തൻ്റെ ജീവൻ ര ക്ഷിച്ച കുടുംബത്തെ കാണാൻ എത്തി യൂസഫലി; നൽകിയ സമ്മാനങ്ങളും വാഗ്ദാനങ്ങളും കേട്ടോ

Read Time:4 Minute, 10 Second

തൻ്റെ ജീവൻ ര ക്ഷിച്ച കുടുംബത്തെ കാണാൻ എത്തി യൂസഫലി; നൽകിയ സമ്മാനങ്ങളും വാഗ്ദാനങ്ങളും കേട്ടോ

ഹെലികോപ്റ്റർ അപകടത്തിൽ പെട്ട ദിവസം തന്നെ രക്ഷപ്പെടുത്താൻ ഓടിയെത്തിയ കുടുംബത്തെ കാണാൻ വ്യവസായിയും ലുലു ഗ്രൂപ്പ്‌ ചെയർ മാനുമായ എം എ യൂസഫലി എത്തി . ഹെലികോപ്റ്റർ പനങ്ങാട് ഇ ടിച്ചിറക്കിയപ്പോൾ ആദ്യം ഓടിയെത്തിയത് തൊട്ടടുത്ത വീട്ടിലെ രാജേഷ് ഖന്നയും പനങ്ങാട് സ്റ്റേ ഷനിലെ സിവിൽ പൊ ലീസ് ഓഫീസർ ആയ ഭാര്യ എ വി വിജിയും ആയിരുന്നു .

നിശ്ചലമായ നെഞ്ചിൽ ഷർട്ട് ചേർത്തുവച്ച് ഭാര്യ.. അച്ഛൻ മ രിച്ചതറിയാതെ പൊന്നോമനകളും

ഇവരെ കാണാനാണ് യൂസഫലി എത്തിയത് . ഹെലികോപ്റ്റർ വീണ വസ്തുടമയും യൂസഫലി നേ രിട്ട് കണ്ടു . പല പ്രചരണങ്ങൾ ഈ വസ്തുമായിട്ടുണ്ടായിരുന്നു . അന്ന് യൂസഫലിയെ പിന്തുണയ്ച്ചു സംസാരിച്ച വ്യക്തിയാണ് വസ്തുടമ .

കുടുംബത്തിനൊപ്പം അല്പസമയം ചിലവഴിച്ച ശേഷമാണ് അദ്ദേഹം മടങ്ങിയത് . കുടുംബത്തെ കാണാമെന്ന് വാക്ക് നൽകിയതാണെന്നും അതിപ്പോൾ പാലിക്കുന്നുവെന്നും അദ്ദേഹം പറഞ്ഞു . ആദ്യം കാണാൻ വന്നപ്പോൾ ഇവർക്ക് കോ വിഡ് സ്ഥി തീകരിച്ചതിനാൽ കാണാൻ സാധിച്ചില്ല.

പാലക്കാട് നിന്നും കാണാതായ പെൺകുട്ടിയെ കണ്ടെത്തി, എവിടെ നിന്നും എങ്ങനെ എന്നും കണ്ടോ?

അതിനുശേഷം ഒരുതവണ വന്നുവെങ്കിലും വ്യക്തിപരമായ ആവശ്യം മൂലം കാണാൻ സാധിച്ചില്ലെന്നും അദ്ദേഹം പറഞ്ഞു . അവരും ചെയ്തത് വലിയ സഹായമായിരുന്നു എന്നും യൂസഫലി പറഞ്ഞു .

ഹെലികോപ്റ്റർ അ പകടത്തിൽ പെട്ടപ്പോൾ ഭ യങ്കര മഴ ആയിരുന്നു . തൊട്ടടുത്ത വീട്ടിലെ ഗൃഹനാഥൻ കുടയുമായി വന്ന് തന്നെ ഹെലികോപ്റ്ററിൽ നിന്നും ഇറക്കി . നടക്കാൻ പറ്റാത്ത സാഹചര്യം ആയിരുന്നു അപ്പോൾ എല്ലാവരും ചേർന്ന് ആണ് പിടിച്ചിറക്കിയത് .

ഇവർ നൽകിയ മനുഷ്യത്തപരമായ സ്നേഹത്തിന് നന്ദി പറയുന്നുവെന്നും ചെയ്ത സഹായത്തിനു എന്ത് പ്രത്യുപകാരം നൽകിയാലും അതെനിക്ക് മറക്കാൻ സാധിക്കില്ലെന്നും അദ്ദേഹം പറഞ്ഞു .

പെങ്ങളെ ഉമ്മയുടെ മുന്നിൽ വച്ച് ക യറി പി ടിക്കാൻ നോക്കിയ സഹോദരനെ ഈ ഉമ്മ ചെയ്തത് കണ്ടോ? ഒടുവിൽ

ലക്ഷ്വർ ആശുപത്രിയിൽ പോകുന്ന വഴിയാണ് അപകടം നടന്നത് . ദൈ വമാണ് രക്ഷിച്ചത് . അപകടം നടന്നപ്പോൾ മഴയത്ത് കുടയുമായി എത്തിപിടിച്ചു കൊണ്ടുവന്നത് ഈ സഹോദരൻ ആണ് .

ഇവരെ കാണാൻ എത്തുമെന്ന് നേരത്തെ അറിയിച്ചതാണ്. എന്നാൽ പാലക്കാരണങ്ങൾ കൊണ്ട് സാധിച്ചില്ല. സ ർജറി നടത്തേണ്ടി വന്നു .നാലുമാസം വിശ്രമത്തിലായിരുന്നു .

അതൊക്കെ കഴിഞ്ഞപ്പോൾ നടക്കാൻ തുടങ്ങിയിരിക്കുന്നു എന്നും അദ്ദേഹം പറഞ്ഞു . വിജിക്കും രാജേഷിനും നിരവധി സമ്മാനങ്ങളുമായാണ് അദ്ദേഹം എത്തിയത് . രാജേഷിന്റെ അടുത്ത ബന്ധുവിന്റെ വിവാഹത്തിനു ആവശ്യമായ എല്ലാ സഹായവും യൂസഫലി വാഗ്ദാനം ചെയ്തു .

ഇല്ലാതായത് ഒരു കുടുംബത്തിലെ 5 പേരും… വി ങ്ങിപ്പൊട്ടി സുഹൃത്തുക്കളും ബന്ധുക്കളും… റബ്ബേ

Leave a Reply

Your email address will not be published. Required fields are marked *

Previous post ഇല്ലാതായത് ഒരു കുടുംബത്തിലെ 5 പേരും… വി ങ്ങിപ്പൊട്ടി സുഹൃത്തുക്കളും ബന്ധുക്കളും… റബ്ബേ
Next post നെഞ്ചുത കർന്ന് മലയാളികൾ… ഈശ്വരാ… അവസാനം സർക്കാരും കൈവിട്ടോ?