നെഞ്ചുത കർന്ന് മലയാളികൾ… ഈശ്വരാ… അവസാനം സർക്കാരും കൈവിട്ടോ?

Read Time:4 Minute, 17 Second

നെഞ്ചുത കർന്ന് മലയാളികൾ… ഈശ്വരാ… അവസാനം സർക്കാരും കൈവിട്ടോ?

നടി കെ പി എസ് ലളിതക്ക് ചികിത്സാ സഹായം നൽകിയത് സോഷ്യൽ മീഡിയയിൽ ഏറെ വിവാ ദമുണ്ടാക്കിയിരുന്നു. കെ പി എസ് ലളിതക്ക് അതിനു അർഹത ഉണ്ടോ എന്നതായിരുന്നു ഉയർന്ന ചോദ്യം. ഏതായാലും ആ സഹായം ഇനിയും കെ പി എസ് ലളിതക്ക് കിട്ടിയിട്ടില്ല എന്നതാണ് സൂചന.

ഇല്ലാതായത് ഒരു കുടുംബത്തിലെ 5 പേരും… വി ങ്ങിപ്പൊട്ടി സുഹൃത്തുക്കളും ബന്ധുക്കളും… റബ്ബേ

സ ർക്കാർ വാഗ്ദാനം ചെയ്ത ചികിത്സാ സഹായം ലഭിക്കാതെ ആയതോടെ നടി ചികിത്സ മതിയാക്കിയെന്ന് ബന്ധുക്കൾ വെളിപ്പെടുത്തിയതായാണ് റിപ്പോർട്ടുകൾ. എറണാകുളത്തെ സ്വകാര്യ ആശുപത്രിയിൽ ആയിരുന്നു ചികിത്സ. ആശുപത്രിയിലെ ഭാരിച്ച ചികിത്സാചെലവ് താങ്ങാനാവുന്നില്ല.

അതുകൊണ്ട് വീട്ടിലേക്ക് മടങ്ങണമെന്ന് ലളിത ആവശ്യപ്പെടുകയായിരുന്നു. ലളിതയുടെ ചികിത്സാചെലവുകൾ പൂർണമായും ഏറ്റെടുക്കുമെന്ന് സർക്കാർ നേരത്തെ പ്രഖ്യാപിച്ചിരുന്നു. എന്നാൽ ഇതിന് സാ ങ്കേതികവും നി യമപരവുമായ ത ടസങ്ങൾ ഉണ്ടെന്നാണ് ഇപ്പോൾ സ ർക്കാർ വൃത്തങ്ങൾ വെളിപ്പെടുത്തുന്നത്.

നിശ്ചലമായ നെഞ്ചിൽ ഷർട്ട് ചേർത്തുവച്ച് ഭാര്യ.. അച്ഛൻ മ രിച്ചതറിയാതെ പൊന്നോമനകളും

വൻകിട സ്വകാര്യ ആശുപത്രിയിലെ ചികിത്സാചെലവ് സർക്കാർ ഏറ്റെടുത്താൽ വി മർശനമുയരാൻ സാധ്യത ഉണ്ടെന്നതിന് കാരണമാണ്. സോഷ്യൽ മീഡിയയിലെ വി മർശനങ്ങളാണ് ഇതിന് കാരണമെന്ന് സൂചന ഉണ്ട്. സർക്കാർ ആശുപത്രികളിലോ മെഡിക്കൽ കോളേജുകളിലോ ചികിത്സാസൗകര്യം ഒരുക്കുമെന്ന നിർദ്ദേശമാണ് സർക്കാർ മുമ്പോട്ട് വെക്കുന്നത് എന്നാണ് സൂചന.

അതിനിടയാണ് കെ പി എസ് ലളിത സ്വന്തം നിലക്ക് ഡിസ്ചാർജ് വാങ്ങി വടക്കാഞ്ചേരിയിലെ വീട്ടിലേക്ക് മടങ്ങിയത്. ഇപ്പോൾ മരുന്നുകൾ കഴിക്കുന്നുണ്ട്. കരൾ മാറ്റിവെക്കണമെന്നാണ് ഡോക്ടർമാർ നിർദ്ദേശിച്ചട്ടുള്ളത്. കരൾ ദാനം ചെയ്യാൻ തയ്യാറുള്ളവർ അറിയിക്കണമെന്ന് കാണിച്ച് മകൾ ശ്രീലക്ഷ്മി സമൂഹ മാധ്യമങ്ങളിൽ പോസ്റ്റ്‌ ഇട്ടിരുന്നു.

പാലക്കാട് നിന്നും കാണാതായ പെൺകുട്ടിയെ കണ്ടെത്തി, എവിടെ നിന്നും എങ്ങനെ എന്നും കണ്ടോ?

ഒട്ടേറെ പേർ ഇതിനോട് പ്ര തികരിച്ചു. എന്നാൽ ആരോഗ്യനില തൃപ്തികരമല്ലാത്തതിനാൽ ഇപ്പോൾ ശസ്ത്രക്രിയ ചെയ്യാൻ ആകില്ലെന്ന് ഡോക്ടർമാർ അറിയിക്കുകയായിരുന്നു. തുടർ ചികിത്സക്കായി ആശുപത്രിയിൽ തുടരണമെന്ന് നിർദ്ദേശിച്ചു എങ്കിലും വടക്കാഞ്ചേരി എങ്കക്കാട് ഉള്ള വീട്ടിലേക്ക് മടങ്ങണമെന്ന് ലളിത നിർബന്ധപ്പൂർവം ആവശ്യപെടുകയായിരുന്നു എന്നാണ് ബന്ധുക്കൾ പറയുന്നത്.

ആരോഗ്യനില അതീവ ഗു രുതരമായി തുടരുകയാണ്. തുടർ ചികിത്സകൾ ആവശ്യമാണ്. ഇപ്പോഴത്തെ നിലക്ക് തുടർ ചികിത്സയുടെ കാര്യം സർക്കാർ തീരുമാനത്തെ ആശ്രയിച്ചാകും കൈക്കൊള്ളുക.

തൻ്റെ ജീവൻ ര ക്ഷിച്ച കുടുംബത്തെ കാണാൻ എത്തി യൂസഫലി; നൽകിയ സമ്മാനങ്ങളും വാഗ്ദാനങ്ങളും കേട്ടോ

Leave a Reply

Your email address will not be published. Required fields are marked *

Previous post തൻ്റെ ജീവൻ ര ക്ഷിച്ച കുടുംബത്തെ കാണാൻ എത്തി യൂസഫലി; നൽകിയ സമ്മാനങ്ങളും വാഗ്ദാനങ്ങളും കേട്ടോ
Next post റോഡരികിൽ ബസ് കാത്തു നിന്ന ഈ പെൺകുട്ടി ചെയ്തത് കണ്ടോ? കൈയ്യടിച്ച് സോഷ്യൽ മീഡിയ