നേഴ്സുമാരെയും ഡോക്ടറെയും നടുക്കിയ സംഭവം ഇങ്ങനെ, ഏവരും ശ്രദ്ധിക്കണമെന്ന് ഡോക്ടറുടെ മുന്നറിയിപ്പ്

Read Time:2 Minute, 50 Second

നേഴ്സുമാരെയും ഡോക്ടറെയും നടുക്കിയ സംഭവം ഇങ്ങനെ, ഏവരും ശ്രദ്ധിക്കണമെന്ന് ഡോക്ടറുടെ മുന്നറിയിപ്പ്

വനയാത്ര ഇഷ്ട്ടപെടുന്നവർക്കു എന്നും ഒരു പേടി സ്വപ്നമാണ് കുളയട്ട. പ്രത്യേകിച്ചും മഴക്കാലത്തു കുളയട്ട കടിക്കുന്നത് സാധാരണമാണെങ്കിലും ശരീരത്തിലുള്ളിൽ പ്രവേശിക്കുന്നത് കേട്ടുകേൾവി പോലും ഇല്ലാത്തതാണ്.

അയ്യേ മഹാമോശം .. കല്യാണത്തിന് ഇടനിലക്കാരിയായി; എന്നിട്ട് യുവയും മൃദുലയും ചെയ്തത് തുറന്നടിച്ച് നടി രേഖ രതീഷ്‌

എന്നാൽ ജനനേന്ദ്രിയത്തിനുള്ളിലും കുളയട്ട കയറാം. ആലപ്പുഴയിലാണ് ഇത്തരം ഒരു സംഭവം 2019 നവംബർ മാസത്തിലാണ് റിപ്പോർട്ട് ചെയ്തത്. ഇരുപത്തിയഞ്ച് വയസുള്ള യുവാവിന്റെ ജനനേന്ദ്രയത്തിൽ കയറിയ കുളയട്ടയെ ആലപ്പുഴ ജനറൽ ആശുപത്രിയിലെ ക്യാഷ്വാലിറ്റി മെഡക്കൽ ഓഫീസർ ഡോ. പ്രിയദർശന്റെ നേതൃത്വത്തിലാണ് കുളയട്ടയെ പുറത്തെടുത്തത്.

തോട്ടിലെ വെള്ളത്തിൽ നിന്നും കേറിയതാണ് എന്നാണ് യുവാവ് പറഞ്ഞത്. വൈകീട്ടോടെ അസഹനീയമായ വേദന അനുഭപ്പെട്ടതിനെ തുടർന്നാണ് ആലപ്പുഴ ജനറൽ ആശുപത്രിയിൽ എത്തിയത്.

സോഷ്യൽ മീഡിയയിൽ വൈറലായി അനുശ്രീയുടെ സ്വിമ്മിങ് പൂൾ ചിത്രങ്ങൾ…

ശരീരത്തിൽ കടിക്കുന്ന കുളയട്ട രക്തം കുടിച്ചു വീർത്തു കഴിയുമ്പോൾ തനിയെ ഇളകി വീഴുകയാണ് സാധാരണ സംഭവിക്കുന്നത്. പക്ഷെ ഇതുപോലെ ശരീരത്തിന്റെ ഉള്ളിലേക്ക് കയറിയാൽ നല്ല അസ്വസ്ഥത ആയിരിക്കും എന്ന് ഡോക്ടർ പ്രിയദർശൻ മുന്നറിപ്പ് നൽകുന്നു.

കുളയട്ടയുടെ ഉമിനീരിലെ ഹിരുഡിൻ എന്ന പദാർത്ഥം രക്തം കട്ട പിടിക്കുന്നതിന്റെ വേഗതയെ തടയുന്നു. അതുകൊണ്ടു വനത്തിൽ ട്രക്കിങ്ങിനു പോകുന്നവർ സ്ത്രീ ആയാലും പുരുഷൻ ആയാലും ഇറുകിയ തരത്തിലുള്ള അടിവസ്ത്രങ്ങൾ ഉപയോഗിക്കുക.

കുളയട്ടയുടെ സാന്നിധ്യമുള്ള വെള്ളക്കെട്ടുകളിലോ, ജലാശയങ്ങളിലോ ഇറങ്ങരുതെന്നും ഡോക്റ്റർമാർ മുന്നറിയിപ്പ് നൽകുന്നു.

സോഷ്യൽ മീഡിയയിൽ നിറഞ്ഞ കൈയ്യടി, യുവതി പറഞ്ഞ മാസ് മറുപടി കേട്ടോ

Leave a Reply

Your email address will not be published. Required fields are marked *

Previous post അയ്യേ മഹാമോശം .. കല്യാണത്തിന് ഇടനിലക്കാരിയായി; എന്നിട്ട് യുവയും മൃദുലയും ചെയ്തത് തുറന്നടിച്ച് നടി രേഖ രതീഷ്‌
Next post ഇങ്ങനെയും മനുഷ്യർ. ഭാര്യക്ക് വീട്ടിൽ പ്രവേശനമില്ല, യുവതി ചെയ്തത് കണ്ടോ