സമ്മാനങ്ങളുമായി ഗൾഫിൽനിന്നും ഭാര്യയെ കാണാനെത്തിയ ഭർത്താവ് കണ്ടത്.. നടുങ്ങി നാട്ടുകാർ

Read Time:3 Minute, 31 Second

സമ്മാനങ്ങളുമായി ഗൾഫിൽനിന്നും ഭാര്യയെ കാണാനെത്തിയ ഭർത്താവ് കണ്ടത്.. നടുങ്ങി നാട്ടുകാർ

വളരെയേറെ പ്രതീക്ഷകളോടെയാണ് ഓരോ പ്രവാസിയും ലീവിനെത്തുന്നത്. എന്നാൽ വിവാഹത്തിന് ശേഷം ഒരുമാസം കഴിഞ്ഞു കുവൈറ്റിലേക്ക് തിരിച്ചു പോയ ഭർത്താവ് ഇന്നലെ ലീവിന് നാട്ടിലെത്തിയപ്പോൾ കണ്ണേണ്ടി വന്നത് കെട്ടി തൂങ്ങിയ നിലയിലുള്ള ഭാര്യയെയാണ്.

വീടിന്റെ മുറ്റത്ത് ജപ്തി നോട്ടീസ് കണ്ടപ്പോൾ വിദ്യാർത്ഥിനിക്ക് അപമാനഭാരം താങ്ങാൻ കഴിഞ്ഞില്ല

കൊല്ലം ചടയമംഗലത്തു നിന്നാണ് ഈ ദാരുണ വാർത്ത എത്തുന്നത്. അക്കോണം പ്ലാവിള പുത്തൻ വീട്ടിൽ കിഷോറിന്റെ ഭാര്യ ലക്ഷ്മി എം.പിള്ള എന്ന ഇരുപത്തിഅഞ്ചുകാരിയെയാണ് വീടിനുള്ളിൽ തൂ ങ്ങി മരിച്ച നിലയിൽ കണ്ടെത്തിയത്. എൻജിനീയറിങ് ബിരുദധാരിയാണ്.

അടൂർ പഴകുളം വൈഷ്ണവത്തിൽ പരേതനായ മോഹനന്റെയും രമയുടെയും മകളാണ്. ഇന്നലെ രാവിലെ 11നാണ് കിഷോർ കുവൈത്തിൽ നിന്നു നാട്ടിൽ എത്തിയത്. വിളിച്ചപ്പോൾ വാതിൽ തുറന്നില്ല. വാതിൽ തുറക്കുന്നില്ല എന്ന് അറിയിച്ചു കിഷോർ ലക്ഷ്മിയുടെ അമ്മയെ വിളിച്ചു വരുത്തി.

നടുങ്ങി തൃശ്ശൂർ.. അങ്കണവാടിയിലേക്ക് കുഞ്ഞിനെക്കൂട്ടി പോയ അമ്മ പക്ഷേ ചെയ്തത്..എങ്ങനെ തോന്നിയിത്

അമ്മ എത്തി വിളിച്ചിട്ടും വാതിൽ തുറന്നില്ല. പിന്നീട് വാതിൽ ചവിട്ടി തുറന്നപ്പോൾ ലക്ഷ്മി മരിച്ച നിലയിൽ ആയിരുന്നു. ഒരു വർഷം മുൻപായിരുന്നു വിവാഹം. ഒരു മാസം കഴിഞ്ഞപ്പോൾ കിഷോർ അവധി കഴിഞ്ഞ് കുവൈത്തിലേക്കു മടങ്ങി. അടൂരിൽ വീട്ടിലായിരുന്ന ലക്ഷ്മി, കിഷോർ വരുന്നതിനെ തുടർന്നാണ് കഴിഞ്ഞ ദിവസം ഇവിടെ എത്തിയത്.

ആ ത്മഹത്യാ കുറിപ്പ് പൊ ലീസ് കണ്ടെടുത്തു. മൃതദേഹം ചടയമംഗലം പൊ ലീസ് എത്തി കടയ്ക്കൽ താലൂക്ക് ആശുപത്രിയിലേക്കു മാറ്റി. വിരലടയാള വിദഗ്ധരും പരിശോധന നടത്തി. കൊട്ടാരക്കര തഹസിൽദാർ വിജയകുമാറിന്റെ സാന്നിധ്യത്തിൽ ചടയമംഗലം പൊലീസ് ഇ ൻക്വസ്റ്റ് തയാറാക്കി.

മഞ്ജു വാര്യരെയും കാവ്യയെയും പറ്റിയുള്ള അഭിഭാഷകയുടെ വൈറൽ കുറിപ്പ്, ഈ വെളിപ്പെടുത്തലുകള്‍ ഞെട്ടിക്കും

ഇന്നു തിരുവനന്തപുരം മെഡിക്കൽ കോളജ് ആശുപത്രിയിൽ പോ സ്റ്റ്മോർട്ടം നടത്തും. ചടയമംഗലം ഇ ൻസ്പെക്ടർ വി.ബിജു, എസ്ഐ: പ്രിയ എന്നിവരാണ് അന്വേഷണം.

ഭാഗ്യം തേടി വന്നപ്പോൾ ചിലത് നഷ്ടം ആയി – തുറന്ന് പറഞ്ഞ് ഓണം ബമ്പർ വിജയി അനൂപ്

Leave a Reply

Your email address will not be published. Required fields are marked *

Previous post ഭാഗ്യം തേടി വന്നപ്പോൾ ചിലത് നഷ്ടം ആയി – തുറന്ന് പറഞ്ഞ് ഓണം ബമ്പർ വിജയി അനൂപ്
Next post പെൺകുട്ടികളോട് ഇവർ ചെയ്തത് കണ്ടോ – വീഡിയോ ഞെട്ടൽ ഉണ്ടാക്കുന്നത് – ലേശം ഉളുപ്പൊക്കെ ആകാം