കിരണിന്റെ തൊപ്പി തെ റിച്ചേ, കേരളക്കര ആഗ്രഹിച്ച നിമിഷം ഇനി പെൻഷൻ പോലും ഇല്ല …

Read Time:3 Minute, 59 Second

കിരണിന്റെ തൊപ്പി തെ റിച്ചേ, കേരളക്കര ആഗ്രഹിച്ച നിമിഷം ഇനി പെൻഷൻ പോലും ഇല്ല .

അൽപ്പം മുമ്പാണ് ആ വാർത്ത മലയാളികളെ തേടിയെത്തിയത്. കൊല്ലം ജില്ലയിലെ ശാസ്താംകോട്ടയിൽ ഭർതൃ ഗൃഹത്തിൽ തൂ ങ്ങി മ രി ച്ച നിലയിൽ കണ്ടെത്തിയ വിസ്മയ വി നായർ എന്ന പെൺകുട്ടിയുടെ ഭർത്താവും കൊല്ലത്തെ മോട്ടോർ വാഹന വ കുപ്പ് റീ ജണൽ ഓഫീസിൽ അ സിസ്റ്റന്റ് വെ ഹിക്കിൾ ഇ ൻസ്പെ ക്റ്റ റും ആയിരുന്ന കിരൺ കുമാറിനെ സ ർവീസിൽ നിന്നും പി രി ച്ചു വിട്ടു എന്ന വാർത്ത ആയിരുന്നു അത്.

മലയാള നാടൻപാട്ടുകളുടെ പ്രിയ ഗായകന്റെ വി യോഗം താങ്ങാനാകാതെ കൂട്ടുകാരും ബന്ധുക്കളും

ഭാര്യ വിസ്മയയുടെ മ ര ണത്തെ ത്തുടർന്ന് സർവീസിൽ നിന്ന്സ സ്പെ ൻ ഷനി ലായിരുന്നു കിരൺ കുമാർ. വകുപ്പ് തല അ ന്വേ ഷണം നടത്തിയതിന് ശേഷം, സം ശ യാ തീ തമായി കു റ്റം ചെയ്തെന്ന് ലഭിച്ച തെ ളി വിനെ തുടർന്നാണ് ഈ പി രിച്ചുവിടൽ. കേരളം സംസ്ഥാന ഗ താഗതമന്ത്രി ആൻറണി രാജുവാണ് തിരുവനന്തപുരത്ത് വാ ർ ത്താസമ്മേളനം നടത്തി ഈ തീരുമാനം അറിയിച്ചത്.

 

ഭാര്യയുടെ മ ര ണത്തെ ത്തുടർന്ന് ഭർത്താവിനെ സ ർവീസിൽ നിന്ന് പി രിച്ചുവിടുന്നത് ഇത് ആദ്യമാണെന്ന് തോന്നുന്നു. 1960-ലെ കേരള സി വിൽ സ ർവീസ് റൂ ൾ പ്രകാരമാണ് കിരണിനെ സ ർ വീസിൽ നിന്ന് ഇപ്പോൾ പിരി ച്ചു വിട്ടിരിക്കുന്നത്.

കിരണിന് ഇനി സർക്കാർ സർവീസിൽ തുടർ ജോലിയും ലഭിക്കില്ല. പ്രൊ ബേഷ നിലായിരുന്നതിനാൽ പെൻഷനും ഇയാൾക്ക് അർഹതയുണ്ടാവില്ല. കിരണിനെതിരെ വിസ്മയയുടെ ആ ത്മ ഹ ത്യ യെ ത്തുടർന്ന് വ കുപ്പ് തല അന്വേ ഷണം നടത്തിയിരുന്നു.

കിരണിനോട് നേരിട്ടും മോട്ടോർ വാഹന വ കുപ്പ് വി ശദീകരണം തേടി. 1960-ലെ സ ർവീസ് ച ട്ടപ്ര കാരം സ്ത്രീ വി രു ദ്ധവും, സാ മൂ ഹ്യനീ തിക്ക് നി രക്കാത്ത തും, ലിം ഗനീ തി ക്ക് എതിരായ പ്രവർത്തനങ്ങൾ നടത്തി സ ർക്കാ രിനും മോ ട്ടോ ർ വാ ഹനവ കു പ്പിനും ദു ഷ്പേ ര് വ രു ത്തി വച്ചെന്ന് തെളി ഞ്ഞാ ൽ സർ വീസിൽ നിന്ന് പി രിച്ചുവിടാം.

അമ്മയെ പീ ഡി പ്പിച്ച അച്ഛനെ സ്വന്തം മകൾ ചെയ്തതു കണ്ടോ? അതും 45 വർഷത്തിന് ശേഷം..! ഞെ ട്ടിപ്പോ യി..

അതനുസരിച്ചാണ് കിരണി നെതി രെയും ന ടപടി യെ ടു ത്തതെന്ന് ഗതാഗതമന്ത്രി ആൻറണി രാജു പറഞ്ഞു. സ ർക്കാർ ജീവനക്കാർ സ്ത്രീ ധ നം വാങ്ങുകയോ കൊടുക്കുകയോ ചെയ്യരുതെന്നാണ് ച ട്ടം. അതിനാൽക്കൂടിയാണ് കിരണിനെതിരെ പി രിച്ചു വി ടൽ ന ടപ ടി വന്നത്.

നാളെ ഗ താഗതമന്ത്രി വിസ്മയയുടെ വീട് സന്ദർശിക്കുകയും ചെയ്യുന്നുണ്ട്. വിസ്മയയുടെ കുടുംബാംഗങ്ങൾ സർക്കാർ തീരുമാനം സ്വാഗതം ചെയ്തു.

പേരും തു റന്നടിച്ച് താരം ചാൻസ് വേണമെങ്കിൽ കൂടെ കി ടക്കണം; ചക്കപ്പഴത്തിലെ പൈങ്കിളി നേരിട്ട ദു രനുഭവം

Leave a Reply

Your email address will not be published. Required fields are marked *

Previous post പേരും തു റന്നടിച്ച് താരം ചാൻസ് വേണമെങ്കിൽ കൂടെ കി ടക്കണം; ചക്കപ്പഴത്തിലെ പൈങ്കിളി നേരിട്ട ദു രനുഭവം
Next post കാർ യാത്രക്കിടെ 3 പവന്റെ മാല പുറത്തേക്ക് വ ലിച്ചെറിഞ്ഞ് യുവാവ്, ഒടുവിൽ സംഭവിച്ചത് കണ്ടോ