1000 രൂപ ലഭിക്കാത്തവർ ശ്രദ്ധിക്കുക മന്ത്രിയുടെ അറിയിപ്പ്, ഫോണിൽ ഉപയോഗിക്കുന്നവർ ശ്രദ്ധിക്കുക, ATM പണം നഷ്ടമാവും, 3 അറിയിപ്പ്

Read Time:6 Minute, 12 Second

1000 രൂപ ലഭിക്കാത്തവർ ശ്രദ്ധിക്കുക മന്ത്രിയുടെ അറിയിപ്പ്, ഫോണിൽ ഉപയോഗിക്കുന്നവർ ശ്രദ്ധിക്കുക, ATM പണം നഷ്ടമാവും, 3 അറിയിപ്പ്

വളരെ പ്രധാനപ്പെട്ട ഒരു അറിയിപ്പ്. ഒരു സന്തോഷ വാർത്തയാണ്. എന്നാൽ പോ ലീ സിന് ഒരു മുന്നറിയിപ്പും ആണ്. എല്ലാവരും ജാ ഗ്രത പാലിക്കണം. നവമാധ്യമങ്ങളിലൂടെ കെ ണിയൊരുക്കി കുട്ടികളെ ചൂ ഷണം ചെയ്യുന്ന സംഘം ഇപ്പോൾ പോ ലീ സ് പി ടിയിലായിട്ടുണ്ട്. പള്ളിക്കലിൽ 15 വയസ്സുള്ള വയസ്സുകാരി കെ ണിയിൽ അകപ്പെട്ടതോടെയാണ് ഈ ഒരു സംഭവം ഇപ്പോൾ പുറംലോകം അറിഞ്ഞിരിക്കുന്നത്.

കാർ യാത്രക്കിടെ 3 പവന്റെ മാല പുറത്തേക്ക് വ ലിച്ചെറിഞ്ഞ് യുവാവ്, ഒടുവിൽ സംഭവിച്ചത് കണ്ടോ

ഓൺലൈൻ ക്ലാസിനായി വാങ്ങിക്കൊടുക്കുന്ന ഫോൺ വഴിയാണ് ഇവർ ചങ്ങാത്തം സ്ഥാപിച്ചിരുന്നത്. ഫേസ്ബുക്ക്, ഇൻസ്റ്റാഗ്രാം, വാട്സ്ആപ്പ് എന്നീ മാധ്യമങ്ങളിലൂടെയാണ് ഇത്തരം സംഘങ്ങൾ ഈ ഒരു പെൺകുട്ടികളുടെ നമ്പറുകൾ കരസ്ഥമാക്കുന്നത്. പഠന ആവശ്യങ്ങൾക്കായി കുട്ടികൾക്ക് മൊബൈൽ ഫോൺ നൽകുമ്പോൾ അവയുടെ ഉപയോഗത്തിൽ രക്ഷിതാക്കൾ തികഞ്ഞ ജാ ഗ്രത പാലിക്കണമെന്നാണ് പോ ലീസ് പറയുന്നത്.

മര ണമുറി, അറക്കൽ തറവാട് എന്നീ പേരുകളിലെ വാട്സാപ്പ് ഗ്രൂപ്പുകളിൽ അ ശ്ലീ ല ചർച്ചകളും അതുപോലെതന്നെ ദൃശ്യങ്ങളും ഉണ്ട് എന്ന കണ്ടെത്തലിന്റെ അടിസ്ഥാനത്തിൽ ഈ ഗ്രൂപ്പിൽ ഇപ്പോൾ സൈ ബർ വി ങ്ങിന്റെ നിരീ ക്ഷണത്തിലാണ്. ഇത്തരത്തിലുള്ള വിവിധ ഗ്രൂപ്പുകളിലെ അഡ്മിൻമാരിലേക്ക് ഇപ്പോൾ അ ന്വേഷണം നീങ്ങിയിരിക്കുകയാണ്.

കിരണിന്റെ തൊപ്പി തെ റിച്ചേ, കേരളക്കര ആഗ്രഹിച്ച നിമിഷം ഇനി പെൻഷൻ പോലും ഇല്ല …

അപ്പോൾ ഗ്രൂപ്പികളിലേക്ക് പെൺകുട്ടികളുടെ നമ്പറുകൾ ചേർത്താണ് വല ഒരുക്കുന്നത്. പിന്നീട് നമ്പറുകൾ വിവിധ ഗ്രൂപ്പുകളിലേക്കും ഇത്തരത്തിലുള്ള സംഘങ്ങൾ കൈമാറുകയാണ് ചെയ്യുന്നത്. ഗ്രൂപ്പുകളിലെ അംഗങ്ങൾ അവരിൽ ഭൂരിഭാഗവും ല ഹരിക്ക ടിമ യായവരാണ്. അപ്പോൾ എല്ലാ രക്ഷിതാക്കളും വളരെയധികം ശ്രദ്ധിക്കുന്നതിനു വേണ്ടിയാണ് പോ ലീ സ് ഇയൊരു മുന്നറിയിപ്പ് ഇപ്പോൾ തന്നിരിക്കുന്നത്.

ഇനി രണ്ടാമത്തെ പ്രധാനപ്പെട്ട അറിയിപ്പ്. ഒരുപാട് ആളുകൾ കമന്റ്ലൂടെ ഉന്നയിച്ചിരുന്ന കാര്യമാണ്. സംസ്ഥാന സർക്കാർ ഒരു 1000 രൂപ പ്രഖ്യാപിച്ചിരുന്നു. അത് ലഭിക്കാത്ത ഒരുപാട് ആളുകൾ ഇപ്പോഴും സംസ്ഥാനത്തുണ്ട്. സംസ്ഥാന സർക്കാർ കോ വിഡ്‌ ധനസഹായമായി ആയിരം രൂപ ബിപിഎൽ റേഷൻ കാർഡിനും അതുപോലെതന്നെ ക്ഷേമനിധിയിൽ അംഗമായിട്ടുള്ള ആളുകൾക്കും ആണ് പ്രഖ്യാപിച്ചിരുന്നത്.

എന്നാൽ അതിൽ ക്ഷേമനിധി അംഗങ്ങൾക്കുള്ള തുകയുടെ വിതരണം ആരംഭിച്ചിട്ടുണ്ട്. വിവിധ ക്ഷേമനിധി അംഗങ്ങൾക്ക് ഈ തുക ഇപ്പോൾ ലഭിച്ചു തുടങ്ങിയിട്ടുണ്ട്. ഇനിയും ഈ ഒരു തുക ലഭിക്കാത്ത ആളുകൾ ഉണ്ടെങ്കിൽ തീർച്ചയായും നിങ്ങളുടെ അക്കൗണ്ട് ഇപ്പോഴും ആക്ടീവ് ആണോ എന്നുള്ള കാര്യം ചെക്ക് ചെയ്യണം. ഇനി അഥവാ ആക്ടീവ് ആയിട്ടും തുക അക്കൗണ്ടിലേക്ക് എത്തുന്നില്ല എന്നുണ്ടെങ്കിൽ നിങ്ങളുടെ ക്ഷേമനിധി ഓഫീസ്മായി തീർച്ചയായും ബന്ധപ്പെടണം. ബിപിഎൽ റേഷൻ കാർഡിനുള്ള തുക വിതരണവുമായി ബന്ധപ്പെട്ട അറിയിപ്പുകളൊന്നും ലഭിച്ചിട്ടില്ല.

പേരും തു റന്നടിച്ച് താരം ചാൻസ് വേണമെങ്കിൽ കൂടെ കി ടക്കണം; ചക്കപ്പഴത്തിലെ പൈങ്കിളി നേരിട്ട ദു രനുഭവം

ഇനി മൂന്നാമത്തെ പ്രധാനപ്പെട്ട അറിയിപ്പ്.എടിഎം ഉപയോഗിക്കുന്ന എല്ലാവരും ശ്രദ്ധിക്കുക. അതത് ബാങ്കുകളുടെ എടിഎമ്മിൽ നിന്ന് പണം എടുക്കുകയാണെങ്കിൽ നിങ്ങൾക്ക് അഞ്ചുതവണ സൗജന്യമായി ഉപയോഗിക്കാവുന്നതാണ്. അതിനുശേഷം വരുന്ന ഓരോ ഇടപാടുകൾക്കും നിങ്ങളുടെ അക്കൗണ്ടിൽ നിന്ന് 17 രൂപ വരെ ഫീസായി ഈടാക്കും.

അതുപോലെതന്നെ സാമ്പത്തികേതര ഇടപാടുകൾ ആണ് നടത്തുന്നത് എന്നുണ്ടെങ്കിൽ ആറ് രൂപ വരെയും നിങ്ങളുടെ അക്കൗണ്ടിൽ നിന്ന് പിടിക്കുന്നതാണ്. സാമ്പത്തികേതര ഇടപാടുകൾ എന്നുപറഞ്ഞാൽ നിങ്ങളുടെ ബാലൻസ് ചെക്ക് ചെയ്യൽ, സ്റ്റേറ്റ്മെന്റ് പരിശോധിക്കൽ തുടങ്ങിയിട്ടുള്ള ഇടപാടുകൾകൊക്കെ ഫീ ഈടാക്കുന്നതാണ്.

മുതിർന്നവർക്ക് 12500 രൂപ, സൗജന്യമായി ഒരു കുടുംബത്തത്തിന് 2000 രൂപ പ്രഖ്യാപിച്ചു പാലാ, 9 ന് സമ്മാൻ നിധി

Leave a Reply

Your email address will not be published. Required fields are marked *

Previous post മുതിർന്നവർക്ക് 12500 രൂപ, സൗജന്യമായി ഒരു കുടുംബത്തത്തിന് 2000 രൂപ പ്രഖ്യാപിച്ചു പാലാ, 9 ന് സമ്മാൻ നിധി
Next post ഐ പി സ് ഓഫീസർ വിപിൻ കാർത്തിക്കു ശരിക്കും ആരെന്ന് അറിഞ്ഞ് നടുങ്ങി നാട്ടുകാരും പോ ലീ സും