ഏക വരുമാനം ആയിരുന്നു കിരണിന്റേത്.. പഠിച്ച് നേടിയ ജോലി അല്ല്യോ..? ത കർന്ന് കിരണിന്റെ വീട്ടുകാർ

Read Time:5 Minute, 22 Second

ഏക വരുമാനം ആയിരുന്നു കിരണിന്റേത്.. പഠിച്ച് നേടിയ ജോലി അല്ല്യോ..? ത കർന്ന് കിരണിന്റെ വീട്ടുകാർ

ഭർതൃ വീട്ടിൽ കൊ ല്ല പ്പെ ട്ട നിലയിൽ കണ്ടെത്തിയ വിസ്മയയുടെ ഭർത്താവും കൊല്ലത്തെ മോട്ടോർ വാഹന വ കുപ്പ് റീജണൽ ഓഫീസിൽ അസിസ്റ്റന്റ് മോട്ടോർ വാഹന വ കുപ്പ് ഉദ്യോഗസ്ഥാനുമായിരുന്ന കിരൺ കുമാറിനെ സ ർവീസിൽ നിന്നും പി രിച്ചുവിട്ടു എന്ന വാർത്ത കയ്യടികളോടെ ആയിരുന്നു കേരളക്കര ഏറ്റെടുത്ത്.

1000 രൂപ ലഭിക്കാത്തവർ ശ്രദ്ധിക്കുക മന്ത്രിയുടെ അറിയിപ്പ്, ഫോണിൽ ഉപയോഗിക്കുന്നവർ ശ്രദ്ധിക്കുക, ATM പണം നഷ്ടമാവും, 3 അറിയിപ്പ്

ഭാര്യ വിസ്മയയുടെ മ ര ണ ത്തെ തുടർന്ന് സ സ്‌പെൻഷനിൽ ആയിരുന്നു കിരൺ കുമാർ. വ കുപ്പ്തല അ ന്വേഷണം നടത്തിയതിനു ശേഷം സംശ യാതീതമായി കു റ്റം ചെയ്തു എന്ന് തെ ളിഞ്ഞതിനെ തുടർന്നാണ് പി രിച്ചുവിടൽ ന ടപടി കഴിഞ്ഞ ദിവസം എടുത്തത്.

കേരളം സംസ്ഥാന ഗ താഗതമന്ത്രി ആന്റണി രാജുവാണ് തിരുവനന്തപുരത്തു ഇന്നലെ വാ ർത്തസമ്മേളനം നടത്തി തീരുമാനം അറിയിച്ചത്. 1960 ലെ കേരളം സി വിൽ സ ർവീസ് റൂ ൾ പ്രകാരമാണ് കിരണിനിനെ സർക്കാർ സ ർവീസിൽ നിന്ന് പി രിച്ചുവിട്ടത്.

കിരണിനു ഇനി സർക്കാർ സ ർവീസിൽ തുടർജോലി ലഭിക്കുകയില്ല. പ്രൊബേഷൻ ആയിരുന്നതിനാൽ പെൻഷനും അർഹത ഉണ്ടാകുകയില്ല. മലയാളികളിൽ എല്ലാവരും ഈ വാർത്ത ഏറെ കരഘോഷത്തോടെ ഏറ്റെടുത്തപ്പോൾ, അകെ ത കർന്നത് ശാസ്താംകോട്ടയിലെ കിരണിന്റെ വീട്ടുക്കാർ ആയിരുന്നു.

മുതിർന്നവർക്ക് 12500 രൂപ, സൗജന്യമായി ഒരു കുടുംബത്തത്തിന് 2000 രൂപ പ്രഖ്യാപിച്ചു പാലാ, 9 ന് സമ്മാൻ നിധി

കിരണിന്റെ അച്ഛനും അമ്മയും ആണ് ഈ വീട്ടിൽ ഉള്ളത്. വല്ലപ്പോഴും സഹോദരിയും ഭർത്താവും വന്നു പോകുകയാണ് പതിവ്. കിരണിനു ജാ മ്യം കിട്ടുമെന്ന് പ്രതീക്ഷയോടെ കഴിഞ്ഞിരുന്ന കുടുംബത്തിന്, സർക്കാർ ഈ ന ടപടി ഇ രുട്ടടി ആയി മാറിയിരിക്കുകയാണ്.

മകന്റെ സർക്കാർ ജോലിയിൽ ഏറെ അഭിമാനിച്ചിരുന്നു കുടുംബമാണ് ഇത്. ഈ അ ഹങ്കാരം വെച്ച് തന്നെയാണ് മകന് വേണ്ടി സ്ത്രീധ നം വാങ്ങിയെടുക്കാൻ ഈ കുടുംബത്തിന് ആയതും, കുടുംബം ജീവിച്ചിരുന്നത് കിരണിന്റെ ഏകവരുമാനത്തിൽ ആയിരുന്നു. ഇതാണ് ഇപ്പോൾ എന്നന്നേക്കുമായി നി ലച്ചിരിക്കുന്നത്.

ഇപ്പോൾ കിരണിന്റെ വീട്ടുകാരുടെ പ്ര തികരണമാണ് സോഷ്യൽ മീഡിയയിലൂടെ വൈറൽ ആയി മാറി കൊണ്ടിരിക്കുന്നത്. മകന് കിട്ടിയ അടിയിൽ അക്ഷരാർത്ഥത്തിൽ ത കർന്നിരിക്കുകയാണ് കുടുംബം. മകൻ ഒരുപാടു ക ഷ്ട്ടപ്പെട്ടു പേടിച്ചു നേടിയെടുത്ത ജോലി ഇല്ലാതാക്കുവാൻ പലർക്കും ഒരു നിമിഷം കൊണ്ട് സാധിച്ചു.

കാർ യാത്രക്കിടെ 3 പവന്റെ മാല പുറത്തേക്ക് വ ലിച്ചെറിഞ്ഞ് യുവാവ്, ഒടുവിൽ സംഭവിച്ചത് കണ്ടോ

ഞങ്ങളുടെ മകൻ തെ റ്റൊന്നും ചെയ്തിട്ടില്ല. ഇങ്ങനെ ഒരു ന ടപടി ഒട്ടും ശരിയായില്ല എന്ന് തന്നെയാണ് കിരണിന്റെ കുടുംബം പറയുന്നത്. ജോലി തിരിച്ചു കിട്ടാനുള്ള നി യമവ്യവ സ്ഥകളെ പറ്റി ആലോചിക്കുമെന്നാണ് കുടുംബ വൃത്തങ്ങളിൽ നിന്ന് ലഭിക്കുന്നത്.

കിരൺ കുമാർ പോലും തന്റെ ജോലിയിൽ അ ഹങ്കരിച്ചു വ്യക്തി കൂടിയായിരുന്നു. കീഴ്ഉദ്യോഗസ്ഥരോടും അ പമര്യാ ദയായി പെരുമാറി എന്ന റിപ്പോ ർട്ടുകളും എത്തിരുന്നു. പലപ്പോഴും വിസ്മയയോട് തന്റെ ഉയർന്ന ജോലിയെ പറ്റി പറഞ്ഞും, തനിക്കു കൂടുതൽ സ്ത്രീധ നം ലഭിച്ചേനെ എന്ന് പറഞ്ഞു കിരൺ പീ ഡിപ്പി ച്ചിട്ടുണ്ട്. കിരണിന്റെ തൊപ്പി തെ റിക്കുമ്പോൾ വിസ്മയയുടെ ആ ത്മാവിനും കൂടി ശാന്തി ലഭിക്കുമെന്നാണ് മലയാളികൾ പറയുന്നത്.

ഐ പി സ് ഓഫീസർ വിപിൻ കാർത്തിക്കു ശരിക്കും ആരെന്ന് അറിഞ്ഞ് നടുങ്ങി നാട്ടുകാരും പോ ലീ സും

Leave a Reply

Your email address will not be published. Required fields are marked *

Previous post ഐ പി സ് ഓഫീസർ വിപിൻ കാർത്തിക്കു ശരിക്കും ആരെന്ന് അറിഞ്ഞ് നടുങ്ങി നാട്ടുകാരും പോ ലീ സും
Next post സൂരജിന് അവസരങ്ങൾ ഒക്കെ നഷ്ടമായതിൻ്റെ കാരണം ക രഞ്ഞു കൊണ്ട് പറഞ്ഞു