KSRTCയെ പ രിഹസിച്ച ജയദീപിന് കിട്ടിയ മു ട്ടൻപ ണി കണ്ടോ? അ ഹ ങ്കാരം കുറച്ചൊന്നും ആയിരുന്നില്ല

Read Time:3 Minute, 15 Second

KSRTCയെ പ രിഹസിച്ച ജയദീപിന് കിട്ടിയ മു ട്ടൻപ ണി കണ്ടോ? അ ഹ ങ്കാരം കുറച്ചൊന്നും ആയിരുന്നില്ല

പൂഞ്ഞാറിൽ വെ ള്ളക്കെട്ടിലൂടെ അ പക ടകരമായി രീതിയിൽ കെ എസ്ആ ർടി സി ബസോടിച്ച ഡ്രൈവർക്കെതിരെ പൊ ലീ സ് കേ സെ ടുത്തു. ജാ മ്യമി ല്ല വ കു പ്പ് ചു മത്തി യാണ് ജയദീപനെതിരെ കേ സെടു ത്തിരിക്കുന്നത്. കെഎ സ്ആർ ടിസി നൽകിയ പ രാതി യിലാണ് ഡ്രൈവർ ജയ്ദീപ് സെബാസ്റ്യാനെതിരെ ന ടപടി.

സ്വർണം കാണാൻ വന്ന ബന്ധുക്കൾ ചമ്മിപ്പോയ ഒരു വിവാഹ കഥ

ബസ് വെ ള്ളക്കെട്ടി ലിറക്കിയതു വഴി KSRTC ക്കു കേ ടു പാടു ഉണ്ടായതു മൂലം 5,33,000 രൂപ കെ എസ്ആ ർടി സിക്ക് ന ഷ്ടമു ണ്ടായതായാണ് എന്നതാണ് പ രാ തി. ബസിന് നാ ശന ഷ്ടം ഉണ്ടാക്കണമെന്ന ഉദ്ദേശത്തോടും ഏറെ കരുതലോടും കൂടിയാണ് ഡ്രൈവർ വെ ള്ളക്കെട്ടിൽ ഇറക്കിയതെന്നും എഫ്. ഐ. ആറിൽ പറയുന്നു.

ഈരാറ്റുപേട്ടയിലേക്ക് പോയ കെ എസ്ആ ർ ടി സി ബസ് പൂഞ്ഞാർ സെന്റ് മേരീസ് പള്ളിക്ക് മുന്നിലെ വലിയ വെള്ള ക്കെട്ട് കടക്കാൻ ശ്രമിക്കുന്നതിനിടെയാണ് പകുതിയോളം വെള്ളത്തിൽ മു ങ്ങിയത്.

ക രഞ്ഞുത ളർന്ന് മാതാപിതാക്കൾ, 5 മാസം മാത്രം പ്രായമുള്ള പിഞ്ചുകുഞ്ഞിന് സംഭവിച്ചത് കണ്ടോ?

പിന്നിട് ബസിലുണ്ടായിരുന്ന യാത്രക്കാരെ നാട്ടുകാർ ചേർന്ന് നടത്തിയ ശ്രമത്തിലൂടെ ആണ് പുറത്ത് എത്തിച്ചത്. ഈ സംഭവം ഏറെ വി വാദം സൃ ഷ്ട്ടിച്ചതിനെ തുടർന്നു ബസ് ഡ്രൈവർ ജയദീപനെ സ സ്‌പെ ന്റ് ചെയ്യുകയും ഇയാളുടെ ലൈ സൻ സ് സ സ്‌പെ ന്റ് ചെയ്യാനുള്ള നടപടികൾ തുടങ്ങുകയും ചെയ്തിരുന്നു.

തന്നോടു യാതൊരു വിശദീകരണം ചോദിക്കാതെയാണ് സ സ്പെ ൻഡ് ചെയ്തതെന്നും താൻ യാത്രക്കാരെ ര ക്ഷിക്കാ നാണ് ശ്ര മിച്ചതെന്നുമാണ് ഡ്രൈവർ ആശാന്റെ വാ ദം.

റിസോർട്ടിൽ അടിച്ചുപൊളിക്കുന്ന മഞ്ജു വാര്യർ; നഷ്ടം മീനാക്ഷിയ്ക്കു തന്നെ..

വണ്ടിക്കു യാതൊരു കു ഴപ്പമില്ലെന്നു ടെ ക്നീഷ്യന്മാർ സാ ക്ഷ്യപ്പെടുത്തിയിട്ടുണ്ടെന്നും അതിനു ശേഷവും തന്നെ സ സ്പെൻ ഡ് ചെയ്ത പ്ര കോ പനത്തിലാണ് പോസ്റ്റ് ഇട്ടതെന്നും അദ്ദേഹം വി ശദീകരിച്ചിരുന്നു

മലയാള സിനിമാ ലോകത്തിന് ഇത് തീ രാനഷ്ടം, പ്രിയ സംവിധായകൻ വി ടവാങ്ങി

Leave a Reply

Your email address will not be published. Required fields are marked *

Previous post മലയാള സിനിമാ ലോകത്തിന് ഇത് തീ രാനഷ്ടം, പ്രിയ സംവിധായകൻ വി ടവാങ്ങി
Next post ബാങ്ക് ജീവനക്കാർക്ക് കൊടുത്തത് കിടിലൻ പണി – സംഭവം വൈറൽ