ഇതാണ് പെണ്ണ്…. പൊ ളിച്ചു മുത്തേ…. യുവതി കൊടുത്ത മധുരപ്ര തികാരം

Read Time:5 Minute, 57 Second

ഇതാണ് പെണ്ണ്…. പൊ ളിച്ചു മുത്തേ…. യുവതി കൊടുത്ത മധുരപ്ര തികാരം

സ്ത്രീധനത്തിന്റെ പേരിൽ കഷ്ടപ്പാട് അനുഭവിക്കുന്ന പെൺകുട്ടികൾ ഇന്നും നമ്മുടെ ഇടയിൽ തന്നെ ഉണ്ട്. പലരും എല്ലാം ക്ഷ മിച്ചും സ ഹിച്ചും ഉള്ളിലൊതുക്കി കഴിയുന്ന പെൺകുട്ടികൾ ഇന്നും ഉണ്ട്. എന്നാൽ സ്ത്രീധനം അല്ല സ്ത്രീയാണ് ധനം എന്ന് ചിന്തിക്കുന്നവർ വളരെ കുറവാണ്.

ഈ 8 വയസുകാരൻ ചെയ്തത് കണ്ട് കൈയ്യടിച്ച് സോഷ്യൽ ലോകം… സംഭവം കണ്ടോ

അതെ… സ്ത്രീധനത്തിന്റെ പേരിൽ ഉപേക്ഷിച്ച ഭർത്താവിന് ഭാര്യയുടെ ജീവിതം കൊണ്ടുള്ള മറുപടിയാണ് ഇപ്പോൾ എല്ലാവരും ഏറ്റെടുത്തിരിക്കുന്നത്. ഗുജറാത്തിലെ അബ്രറിൽ ആണ് കോമൾ എന്ന പെൺകുട്ടി ജനിച്ചത്. അച്ഛന്റെയും അമ്മയുടെയും പൊന്നോമന പുത്രിയായിരുന്നു കോമൾ.

പ്രാഥമിക വിദ്യാഭ്യാസം പൂർത്തിയാക്കി. സിവിൽ സർവീസ് ലക്ഷ്യത്തോടെ മുന്നോട്ടു പോകുന്ന സമയത്താണ് കോമളിന് നല്ലൊരു വിവാഹ ആലോചന വരുന്നത്. തരക്കേടില്ലാത്ത ആലോചന ആയതുകൊണ്ട് പഠനം മുന്നോട്ടു കൊണ്ടു പോകാൻ കഴിയുന്നത് കൊണ്ടും ആ വിവാഹം വീട്ടുകാർ തീരുമാനിക്കുകയായിരുന്നു.

അതിരാവിലെ ഡ്യൂട്ടിക്കായി ആശുപത്രിയിലേക്ക് പോയ അമ്പിളി, എന്നാൽ ആശുപത്രി പടിക്കൽ സംഭവിച്ചത്

വിവാഹം കഴിഞ്ഞ് പോന്നതോടെ കോമളിന് സ ങ്ക ടങ്ങൾ മാത്രമായിരുന്നു ഭർത്താവിന്റെ വീട്ടിൽ നിന്ന് ലഭിച്ചത്. അവരുടെ സ്വപ്നങ്ങൾ എല്ലാം ത ല്ലിക്കെ ടുത്തി എന്നിട്ടും അവൾ ആരോടും പരിഭവം പറഞ്ഞില്ല.. സ ങ്ക ടപ്പെടില്ല… തന്നെ ഭർത്താവിന്റെ സന്തോഷത്തിനായി അവൾ അവളുടെ സന്തോഷങ്ങൾ എല്ലാം വെടിഞ്ഞു.

കുറച്ചുനാൾ കഴിഞ്ഞപ്പോൾ സ്ത്രീധനം ഇനിയും വേണമെന്ന് ആയി. എന്നാൽ തന്റെ വീട്ടുകാരോട് പണം ചോദിക്കാൻ കോമൾ മടിച്ചു. അത് ഭർത്താവിന്റെ വീട്ടുകാരെ കൂടുതൽ ദേ ഷ്യത്തി ൽ ആക്കി. ഇതോടെ വിവാഹം കഴിഞ്ഞ കുറച്ചു നാളുകളായി അപ്പോഴേക്കും ഭർത്താവ് കോമളി നോട് പിണങ്ങി ന്യൂസിലൻഡ്ലേക്ക് പറന്നു.

പ്രണവ് മോഹൻലാൽ എന്ന മനുഷ്യൻ ഇങ്ങനെ.. ജനങ്ങൾക്കിടയിൽ ജീവിക്കുന്ന സാധാരണ താരപുത്രൻ

ഇനി സ്ത്രീധനം കൊണ്ടുവന്നാൽ മാത്രമേ ഇനി കോമളിന് ഒപ്പം ജീവിക്കു എന്നതായിരുന്നു അവരുടെ തീരുമാനം. കോമളിന്റെ അവസ്ഥ അവളുടെ വീട്ടുകാർ അറിഞ്ഞു. അതിനാൽ അതീവ ദുഃ ഖ ത്തിൽ ആയ കോമളിന്റെ മാതാപിതാക്കൾ പോ ലീസി ൽ പ രാ തി നൽകുകയും ചെയ്തു.

എന്നാൽ അവിടെ വലിയ മാറ്റങ്ങൾ ഒന്നും സംഭവിച്ചില്ല. കോമൾ ന്യൂസിലൻഡിൽ ജനറൽ ഗവൺമെന്റിന് വരെ കത്തയച്ചു. മറുപടി എത്തിയെങ്കിലും മാറ്റമുണ്ടായില്ല. ഉടനെ അവൾ തീരുമാനിച്ചു. പഠിച്ചു പാസായി തന്നെപ്പോലെ ദു ര ന്തം അനുഭവിക്കുന്നവർക്ക് സഹായം ആകുക. അതിനിടയിൽ ഭർത്താവിന്റെ വീട്ടുകാർ അവളെ കുറിച്ച് അ പവാ ദ പ്രചാരണം തുടങ്ങി.

മെട്രോ തൂണിൽ കാർ ഇ ടി ച്ച് യുവതിക്ക് 22ആം വയസിൽ അ കാലവി യോഗം, എന്നാൽ പിന്നീട് സംഭവിച്ചത്

നാട്ടിൽ നിൽക്കാൻ കഴിയാത്ത അവസ്ഥയിൽ ഒരു സ്കൂളിൽ ടീച്ചറായി ജോലി നോക്കി. അവൾ പോയി. ഒപ്പംതന്നെ സിവിൽ സർവീസ് പഠനം പുനരാരംഭിക്കുകയും ചെയ്തു. തിങ്കൾ മുതൽ വെള്ളിവരെ സ്കൂളിൽ പഠിപ്പിച്ച ശേഷം അഹമ്മദാബാദിലേക്ക് വണ്ടി കയറി അവിടെ സിവിൽ സർവീസ് ക്ലാസ്സുകൾ അറ്റൻഡ് ചെയ്തു.

പ്രണവ് മോഹൻലാൽ എന്ന മനുഷ്യൻ ഇങ്ങനെ.. ജനങ്ങൾക്കിടയിൽ ജീവിക്കുന്ന സാധാരണ താരപുത്രൻ

രണ്ടുതവണ തോൽവികൾ ആയിരുന്നുവെങ്കിലും മൂന്നാമത്തെ തവണ കോമളിന് വിജയം കരസ്ഥമാക്കി. ഒടുവിൽ അവർ ജയിച്ചു കയറി.
കോമൾ ഇന്ന് അ ഡ്മിനി സ്ട്രേറ്റീവ് ഓഫീസറായി ദില്ലിയിലുണ്ട്. കോമൾ പു നർവി വാഹം ചെയ്തു. തന്നെ മനസ്സിലാക്കുന്ന ഒരാളേ അവൾക്ക് ദൈവം നൽകുകയും.

തക്ഷി എന്ന പൊന്നുമോളെ ഇവർക്ക് കൂട്ടായി ഈശ്വരൻ നൽകുകയും ചെയ്തു. സ്ത്രീധനം അല്ല സ്ത്രീ ആണ് ധനം എന്ന് ചിന്തിച്ചു തുടങ്ങുമ്പോൾ ഒരു കുടുംബനാഥനായ പുരുഷൻ വിജയിച്ചു കയറുകയാണ്. സ്ത്രീകളുടെ സ്വപ്നങ്ങളെ ത ല്ലി കെ ടു ത്തുകയല്ല പിന്തുണയ്ക്കുകയാണ് വേണ്ടത്.

മൂക്കുചീറ്റാൻ സമ്മതിക്കാതെ മകൾ; എന്നാൽ ആ കാഴ്ചകണ്ടു ഞാനാകെ ത ളർന്നുപോയി! അമ്മയുടെ കുറിപ്പ്‌

Leave a Reply

Your email address will not be published. Required fields are marked *

Previous post മൂക്കുചീറ്റാൻ സമ്മതിക്കാതെ മകൾ; എന്നാൽ ആ കാഴ്ചകണ്ടു ഞാനാകെ ത ളർന്നുപോയി! അമ്മയുടെ കുറിപ്പ്‌
Next post വി ധിയെ തോ ൽപ്പിച്ച് കൊണ്ട് 20 വർഷത്തിന് ഇപ്പുറമുള്ള സ്മിതയുടെ ജീവിതം