മറച്ചുവയ്ക്കാൻ ഒന്നുമില്ല എല്ലാം എല്ലാവർക്കും അറിയാം; സ്നേഹം എന്തെന്ന് പഠിപ്പിച്ചു തന്നത് എംജിയാണ്

Read Time:5 Minute, 54 Second

മറച്ചുവയ്ക്കാൻ ഒന്നുമില്ല എല്ലാം എല്ലാവർക്കും അറിയാം; സ്നേഹം എന്തെന്ന് പഠിപ്പിച്ചു തന്നത് എംജിയാണ്

എംജി ശ്രീകുമാറിന്റെ നിഴലായി എപ്പോഴും കൂടെ ഉണ്ടാകുന്ന ആളാണ് ഭാര്യ ലേഖ ശ്രീകുമാർ. സ്റ്റേജ് ഷോകളിലും അവാർഡ് നിശകളിലും ശ്രീകുമാറിനൊപ്പം ലേഖയും കണ്ടിട്ടുണ്ട്.

ഒരു നിമിഷം താമസിച്ചിരുന്നു എങ്കിൽ എല്ലാം തീർന്നേനെ എന്നു ഡോക്ടർ – പോ ലീ സ് എത്തിയപ്പോൾ കണ്ട കാഴ്ച

ലേഖ ചുറ്റിപ്പറ്റി നിരവധി അഭിപ്രായങ്ങൾ സോഷ്യൽ മീഡിയയിൽ ഉയർന്നിരുന്നു ആദ്യകാലങ്ങളിൽ ചിലർ ഉയർത്തിയ കാര്യങ്ങളായിരുന്നു ലേഖ ജാഡക്കാരി ആണ് പത്രാ സുകാരി ആണ് എന്നൊക്കെ എന്നാൽ അടുത്തയിടെ ലേഖ യൂട്യൂബിൽ സജീവമായതിൽ പിന്നെയാണ് താര പത്നിയെക്കുറിച്ചുള്ള ആളുകളുടെ ചില തെ റ്റിദ്ധാ രണകൾ മാറിയത് അടുത്തയിടെ താരദമ്പതികൾക്ക് വി മർശനവും ഉയർന്നിരുന്നു

ഇപ്പോഴിതാ വിമർശകർക്കുള്ള മറുപടിയും ശ്രീ കുമാറുമായുള്ള ജീവിതത്തെക്കുറിച്ച് പറയുകയാണ് ഇരുവരും എന്താണീ ഈ സൗന്ദര്യത്തിന്റെ പിന്നിലെന്ന് ലേഖയോട് ചോദിച്ചാൽ ലേഖക്ക് ഒറ്റ മറുപടിയെ ഉണ്ടാകൂ എംജി. സ്നേഹിക്കുന്ന ഭർത്താവ് ഉണ്ടെങ്കിൽ ഏതൊരു ഭാര്യയും സുന്ദരി ആയിരിക്കും.

പ്രശസ്ത സീരിയൽ നടി ആലിസ് വിവാഹിതയാകുന്നു.. ചിത്രങ്ങൾ കാണാം

എന്നാണ് ലേഖ ടോപ് സിംഗർ വേദിയിൽ വച്ച് പറഞ്ഞത് താൻ ഒന്നും പറയാതെ തനിക്കുവേണ്ടി വേണ്ടതൊക്കെ ചെയ്യുന്ന ആളാണ് എന്റെ ഭർത്താവ് എന്തു ചെയ്യുന്നതും തനിക്ക് ഇഷ്ടമാണ് എന്നും എം ജി യെ കുറിച്ച് ലേഖ പറഞ്ഞിട്ടുണ്ട് ശ്രീകുമാറിനെ കണ്ടുമുട്ടിയതാണ് ജീവിതത്തിലെ ഏറ്റവും സുന്ദര നിമിഷം എന്ന് ലേഖ പലപ്പോഴും പറഞ്ഞിട്ടുണ്ട് ജീവിതത്തിൽ കൂടുതൽ സ്നേഹം കിട്ടിയ നിമിഷങ്ങളായിരുന്നു അതെല്ലാം.

എന്താണ് സ്നേഹം എന്ന് മനസ്സിലാക്കിയത് ഇദ്ദേഹമാണ്.മൊത്തത്തിൽ എന്നെ നന്നാക്കുകയും ചെയ്യുന്നു വിശേഷപെട്ട ദിനങ്ങളിൽ സമ്മാനം ഒക്കെ തരും എല്ലാ സ്ത്രീകളുടെയും ആഗ്രഹം അതായിരിക്കും അല്ലോ ലേഖ പറയുന്നു മിഥുനത്തിലെ ഉർവശി പോലെയാണ് താൻ എന്നു പറയുകയാണ് ലേഖ കാരണം ആദ്യം കണ്ടപ്പോൾ തന്റെ ശ്രീക്കുട്ടൻ വാങ്ങിത്തന്ന മുണ്ടും നേരിയതും ഇപ്പോഴും മനസ്സിൽ അങ്ങനെ എഴുതി വെച്ചിട്ടുണ്ട് എന്ന് ലേഖ പറയുന്നു

പ്രശസ്ത സീരിയൽ നടി ആലിസ് വിവാഹിതയാകുന്നു.. ചിത്രങ്ങൾ കാണാം

പ്രിയപ്പെട്ടയാൾ തന്ന സമ്മാനമൊന്നും അങ്ങനെ മറക്കാൻ പറ്റില്ലല്ലോ ലേഖ പറയുന്നു. ശ്രീ കുട്ടന്റെ പാട്ടുകേട്ട് എടുത്ത തീരുമാനം ഒന്നും ആയിരുന്നില്ല ഞങ്ങളുടെ വിവാഹം പരസ്പരം പൂർണമായും മനസ്സിലാക്കിയ ശേഷം എടുത്ത തീരുമാനമായിരുന്നു ഇതെന്ന് ലേഖ പറയുന്നു ജീവിതത്തിൽ മുൻപൊരു അനുഭവം ഉണ്ടായിരുന്നു.

രണ്ടാമതും ആ ഒരു തെ റ്റ് ആവർത്തിക്കരുത് അതുകൊണ്ടുതന്നെ വേണ്ടത്ര മുൻകരുതലുകൾ എടുത്തിരുന്നു തീരുമാനമെടുക്കാൻ തനിക്ക് ആയിരുന്നു പ്രയാസം കാരണം ഉത്തരവാദിത്വം ക്ലിയർ ചെയ്യാൻ ഉണ്ടായിരുന്നു അതിൽ എല്ലാം ശേഷമാണ് വിവാഹിതരായത് എന്നുപറഞ്ഞ് ലേഖ അടുത്തിടെ വന്ന മ തംമാറ്റ ആ രോപ ണങ്ങളെക്കുറിച്ച് പറയുകയുണ്ടായി

ശ്രീകല സീരിയൽ വിട്ടു പോകാനുള്ള പ്രധാന കാരണം ഈ സംഭവമായിരുന്നു

ഹി ന്ദുമതത്തിൽ ജീവിച്ചു എങ്കിലും മറ്റെല്ലാ മതത്തിലുള്ള ദൈവങ്ങളെയും ബഹുമാനിക്കുന്നുണ്ട് ചെറുപ്പത്തിൽ ഒരിക്കലും അ ന്യമതക്കാരോട് മിണ്ടരുത് എന്ന് പാരൻസ് പഠിപ്പിച്ചിട്ടില്ല. അതുകൊണ്ടുതന്നെ എല്ലാ ദൈവങ്ങളോടും ബഹുമാനമുണ്ട്. ശ്രീക്കുട്ടനെ പറയേണ്ടതെല്ലാം പറഞ്ഞു കഴിഞ്ഞു ഇനി എന്നെക്കുറിച്ച് ആവട്ടെ എന്ന് തീരുമാനിച്ചിട്ടുണ്ട് ആവാം.

എനിക്ക് മറച്ചുപിടിക്കാൻ ഒന്നുമില്ല എനിക്കൊരു മോളുണ്ട് എന്നത് എല്ലാവർക്കും അറിയാവുന്ന കാര്യമാണ് കല്യാണം കഴിഞ്ഞു അമേരിക്കയിലാണ് ഞങ്ങൾ ഹാപ്പിയാണ് അവരും ഹാപ്പി. വിവാ ദങ്ങൾക്ക് ലേഖയും ശ്രീകുമാറും ഗൃഹലക്ഷ്മി യോടാണ് പ്രതികരിച്ചത്.

ബാലക്ക് വേണ്ടി ജീ വൻ പോലും നൽകാൻ തയ്യാറായ എലിസബത്ത് – ഇതുവരെ ആരോടും പറയാതെ കാര്യങ്ങൾ

Leave a Reply

Your email address will not be published. Required fields are marked *

Previous post ബാലക്ക് വേണ്ടി ജീ വൻ പോലും നൽകാൻ തയ്യാറായ എലിസബത്ത് – ഇതുവരെ ആരോടും പറയാതെ കാര്യങ്ങൾ
Next post സ്‌കൂളിലെ ഹോസ്റ്റലിൽ വിട്ട് അമ്മ പോയി.. ക രയുന്ന ആറുവയസുകാരനെ കണ്ട് സഹപാഠി ചെയ്തത് കണ്ടോ? വീഡിയോ