ഞെട്ടാതെ ആർക്കും ഈ വീഡിയോ കാണാൻപറ്റില്ല; കുട്ടി പറയുന്നത് അതേപടി അനുസരിക്കുന്ന ആട്ടിൻകുട്ടി

Read Time:2 Minute, 24 Second

ഞെട്ടാതെ ആർക്കും ഈ വീഡിയോ കാണാൻപറ്റില്ല; കുട്ടി പറയുന്നത് അതേപടി അനുസരിക്കുന്ന ആട്ടിൻകുട്ടി

വ്യത്യസ്തവും രസകരവുമായ നിരവധി വിഡിയോകൾ സോഷ്യൽ മീഡിയയിൽ വൈറൽ ആകാറുണ്ട്. കുട്ടികളുടെ വിഡിയോകൾക്കാണ് പൊതുവെ സോഷ്യൽ മീഡിയയിൽ ആരാധകർ ഏറെ ഉള്ളത്.

തന്റെ പിഞ്ചോമനയെ വിളിച്ചു ഉണർത്താൻ നോക്കി പരാജയപ്പെട്ടു ഈ അമ്മ

കുട്ടികളുടെ കുസൃതിയും സംശയങ്ങളുമൊക്കെ ആളുകളെ ചിരിപ്പിക്കാറുണ്ട് എന്നതാണ് സത്യം. അത്തരത്തിലുള്ള ഒരു വിഡിയോയാണ് ഇപ്പോൾ സോഷ്യൽ മീഡിയയിൽ വൈറൽ ആകുന്നത്.

റൈഡറായ ഒരു മോനും ആട്ടിൻകുട്ടിയുമാണ് വീഡിയോയിലെ താരങ്ങൾ. വീട്ടിലെ ആട്ടിൻകുട്ടിയെ മോട്ടോസൈക്കിളിൽ കയറ്റുവാൻ പഠിക്കുന്ന ഒരു കുട്ടി റൈഡറാണ് താരം.

അമ്മക്ക് ടാറ്റ കൊടുക്കാൻ ഓടി എത്തിയ മകൾ… എന്നാൽ സംഭവിച്ചത്.. നടുക്കം

കടമ്പനാട് ദേശം എന്ന ഫേസ്ബുക്ക് പേജിലൂടെയാണ് ഈ വീഡിയോ പുറത്തു വന്നിരിക്കുന്നത്. സ്‌കൂട്ടറിൽ ഇരിക്കുന്ന ആൺകുട്ടി അവന്റെ വീട്ടിൽ ഓമനിച്ചു വളർത്തുന്ന ആട്ടിൻകുട്ടിയെയാണ് പുറകിലത്തെ സൈറ്റിൽ തിരുത്തുവാൻ പഠിപ്പിക്കുന്നത്.

അത്ഭുതം എന്താണെന്നു വെച്ചാൽ കുട്ടി പറയുന്നത് അക്ഷരംപ്രതി ആട്ടിൻകുട്ടി അനുസരിക്കുന്നു എന്നതാണ്. വിസ്മയത്തോടെ മാത്രമേ ഈ വീഡിയോ കാണുവാൻ സാധിക്കൂ. ചാടികയറുവാനും തോളിൽ പിടിക്കുവാനുമെല്ലാം പറയുമ്പോൾ അതേപടി അനുസരിക്കുന്ന ആട്ടിൻകുട്ടി സൂപ്പർ ആണെന്നാണ് എത്തുന്ന കമന്റുകൾ. വീഡിയോ കാണാം

നായ അടയാളം കാണിച്ചിടത്ത് മണ്ണ് മാറ്റി പരിശോധിക്കാൻ പോലീസ്… കേരളം വീണ്ടും ഞെട്ടുമോ?

Leave a Reply

Your email address will not be published. Required fields are marked *

Previous post നായ അടയാളം കാണിച്ചിടത്ത് മണ്ണ് മാറ്റി പരിശോധിക്കാൻ പോലീസ്… കേരളം വീണ്ടും ഞെട്ടുമോ?
Next post 4 മാസങ്ങൾക്ക് മുൻപ് നടന്നത് വെറും സിനിമാറ്റിക് വിവാഹം യഥാർത്ഥ വിവാഹം നടന്നത് 6 വർഷങ്ങൾക്ക് മുൻപ്