മണിക്കുട്ടൻ്റെയും ഋതുവിൻ്റെയും പുതിയ റൊമാൻസ് വീഡിയോ പകർത്തി അനൂപ്

Read Time:4 Minute, 42 Second

മണിക്കുട്ടൻ്റെയും ഋതുവിൻ്റെയും പുതിയ റൊമാൻസ് വീഡിയോ പകർത്തി അനൂപ്

ബിഗ് ബോസിലെ താരങ്ങളെല്ലാം ചെന്നൈ റിസോർട്ടിൽ എത്തിയതിനു ശേഷം ഉള്ള വിശേഷങ്ങൾ ഇവരെല്ലാവരും തന്നെയാണ് സ്വന്തം ഇൻസ്റ്റഗ്രാം അക്കൗണ്ട് ലൂടെയും മറ്റ് സോഷ്യൽ മീഡിയ അക്കൗണ്ടിലൂടെ യും പറഞ്ഞത്. ഫിനാലെ എന്തായാലും നടത്തണം എന്ന് പ്രേക്ഷകർ ആവശ്യപ്പെട്ടിരുന്നു.

ചലച്ചിത്ര താരം കെ ടി എസ് പടന്നയിൽ അന്തരിച്ചു

ഇതേക്കുറിച്ച് ചാനൽ ആദ്യം പ്രതികരിച്ചില്ലെങ്കിലും പിന്നാലെ വോട്ടിംഗ് പുനരാരംഭിച്ച് ഫിനാലെ ഉണ്ടാകുമെന്ന് തന്നെ അറിയിച്ചുകഴിഞ്ഞു. ബിഗ് ബോസ് ഫൈനൽ ഇത്തവണയും ഗംഭീരമായി നടക്കുമെന്ന് തന്നെയാണ് ആരാധകർ പ്രതീക്ഷിക്കുന്നത്. ചെന്നൈ ഈവിപി ഫിലിം സിറ്റിയിലാണ് ബിഗ് ബോസ് ഷൂട്ടിംഗ് നടക്കുന്നത്. ഇതേ വേദിയിൽ വച്ച് തന്നെയാവും ഫൈനൽ നടക്കുക. മത്സരാർത്ഥികളെല്ലാം കഴിഞ്ഞ ദിവസം തന്നെ ചെന്നൈയിൽ എത്തിയിരുന്നു. ഇതൊക്കെ നമ്മൾ അറിഞ്ഞതും ആണ്. ഇതിന്റെ ചിത്രങ്ങളും വീഡിയോസും എല്ലാം

സോഷ്യൽ മീഡിയയിൽ വൈറലായി മാറുകയാണ്. ഫിനാലയോട് അനുബന്ധിച്ച് ഹോട്ടൽ റൂമിൽ ഒത്തുകൂടി ആഘോഷമാക്കുകയാണ് മത്സരാർത്ഥികൾ. ബിഗ് ബോസിലെ മിക്ക താരങ്ങളും തങ്ങളുടെ സോഷ്യൽ മീഡിയ പേജിലൂടെ ചിത്രങ്ങളും വീഡിയോസും പങ്കുവയ്ക്കുന്നുണ്ട്.ഇതിൽ മണിക്കുട്ടനും ഋതുവും ഒരുമിച്ചുള്ള ഒരു വീഡിയോ ഏറ്റെടുത്തിരിക്കുകയാണ് ആരാധകർ.

ഇവരുടെ റൊമാൻസ് അനൂപാണ് ക്യാമറയിൽ പകർത്തിയിരിക്കുന്നത്. ബിഗ് ബോസിന്റെ ഒരു വീക്കിലി ടാസ്ക്കിലൂടെ മണിക്കുട്ടൻ പെൺവേഷം കെട്ടിയിരുന്നു. പാവക്കൂത്ത് ടാസ്കിൽ സൂര്യയുടെ പാവയായിട്ടാണ് മണിക്കുട്ടൻ എത്തിയത്. ഇതിനിടെയാണ് മണിക്കുട്ടനും ഋതുവുമായി റൊമാൻസ് നടന്നത്. അത് ആ വാർത്തകളിൽ നിറയുകയും ചെയ്തിരുന്നു.

ഡോക്റ്റർ ആണുപോലും ഡോക്ടർ, സ്ത്രീധനത്തോട് ആ ർത്തിമൂത്ത ഇവനും കുടുംബവും അ ഴി ക്കുള്ളിൽ

പാവക്കൂത്ത് ടാസ്കിൽ നടന്ന റൊമാൻസ് ആണ് വീണ്ടും ഒത്തുകൂടിയപ്പോൾ മണിക്കുട്ടനും ഋതുവുമായുള്ള പുനരാവിഷ്കരിച്ചത് ഒക്കെ. ഇപ്പൊ മണിക്കുട്ടനും ഋതുവുo തമ്മിലുള്ള റൊമാൻസ് എന്ന പേരിൽ ഈ തമാശ വീഡിയോ ഇറങ്ങിയിരിക്കുകയാണ്. വീഡിയോ കണ്ട നിരവധി പേരാണ് കമന്റ്മായി എത്തിയത്.

ബെസ്റ്റ് എൻ ടെഡർടെയ്മെന്റ് കോംബോ എന്ന് മണിക്കുട്ടനെയും ഋതുവിനെയും പലരും വിശേഷിപ്പിക്കാറുണ്ട്. ബിഗ് ബോസ് സമയത്ത് അടുത്ത സുഹൃത്തുക്കളായ താരങ്ങളായ മണിക്കുട്ടനും ഋതുവും ഷോയുടെ തുടക്കം മുതൽ ഇരുവരും നല്ല സൗഹൃദം കാത്തു സൂക്ഷിച്ചു എന്നതാണ് ഏറ്റവും വലിയ കാര്യം. ബിഗ്ബോസിൽ ശ്രദ്ധേയമായ മത്സരാർത്ഥികളാണ് ഇരുവരും.

പ്രേക്ഷക പിന്തുണയുടെ കാര്യത്തിൽ മുന്നിൽ നിൽക്കുന്ന മത്സരാർത്ഥിയാണ് മണിക്കുട്ടൻ. ബിഗ് ബോസിൽ കിരീട സാധ്യതയുള്ള മത്സരാർത്ഥിയായ മണിക്കുട്ടനെ മിക്കവരും വിലയിരുത്തുന്നത്. അതേസമയം ആദ്യ അഞ്ചിൽ ഋതുവും എത്താനുള്ള സാധ്യതകളുണ്ട് എന്ന തന്നെ ആരാധകർ പറയുന്നുണ്ട്. എന്തായാലും ഇവരുടെ വീഡിയോ ആണ് ഇപ്പോൾ വൈറൽ ആയി മാറുന്നത്.

3 പ്രധാന അറിയിപ്പുകൾ, സ്കൂളുകൾ തുറക്കാൻ നിർദ്ദേശം റേഷൻ കാർഡുള്ളവർക്ക് ആഗസ്റ്റ് മാസത്തിൽ കിടിലൻ ആനുകുല്യങ്ങൾ

Leave a Reply

Your email address will not be published. Required fields are marked *

Previous post സംഗതി ആലപ്പുഴയിൽ, സംഭവം അറിഞ്ഞ് മൂക്കത്ത് വിരൽ വച്ച് നാട്ടുകാരും ബന്ധുക്കളും, നാ,ണക്കേട്
Next post പുതിയ നി യ ന്ത്ര ണങ്ങൾ പ്രഖ്യാപിച്ചു സ്കൂളുകൾ തുറക്കാം ICMR ഒപ്പം സമ്മാൻ നിധി 6000 ശ്രദ്ധിക്കണം