മഹാലക്ഷ്മിയെ മടിയിലിരുത്തി ദിലീപിനോട് ചേർന്നിരുന്ന് കാവ്യ.. അറിയിച്ചത് സന്തോഷ വാർത്ത

Read Time:3 Minute, 51 Second

മഹാലക്ഷ്മിയെ മടിയിലിരുത്തി ദിലീപിനോട് ചേർന്നിരുന്ന് കാവ്യ.. അറിയിച്ചത് സന്തോഷ വാർത്ത

ബാലതാരമായി അഭിനയജീവിതം തുടങ്ങിയതാണ് കാവ്യാ മാധവൻ. പൂക്കാലം വരവായി മുതൽ പിന്നെയും വരെയുള്ള അഭിനയ ജീവിതത്തിൽ നായികാ കഥാപാത്രങ്ങളെയാണ് താരം അവതരിപ്പിച്ചത്. ചുരുങ്ങിയ കാലംകൊണ്ടാണ് കാവ്യാ മാധവൻ മലയാളികളുടെ പ്രിയ നായികയായി മാറിയത്.

മഞ്ജുവാര്യരുടെ മുഖത്ത് എന്താണ് ? ആരാധകൻ്റെ ഞെ ട്ടിക്കുന്ന കുറിപ്പ്
.
ദിലീപ് ആയുള്ള രണ്ടാം വിവാഹത്തിന് ശേഷം ആരാധകർ ഏറെ ആകാംശയോടെ ഒറ്റുനോക്കുന്ന കുടുംബ വിശേഷമാണ് കാവ്യയുടെയും ദിലീപിന്റെയും മക്കളുടെയും. ഫാൻസ്‌ ഗ്രുപ്പുകളിലൂടെ പുറത്ത് വരുന്ന ഓരോ ചിത്രവും അതി വേഗമാണ് വൈറലായി മാറാറുള്ളത്. ഇപ്പോഴിതാ ദിലീപിന്റെയും കാവ്യാ മാധവന്റെയും മകൾ മഹാലഷ്മിയുടെയും പുതിയൊരു ചിത്രമാണ് സോഷ്യൽ മീഡിയയിൽ വൈറൽ ആയി മാറുന്നത്.

ദുബായിലെ ദിലീപിന്റെ ബിസിനസ്‌ ആയ ദേ പുട്ട് റെസ്‌റ്റോറന്റിൽ മൂവരും എത്തിയപ്പോൾ ഉള്ള ചിത്രമാണ് വൈറൽ ആയി മാറുന്നത്. മഹാലക്ഷ്മിയെ മടിയിൽ ഇരുത്തി തൊട്ടടുത്ത് ദിലീപിനൊപ്പം ചേർന്നിരുന്ന് സന്തോഷ വാർത്തയാണ് കാവ്യാ സോഷ്യൽ മീഡിയയിലൂടെ പുറത്ത് വിട്ടത്. ദേ പുട്ട് ആരംഭിച്ച നാല് വർഷമായ വിശേഷമാണ് കാവ്യാ പങ്കുവെച്ചത്.

രോഹിത് കെട്ടിയത് ബാംഗ്ലൂരുകാരി സുന്ദരിയെ.. വിവാഹ ചിത്രങ്ങൾ പുറത്ത്

ഇതിന്റെ ആഘോഷത്തോട് അനുബന്ധിച്ച് ദേ പുട്ടിലെ സ്റ്റാഫുകൾക്ക് ഒപ്പമുള്ള ചിത്രം ആണ് കാവ്യാ പങ്കുവെച്ചത്. കഴിഞ്ഞ ദിവസങ്ങളിൽ തന്നെ ഇരുവരും ദേ പുട്ടിൽ എത്തിയതിന്റെ ചിത്രങ്ങൾ വൈറൽ ആയിരുന്നു. അതിൽ മഹാലഷ്മി ഉണ്ടായിരുന്നില്ല. ഇപ്പോഴാണ് മഹാലക്ഷ്മിയുടെ ചിത്രവും പുറത്ത് വന്നത്.

കുടുംബസമ്മേതമുള്ള ദിലീപിന്റെ ചിത്രങ്ങൾ മുൻപും സോഷ്യൽ മീഡിയയിൽ വൈറൽ ആയിട്ടുണ്ട്. മകൾ മീനാക്ഷിയുടെ സോഷ്യൽ മീഡിയ പോസ്റ്റുകളിലൂടെയാണ് മിക്കവാറും ആരാധകർ താരദാമ്പതികളുടെ വിശേഷങ്ങൾ അറിയുന്നത്. ദിലീപ്പുമായുള്ള വിവാഹത്തിന് ശേഷം അഭിനയത്തിൽ നിന്നും വിട്ടു നിൽക്കുകയാണ് കാവ്യാ മാധവൻ.

വിവാഹ ദിവസം വരനെ പുറത്ത് കാണാഞ്ഞതിനെ തുടർന്ന് വിളിക്കാൻ എത്തിയ ബന്ധുക്കൾ മുറി തുറന്നപ്പോൾ കണ്ട കാഴ്ച

ദിലീപും കാവ്യാ മാധവനും 2016 നവംബർ 25 ന് ആണ് വിവാഹിതരായത്. കൊച്ചിയിലെ സ്വകാര്യ ഹോട്ടലിൽ ഇരുവരുടെയും അടുത്ത ബന്ധുക്കളുടെയും സുഹൃത്തുക്കളുടെയും സാനിധ്യത്തിൽ ആയിരുന്നു വിവാഹം.

ഹൃദയഹാരിയായ കുറിപ്പ് വൈറൽ ആകുന്നു, ആരും. അറിയാതെ പോകുന്ന പുരുഷന്മാരുടെ വേ ദന

Leave a Reply

Your email address will not be published. Required fields are marked *

Previous post ഹൃദയഹാരിയായ കുറിപ്പ് വൈറൽ ആകുന്നു, ആരും. അറിയാതെ പോകുന്ന പുരുഷന്മാരുടെ വേ ദന
Next post ആ ധീരൻ ഇനിയില്ല.. ബിപിൻ റാവത്തിന് ബിഗ് സല്യൂട്ട് നൽകി രാജ്യം