കെപിസി ലളിതക്ക് അസുഖമാണോ എന്നുള്ള ചോദ്യം മഞ്ജു പിള്ളയുടെ പോസ്റ്റിനു താഴെ കുമിഞ്ഞുകൂടി

Read Time:5 Minute, 18 Second

കെപിസി ലളിതക്ക് അസുഖമാണോ എന്നുള്ള ചോദ്യം മഞ്ജു പിള്ളയുടെ പോസ്റ്റിനു താഴെ കുമിഞ്ഞുകൂടി

ഇപ്പോൾ ലോക്ഡൗൺ ഇളവുകൾ ഒക്കെ കുറച്ച് അതുകൊണ്ടുതന്നെ എല്ലാവരും ഷൂട്ടിങ്ലേക്കും അവരവരുടെ ജോലിയിലേക്കും മടങ്ങി എന്നുള്ളതാണ് സത്യം. ഇപ്പോൾ ഷൂട്ടിംഗ് ഒക്കെ പരമാവധി ആളുകളെ കൂട്ടാവുന്ന രീതിയിലേക്കും അല്ലെങ്കിൽ കുറച്ചുകൂടി ഇളവുകൾ ഉള്ള രീതിയിലേക്കും മാറ്റി. അതുകൊണ്ടുതന്നെ എല്ലാ സീരിയലിന്റെയും കുറച്ചൊക്കെ സിനിമകളുടെ ഷൂട്ടിംഗ് തുടങ്ങി കഴിഞ്ഞു.

പ്രശസ്ത ഫുട്ബോൾ താരത്തിന്റെ പൊന്നു മകൻ വിടപറഞ്ഞു, ക ണ്ണീരോടെ ആരാധക ലോകം

കോ വി ഡ് പ്രോ ട്ടോ കോൾ പാലിച്ചുകൊണ്ട് മാത്രമേ ഇവർക്ക് ഷൂട്ടിങ് നടത്താൻ സാധിക്കുകയുള്ളൂ. അതിൽ എന്തെങ്കിലും ലംഘനം ഉണ്ടെങ്കിൽ ഉടൻതന്നെ പോലീസിൽ അറസ്റ്റ് ചെയ്യുകയോ അല്ലെങ്കിൽ അത് സീൽ ചെയ്യുകയോ ചെയ്യും. അത്തരത്തിൽ ഇപ്പോൾ തട്ടിയും മുട്ടിയും ഷൂട്ടിങ് തുടങ്ങി എന്നാണ് മഞ്ജു പിള്ളയുടെ സ്റ്റോറിയിൽ നിന്നും പോസ്റ്റുകളിൽ നിന്നും വ്യക്തമാകുന്നത്.

കുറച്ചു ദിവസങ്ങൾക്ക് മുൻപ് തന്നെ ശാലു കുര്യയനും മഞ്ജുപിള്ളയും സിദ്ധാർത് പ്രഭുവും ഒപ്പം സീരിയലിൽ ശാലുവിന്റെ മകളായി അഭിനയിക്കുന്നവരുമായുള്ള സെൽഫി ഒക്കെ മഞ്ജു പിള്ള ഷെയർ ചെയ്തിരുന്നു. വീ ആർ ബാക്ക് എന്നും, ഞങ്ങൾ തിരിച്ചു വന്നു എന്നുമാണ് മഞ്ജു പിള്ള അപ്പോൾ കുറിച്ചിരുന്നത്. അപ്പോഴേ എല്ലാവരും ചോദിച്ചിരുന്നു അർജുൻ എവിടെ? മീനാക്ഷി വരുമോ എന്നൊക്കെയുള്ള ചോദ്യം.

നമുക്കറിയാം മീനാക്ഷി ഇപ്പോൾ പുറത്തുപോയി എന്നുള്ളടത്തായിരുന്നു കഥ നിന്നതൊക്കെ. അവിടെ നിന്നാണ് തുടങ്ങുന്നത്. മീനാക്ഷി തിരിച്ചുവരുമോ എന്ന ചോദ്യം തന്നെയാണ് ആരാധകർക്ക് എപ്പോഴും ചോദിക്കാനുള്ളത്. ഇതിൽ ശ്രദ്ധേയമാകുന്നത് മഞ്ജുപിള്ള ഇന്നലെ പങ്കുവെച്ച കെപിഎസി ലളിതയുമായുള്ള സെൽഫി ആണ്. അമ്മ തിരിച്ചു വന്നേ.

വാക്സിൻ ലഭിച്ചോ 18 വയസ്സുവരെ കുട്ടികൾക്ക് അഞ്ചുലക്ഷം രൂപയുടെ സൗജന്യ ആരോഗ്യ ഇൻഷുറൻസ് പരിരക്ഷ, നാളത്തെ അപ്ഡേറ്റ്സ്

എന്ന് പറഞ്ഞാണ് മഞ്ജുപിള്ള പോസ്റ്റ് ചെയ്തിരിക്കുന്നത്. അതിൽ കെപിഎസി ലളിതയെ കണ്ട എല്ലാവരും ചോദിക്കുന്നത് ഒരേയൊരു കാര്യമാണ്. എന്തുപറ്റി കെപിഎസി ചേച്ചിക്ക്. എന്തെങ്കിലും അസുഖം ഉണ്ടോ. ഷുഗർ ഉണ്ടോ. മുഖം വല്ലാതെ ഇരിക്കുന്നു. ക്ഷീണിച്ചു പോയോ എന്നൊക്കെ തരത്തിലുള്ള ധാരാളം കൺസേണുകളാണ് ഇതിന്റെ കമന്റ് ആയി വരുന്നത്.

എല്ലാവരും ഇതേ കാര്യം ചോദിക്കുമ്പോൾ തന്നെ കെപിഎസിയുടെ മുഖത്ത്‌ ക്ഷീണം അനുഭവിക്കുന്നുണ്ട്. ക്ഷീണം ഉണ്ടെന്ന് തന്നെ നമുക്ക് മനസ്സിലാക്കാൻ സാധിക്കുന്നുണ്ട്. ആ മുഖത്ത് എന്തോ കുഴപ്പമുണ്ട് എന്നും. എന്തെങ്കിലും അസുഖം ഉണ്ടോ എന്നാണ് ആരാധകർ ഇപ്പോൾ ചോദിക്കുന്നത്. ഇതിനു മറുപടിയുമായി ആരും ഇതുവരെ പുറത്തുവന്നിട്ടില്ല.

എങ്കിൽ കൂടിയും എന്താണ് സംഭവം എന്ന് അറിയില്ല. പക്ഷേ മേക്കപ്പ് ഇടാതെ ചില താരങ്ങളൊക്കെ ഇങ്ങനെയാണെന്നുo പറഞ്ഞ് വിമർശിക്കുന്നവർ ഉണ്ട്. അവരെയൊക്കെ കുറ്റപ്പെടുത്താനാണ് കൂടുതലാളുകളും വരുന്നത്. എന്തിനാണ് ഇങ്ങനെയൊക്കെ പറയുന്നത്. ചേച്ചി അങ്ങനെയൊന്നും മേക്കപ്പ് ഇടാറില്ല. ഇതെന്തോ അസുഖമാണ്. ക്ഷീണിച്ചു . ഷുഗർ ആയിരിക്കും. വയസ്സായില്ലേ.

എന്നുള്ള തരത്തിലുള്ള ഇവരെ സപ്പോർട്ട് ചെയ്യ്തും വരുന്നവരുണ്ട്. എന്തായാലും കെ പി എസി ലളിതയ്ക്ക് എന്തുപറ്റി എന്നാണ് മഞ്ജു പിള്ളയുടെ ഈ ഫോട്ടോയ്ക്ക് താഴെ വന്ന ഏറ്റവും കൂടുതലുള്ള കമന്റ്‌സ്.

7 വർഷത്തെ ബാച്ചിലർ ലൈഫിന് അവസാനം, രണ്ടാമത് വിവാഹത്തിന് ഒരുങ്ങുന്നതായി നടൻ ബാല

Leave a Reply

Your email address will not be published. Required fields are marked *

Previous post 7 വർഷത്തെ ബാച്ചിലർ ലൈഫിന് അവസാനം, രണ്ടാമത് വിവാഹത്തിന് ഒരുങ്ങുന്നതായി നടൻ ബാല
Next post അമ്മയെ പീ ഡി പ്പിച്ച അച്ഛനെ സ്വന്തം മകൾ ചെയ്തതു കണ്ടോ? അതും 45 വർഷത്തിന് ശേഷം..! ഞെ ട്ടിപ്പോ യി..