ഈ നടന് കുടുംബവിളക്ക് സീരിയൽ സംഭവിച്ചത്.. ആരുമറിയാത്ത കഥ

Read Time:6 Minute, 18 Second

ഈ നടന് കുടുംബവിളക്ക് സീരിയൽ സംഭവിച്ചത്.. ആരുമറിയാത്ത കഥ

മിനിസ്ക്രീൻ പ്രേക്ഷകരുടെ പ്രിയപ്പെട്ട പരമ്പരയാണ് കുടുംബവിളക്ക്. എടുത്ത് പറയേണ്ട കാര്യമില്ല. ഇപ്പോഴും റേറ്റ്ങ്ങിൽ ഒന്നാമത് നിൽക്കാൻ ഈ സീരിയലിന് സാധിക്കാറുണ്ട്. ശീതൾ ആയി എത്തുന്നവരും അതുപോലെ മറ്റു കഥാപാത്രങ്ങളും കെ. കെ യും ഒക്കെ മലയാള പ്രേക്ഷകരുടെ മനസ്സിൽ തന്നെയാണ് കയറി കൂടുന്നത്.

റിസോർട്ടിൽ അടിച്ചുപൊളിക്കുന്ന മഞ്ജു വാര്യർ; നഷ്ടം മീനാക്ഷിയ്ക്കു തന്നെ..

ഇതുകൊണ്ടുതന്നെ നടി മീര വാസുദേവാണ് പ്രധാന വേഷത്തിലെത്തുന്നത്. ഹൈലൈറ്റാണ് മീര ക്കൊപ്പം പ്രേക്ഷകരുടെ പ്രിയപ്പെട്ട താരങ്ങൾ കൂടി എത്തുന്നത് കൊണ്ട് തന്നെയാണ് മികച്ച പ്രേക്ഷക സ്വീകാര്യത നേടി ഈ സീരിയൽ മുന്നോട്ടുപോകുന്നത്. കുടുംബവിളക്ക് പ്രേക്ഷകരുടെ ഒരു പ്രിയപ്പെട്ട താരം തന്നെയാണ് ആനന്ദ് നാരായണൻ.

സീരിയലിൽ സുമിത്രയുടെയും സിദ്ധാർർഥിന്റെയും മൂത്തമകൻ ആയിട്ട് ഡോക്ടർ അനിരുദ്ധ് എന്ന കഥാപാത്രമാണ് ചെയ്യുന്നത് ഈ കഥാപാത്രം അല്പം നെഗറ്റീവ് കഥാപാത്രമാണെങ്കിലും വളരെയധികം പ്രേക്ഷകർക്ക് ഇഷ്ടപ്പെടുന്ന സ്വഭാവരീതി ഉള്ള കഥാപാത്രം തന്നെയാണ്. അമ്മയെ സ്നേഹിക്കാത്ത ഒരു കഥാപാത്രത്തെയാണ് നടൻ അവതരിപ്പിക്കുന്നതെങ്കിലും റിയൽ ലൈഫിൽ അനിരുദ്ധിന് വിപരീതമാണ് ആനന്ദ് എന്ന് തെളിയിച്ചിരിക്കുകയാണ്.

100 ഗ്രാം സ്വർണ നാണയം കു പ്പത്തൊ ട്ടിയിൽ, കിട്ടിയത് മേരി എന്ന യുവതിക്ക്, പിന്നീട് സംഭവിച്ചത്

ഓൺ സ്ക്രീനിൽ പ്രേക്ഷകർക്ക് വെറുപ്പാണ് എങ്കിലും ഓഫ് സ്ക്രീനിൽ നടന് കൈനിറയെ ആരാധകരുണ്ട്. തന്റെ റിയൽ ലൈഫിനെ കുറിച്ച് ആനന്ദ് തന്നെ വെളിപ്പെടുത്തുന്നു. ആരാധകരുടെ ചോദ്യത്തിന് മറുപടി നൽകിക്കൊണ്ട് തന്നെയാണ് താരം എത്തുന്നത്. ഭാര്യയുടെ സാന്നിധ്യത്തിലാണ് നടൻ പ്രേക്ഷകരുടെ ചോദ്യത്തിന് മറുപടി നൽകിയിരിക്കുന്നത്.

സോഷ്യൽ മീഡിയയിൽ നല്ല സജീവം തന്നെയാണ് മികച്ച പ്രേക്ഷക സ്വീകാര്യതയാണ് നടന്റെ വീഡിയോയ്ക്ക് ലഭിക്കുന്നത്. യൂട്യൂബ് ചാനൽ ആരംഭിച്ചതിനുശേഷം ഇതാദ്യമായിട്ടാണ് ക്യു ആൻഡ് സെക്ഷൻ ആരംഭിക്കുന്നത് എന്നാണ് പറയുന്നത്. ചോദ്യം ചോദിച്ച വരുടെ പേരെടുത്തു പറഞ്ഞു കൊണ്ടാണ് നടൻ മറുപടി പറയുന്നത് ഇരുവരുടെ വിവാഹത്തെക്കുറിച്ചും സീരിയലിലെ അനിരുദ്ധ് എന്ന കഥാപാത്രത്തെ കുറിച്ചും ഒക്കെ ചോദിക്കുന്നുണ്ട്.

ഇവൻ ഒരു അച്ഛനാണോ? ആ പത്ര വാർത്ത പോ ലീസു കാർ കാണിച്ചപ്പോൾ ഷിജു ചെയ്തത് കണ്ടോ? ഞെട്ടി പോ ലീസു കാർ

ആദ്യ പ്രണയവും, പ്രണയ വിവാഹവും, 10 വർഷത്തെ വിവാഹവും ആനന്ദ് പറയുന്നുണ്ട്. 2011 ലായിരുന്നു വിവാഹം എന്നും. സ്കൂൾകാലം തൊട്ടുള്ള പ്രണയം ആണെന്ന് പറയുന്നു പിന്നീട് ഇഷ്ടം തോന്നുകയാണ് എന്നും മിഴി എന്ന ആരാധികയുടെ ചോദ്യത്തിന് ഉത്തരo നൽകിക്കൊണ്ട് ആനന്ദ് പറയുകയായിരുന്നു.

അമ്മയെ സ്നേഹിക്കാത്ത മകനായിരുന്നു അനിരുദ്ധ്. എന്നാൽ റിയൽ ലൈഫിൽ അമ്മയെ സ്നേഹിക്കുന്ന മകനാണ് തന്നെ അടുത്തറിയാവുന്ന വർക്കും ഇക്കാര്യം അറിയാം എന്നും താരം കൂട്ടിച്ചേർക്കുന്നു. കുടുംബവിളക്ക് സെറ്റിൽ വച്ചുണ്ടായ മറക്കാനാവാത്ത അനുഭവത്തെക്കുറിച്ച് ആണ് ആനന്ദ് അടുത്തതായി പറയുന്നത്. എല്ലാവരുമായി നല്ല ബന്ധമാണുള്ളത്. അതുകൊണ്ടുതന്നെ അവരിൽനിന്ന് മോശമായ അനുഭവം ഉണ്ടായിട്ടില്ല. വളരെ ജോളിയാണ്.

പ്രണയം അല്ല കാരണം എന്ന് പോ ലീ സ്, കാരണം കേട്ടവർ ഞെ ട്ടി, പൊ ട്ടിക്ക രഞ്ഞ് കൂട്ടുകാർ

എന്നാൽ സെറ്റിൽവെച്ച് തനിക്ക് ഒരിക്കൽ സുഖമില്ലാതെ വന്നിരുന്നു. അതൊരിക്കലും മറക്കാൻ പറ്റാത്തതാണ്. എന്നും ബാക്ക് പെയിനിന്റെ പ്രശ്നം നേരത്തെ മുതൽ ഉണ്ടായിരുന്നതായി ഒരിക്കൽ സെറ്റിൽവച്ച് പെയിൻ കൂടി കാലിന് ബാധിച്ചു. എഴുന്നേറ്റുനിന്ന് ഡയലോഗ് പറയാൻ പറ്റാത്ത അവസ്ഥയായിരുന്നു. വേദന സഹിക്കാൻ പറ്റാതെ സെറ്റിൽവച്ച് നിന്ന് കരഞ്ഞു തന്നെ പോയി.

സെറ്റ് മുഴുവൻ വല്ലാതെയായി. സഹതാരങ്ങൾ പൂർണ പിന്തുണയുമായി അന്ന് നൽകിയത്. പിന്നീട് പിന്നീട് പെട്ടെന്നുതന്നെ ചികിത്സ തേടുകയായിരുന്നു. ഇങ്ങനെയാണ് ആനന്ദ് സീരിയൽ വച്ചുണ്ടായ ഒരു ദു രനു ഭവത്തെ കുറിച്ച് തുറന്നു പറയുന്നത്.

ക രഞ്ഞുത ളർന്ന് മാതാപിതാക്കൾ, 5 മാസം മാത്രം പ്രായമുള്ള പിഞ്ചുകുഞ്ഞിന് സംഭവിച്ചത് കണ്ടോ?

Leave a Reply

Your email address will not be published. Required fields are marked *

Previous post ക രഞ്ഞുത ളർന്ന് മാതാപിതാക്കൾ, 5 മാസം മാത്രം പ്രായമുള്ള പിഞ്ചുകുഞ്ഞിന് സംഭവിച്ചത് കണ്ടോ?
Next post സ്വർണം കാണാൻ വന്ന ബന്ധുക്കൾ ചമ്മിപ്പോയ ഒരു വിവാഹ കഥ