്രണങ്ങൾ അതേപടി തന്നെ വരും ദിവസങ്ങളിൽ തുടരും എന്നതാണ്. നിലവിൽ അനുവദിച്ചിട്ടുള്ള നി യന്ത്രണങ്ങൾ അല്ലാതെ കൂടുതൽ ഇളവുകൾ അനുവദിക്കേണ്ടത് ഇല്ല എന്നും ചീഫ് സെക്രട്ടറിയുടെ ഉത്തരവിലൂടെ അറിയിച്ചിരിക്കുകയാണ്.

അതോടൊപ്പം തന്നെ സംസ്ഥാനത്ത് കൂട്ട പരിശോധനയ്ക്ക് ഇപ്പോൾ ആരോഗ്യവകുപ്പ് തയ്യാറെടുക്കുകയാണ്. കൂടുതൽ പരിശോധനകളിലൂടെ എത്രമാത്രം ഈ കോ വി ഡ് വ്യാപനം നിലനിൽക്കുന്നുണ്ടെന്ന് കാര്യം മനസ്സിലാക്കുവാൻ സാധിക്കുന്നത് ആണ്. ഇപ്പോൾ വന്നിരിക്കുന്ന പ്രാധാന്യമുള്ള മറ്റൊരു അറിയിപ്പ്. രാജ്യത്തെ സ്കൂളുകൾ ഇനിയും തുറക്കാം എന്നാണ്. ഐസിഎംആർ ന്റെ ഒരു നിർദ്ദേശം. ആദ്യഘട്ടത്തിൽ പ്രൈമറി സ്കൂളുകൾ തുറക്കുന്നത് ഉചിതം.

3 പ്രധാന അറിയിപ്പുകൾ, സ്കൂളുകൾ തുറക്കാൻ നിർദ്ദേശം റേഷൻ കാർഡുള്ളവർക്ക് ആഗസ്റ്റ് മാസത്തിൽ കിടിലൻ ആനുകുല്യങ്ങൾ

അതായത് ഒന്നുമുതൽ അഞ്ചുവരെ ക്ലാസ്സ് വരെയുള്ള സ്കൂളുകൾ തുറക്കാo എന്നുള്ളതാണ് ഐസിഎംആർ പറയുന്നത്. ഐസിഎംആർ ഡയറക്ടർ കൂടിയിട്ടുള്ള ഡോക്ടർ ബൽറാം ഭാർഗവനാണ് ഈ ഒരു നിർദ്ദേശം ഇപ്പോൾ പുറത്തുവിട്ടിരിക്കുന്നത്. അദ്ദേഹം ഇങ്ങനെ പറയാൻ കാരണം. മുതിർന്നവരേക്കാൾ മെച്ചപ്പെട്ട രീതിയിൽ കോ വി ഡിനെ പ്രതിരോധിക്കാൻ കുട്ടി0കൾക്ക് ആവുന്നു. ആദ്യഘട്ടത്തിൽ സ്കൂളുകൾ തുറക്കാം എന്നുള്ളതുമാണ് ഐസിഎംആർ പറയുന്നത്.

കോ വി ഡി ന്റെ പല തരംഗങ്ങൾ വന്നു പോയപ്പോഴും നിരവധി രാജ്യങ്ങളിൽ അവരുടെ സ്കൂളുകൾ അടച്ചു പൂട്ടി ഇല്ല എന്ന് ഓർമ്മപ്പെടുത്തി കൊണ്ടാണ് ഐസിഎംആർന്റെ ഈ നിർദ്ദേശം. എന്നാൽ സ്കൂൾ തുറക്കുന്നതുമായി ബന്ധപ്പെട്ട് അന്തിമ തീരുമാനം അതാത് സംസ്ഥാന സർക്കാറാണ് എടുക്കേണ്ടത്. കാരണം കോ വി ഡ്‌ വ്യാപന തീവ്രത പല സംസ്ഥാനത്ത് വ്യത്യസ്തമാണ്. അതുകൊണ്ടു തന്നെ ഓരോ സംസ്ഥാന സർക്കാറുകളും ആണ് സ്കൂൾ തുറക്കുന്നതുമായി ബന്ധപ്പെട്ട തീരുമാനങ്ങൾ എടുക്കേണ്ടത് എന്ന് അദ്ദേഹം നിർദ്ദേശിച്ചിരിക്കുകയാണ്.

മണിക്കുട്ടൻ്റെയും ഋതുവിൻ്റെയും പുതിയ റൊമാൻസ് വീഡിയോ പകർത്തി അനൂപ്

Leave a Reply

Your email address will not be published. Required fields are marked *

Previous post മണിക്കുട്ടൻ്റെയും ഋതുവിൻ്റെയും പുതിയ റൊമാൻസ് വീഡിയോ പകർത്തി അനൂപ്
Next post ചികിത്സ പി ഴവ് സംഭവിച്ചിട്ടില്ല; ആഗ്രഹിച്ച ഭംഗിയിലുളള ലൈംഗിക അവയവം ലഭിച്ചില്ല; അനന്യയുടെ മ ര ണ ത്തിൽ വിശദീകരണവുമായി റിനൈ മെഡിസിറ്റി