കോട്ടയത്ത് ദിസങ്ങളായി അലഞ്ഞു തിരിഞ്ഞ നടന്ന യുവാവ്; കൈയിലെ ബാഗ് പരിശോധിച്ച പോലീസ് ഞെട്ടിപ്പോയി.. സംഭവിച്ചത്

Read Time:4 Minute, 35 Second

കോട്ടയത്ത് ദിസങ്ങളായി അലഞ്ഞു തിരിഞ്ഞ നടന്ന യുവാവ്; കൈയിലെ ബാഗ് പരിശോധിച്ച പോലീസ് ഞെട്ടിപ്പോയി.. സംഭവിച്ചത്

വളരെ വിചിത്രവും അതേസമയം സങ്കടപ്പെടുത്തുന്നതുമായ ഒരു വാർത്താ തിരുന്നക്കരയിൽ നിന്ന് എത്തുകയാണ്.മാന്യമായി വസ്ത്രം ധരിച്ച ഒരു യുവാവിനെ ഇന്നലെ കോട്ടയം തിരുന്നക്കരയിലെ അമ്പലനടയിൽ കണ്ടതും പിന്നീടുണ്ടായ ട്വിസ്റ്റുമാണ് ഇത്. ഒരാഴ്ച മുൻപാണ് മാന്യമായ വസ്ത്രം ധരിച്ച യുവാവ് നഗരത്തിൽ അലഞ്ഞുതിരിയുന്നത് നാട്ടുകാരുടെ ശ്രദ്ധയിൽപ്പെട്ടത്.

മണിക്കുട്ടൻ്റെയും ഋതുവിൻ്റെയും പുതിയ റൊമാൻസ് വീഡിയോ പകർത്തി അനൂപ്

തുടർന്ന് നാട്ടുകാർ വിവരം പോലീസിൽ അറിയിക്കുകയായിരുന്നു. ഇതിനുപിന്നാലെയാണ് വെസ്റ്റ് എസ്.ഐ പി ശ്രീജിത്തിന്റെ നേതൃത്വത്തിലുള്ള പെട്രോളിങ് സംഘം തിരുന്നക്കര ക്ഷേത്രത്തിനു സമീപം എത്തിയത്. അപ്പോഴാണ് ഒരാഴ്ചയായി തിരുന്നക്കര ക്ഷേത്രത്തിന്റെ ഗോപുരത്തിന്റെ സമീപം മഴയും വെയിലും കൊണ്ട് നിന്ന നില്പിൽ നില്ക്കുന്ന യുവാവിനെ നാട്ടുകാർ ചൂണ്ടിക്കാട്ടിയത്.

എവിടെയും ഇരിക്കാൻ തയ്യാറാകാതെ നിന്ന നിൽപ്പിൽ ആയിരുന്നു യുവാവ്. എന്നതായിരുന്നു ഏറെ ഞെട്ടിക്കുന്ന കാര്യം. തുടർന്ന് പോലീസ് സംഘം അടുത്തെത്തി കാര്യങ്ങൾ ചോദിച്ചറിയാൻ ശ്രമിച്ചെങ്കിലും ഒന്നും സംസാരിക്കാൻ യുവാവ് തയാറായില്ല.തുടർന്ന് ഇവർ യുവാവിന്റെ കയ്യിലുണ്ടായിരുന്ന ബാഗ് പരിശോധിച്ചു.

ഇതിൽ നിന്നും കിട്ടിയതാകട്ടെ ഉയർന്ന മാർക്കുകൾ ഉള്ള സർട്ടിഫിക്കറ്റുകൾ. യുവാവിനെ പേരും സർട്ടിഫിക്കറ്റിൽ നിന്നും പോലീസുകാർ മനസ്സിലാക്കി. മധുര സ്വദേശി 27 കാരൻ ജ്യോതിരാജ് ആയിരുന്നു അത്. സർട്ടിഫിക്കറ്റിൽ നിന്ന് ലഭിച്ച വിലാസത്തിൽ പോലീസ് വിവരമറിയിച്ചു. ഈ വിവരത്തിന്റെ അടിസ്ഥാനത്തിൽ ബന്ധുക്കൾ വെസ്റ്റ് പോലീസുമായി ബന്ധപ്പെട്ടു. ബന്ധുക്കൾ എത്തും വരെ ഇയാൾ സുരക്ഷിതനായി ഇരിക്കുന്നതായി പോലീസ് സ്റ്റേഷനിൽ തന്നെ കൊണ്ടു വന്നു.

സംഗതി ആലപ്പുഴയിൽ, സംഭവം അറിഞ്ഞ് മൂക്കത്ത് വിരൽ വച്ച് നാട്ടുകാരും ബന്ധുക്കളും, നാ,ണക്കേട്

എന്നാൽ ബന്ധുക്കൾ എത്തും വരെയുള്ള രാത്രി മുഴുവൻ ജ്യോതിരാജ് ഇരിക്കാൻ തയ്യാറായില്ല. പലവട്ടം പോലീസുകാർ കസേരയിട്ട് നൽകിയിട്ടും മുഴുവൻ സമയവും പോലീസ് സ്റ്റേഷനിൽ തന്നെ നിൽക്കുകയായിരുന്നു ജ്യോതിരാജ്. വ്യാഴാഴ്ച രാവിലെ സ്റ്റേഷനിലെത്തിയ ബന്ധുക്കൾ ജ്യോതിരാജിനെ ഏറ്റെടുത്തു.

മധുരയിൽ നിന്ന് എറണാകുളത്തെ ബന്ധുവിന്റെ വീട്ടിലേക്കുള്ള യാത്രക്കിടെയായിരുന്നു ജ്യോതിരാജ് കോട്ടയത്ത് എത്തിപ്പെട്ടത്. മാനസികനില തകരാറിലായതിനെ തുടർന്നായിരുന്നു ഇത്. എന്തായാലും കേരളത്തിൽ എവിടെയും ഇരിക്കാതെ തന്നെ ജ്യോതികുമാർ തിരികെ ബന്ധുക്കൾക്കൊപ്പം വീട്ടിലേക്ക് പുറപ്പെട്ടത് പോലീസുകാർക്ക് തന്നെ അത്ഭുതമായി.

ചികിത്സ പി ഴവ് സംഭവിച്ചിട്ടില്ല; ആഗ്രഹിച്ച ഭംഗിയിലുളള ലൈംഗിക അവയവം ലഭിച്ചില്ല; അനന്യയുടെ മ ര ണ ത്തിൽ വിശദീകരണവുമായി റിനൈ മെഡിസിറ്റി

Leave a Reply

Your email address will not be published. Required fields are marked *

Previous post ചികിത്സ പി ഴവ് സംഭവിച്ചിട്ടില്ല; ആഗ്രഹിച്ച ഭംഗിയിലുളള ലൈംഗിക അവയവം ലഭിച്ചില്ല; അനന്യയുടെ മ ര ണ ത്തിൽ വിശദീകരണവുമായി റിനൈ മെഡിസിറ്റി
Next post വിസ്മയിപ്പിച്ച അഭിനയം അമ്പരപ്പിക്കുന്ന ജീവിതം പ്രിയനടി ലെന ..നിലപാടുകളുടെ നായിക