ഭർത്താവ് ഉ പേക്ഷിച്ചു.. മൂന്നു കുഞ്ഞുങ്ങൾ… 45കാരി മഞ്ജുഷ സുന്ദരിപ്പെണ്ണായ കഥ

Read Time:6 Minute, 2 Second

ഭർത്താവ് ഉപേക്ഷിച്ചു.. മൂന്നു കുഞ്ഞുങ്ങൾ… 45കാരി മഞ്ജുഷ സുന്ദരിപ്പെണ്ണായ കഥ

പണ്ടൊക്കെ പലരുടെയും രൂപം നോക്കി പ്രായം പറയുമായിരുന്നു. എന്നാൽ ഇപ്പോൾ അത് സാധ്യമാകില്ല. അങ്ങനെ ഒരു ചിത്രമാണ് ഇപ്പോൾ സോഷ്യൽ മീഡിയയിൽ വൈറലാകുന്നത്. ഇരുപത്തിയെട്ടാം വയസ്സിനും 45 നും ഇടയ്ക്ക് അവർ പങ്കുവെച്ച രണ്ട് ചിത്രങ്ങളാണ് സോഷ്യൽ മീഡിയ അ മ്പരപ്പിക്കുന്നത്.

ഇവർ ചെയ്തത് അറിഞ്ഞ് ന ടു ങ്ങി ബന്ധുക്കളും, സംഭവം ഇങ്ങനെ

ഇരുപതുകളുടെ അവസാനം താണ്ടിയപ്പോൾ മൂന്നു കുഞ്ഞുങ്ങളുടെ അമ്മയായി… വി വാഹമോ ചിതയായപ്പോൾ മധ്യവയസ്സ് എന്ന് നാട്ടുകാർ വിശേഷിപ്പിച്ചു.. എന്നാൽ 45 ൽ യൗ വനയുക്തയായി മാറിയ ആ മാജിക് പങ്കുവയ്ക്കുകയാണ് പത്തനംതിട്ടക്കാരി മഞ്ജുഷ.

ജീവിത സാഹചര്യങ്ങളാണ് അവരെ ഇങ്ങനെ ഒരു മാറ്റത്തിന് പ്ര തിയാക്കിയത്.സാധാരണ കുടുംബത്തിലാണ് ജനിച്ചതും വളർന്നതുമെല്ലാം. 1993- ൽ പതിനേഴാം വയസ്സിൽ പക്വതയില്ലാത്ത. പ്രായത്തിൽ വി വാഹിതയാകേണ്ടി വന്ന മഞ്ജുഷക്ക് പിന്നീടുള്ള ജീവിതം സന്തോഷകരമാകും എന്ന് പ്രതീക്ഷിച്ചെങ്കിലും സംഭവിച്ചത് മറ്റൊന്നാണ്.

ഇവർ ചെയ്തത് അറിഞ്ഞ് ന ടു ങ്ങി ബന്ധുക്കളും, സംഭവം ഇങ്ങനെ

ഉ ത്തരവാദിത്ത ബോധം ഇല്ലാത്ത ഭർത്താവ് ജീവിതത്തിൽ ക ണ്ണീർ പടർത്തി. മൂന്നു കുഞ്ഞുങ്ങളാണ് മഞ്ജുഷക്ക് ഉണ്ടായിരുന്നത്. ഒടുവിൽ ഇരുപത്തി എട്ടാം വയസ്സിൽ വി വാഹമോചനം നേടി. ജീവിതം രണ്ടുവഴിക്ക് പി രിഞ്ഞപ്പോൾ മഞ്ജുഷക്ക് ഒപ്പം കൂട്ടായിരുന്നത് മക്കൾ മാത്രമായിരുന്നു.

വി വാഹമോചനം നേടിയ ശേഷം പിന്നീടുള്ള ജീവിതം എങ്ങനെയായിരുന്നു എന്നതായിരുന്നു മഞ്ജുഷയെ അ ലട്ടിയത്. പറക്കമുറ്റാത്ത മൂന്ന് കുഞ്ഞുങ്ങളെ പഠിപ്പിക്കണം. വസ്ത്രങ്ങൾ വാങ്ങി കൊടുക്കണം. ഭക്ഷണം കൊടുക്കാണം. താമസം വേണo. ഇതൊക്കെ തലയിൽ ഓടുമ്പോൾ തോറ്റു കൊടുക്കാൻ തയ്യാറായിരുന്നില്ല മഞ്ജുഷ കയ്യിലുള്ളതെല്ലാം വിറ്റുപെറുക്കിയും സ്വരുക്കൂട്ടിയും പഠിച്ചു.

ബ്യൂട്ടീഷൻ കോഴ്സ് പാസായി. കോഴ്സ് സർട്ടിഫിക്കറ്റിന്റെ പിൻബലത്തിൽ കോഴ്സ് പാസായി. കോഴ്സ് സർട്ടിഫിക്കറ്റിന്റെ പിൻബലത്തിൽ ആത്മവിശ്വാസവും കുഞ്ഞുങ്ങളുടെ മുഖവും മനസ്സിൽ നിറച്ച് മഞ്ജുഷ വിമാനം കയറി. മസ്കറ്റിലേക്ക് 9 വർഷം അവിടെ പണി എടുത്തത്.ആ കാലയളവിൽ മഞ്ജുഷയെ ജീവിതം പലതും പഠിപ്പിച്ചു.

തൃശ്ശൂരിനെ നാ ണംകെ ടുത്തി സംഭവം, ആർഭാടമായി നടന്ന കല്യാണം, പിറ്റേന്ന് യുവതിക്കൊപ്പം ഒ ളിച്ചോ ടി നവവധു

ജീവിതത്തിൽ തോൽക്കാൻ മനസ്സില്ലാത്ത മഞ്ജുഷ അവിടെയും പോരാടി. മക്കളെ എല്ലാം നല്ല രീതിയിൽ തന്നെ വളർത്തി. കരകയറ്റി… മകൾ മാളുവിനെ വിവാഹം കഴിപ്പിച്ച് അയച്ചു. വർഷങ്ങൾ നീണ്ട പ്രവാസത്തിലൂടെ പോരാട്ട ജീവിതം കരക്കടുപ്പിക്കാനുള്ള മനസ്സുമായി മഞ്ജുഷ നാട്ടിൽ തിരിച്ചെത്തുകയായിരുന്നു.പിന്നീട് ഇപ്പോൾ നാട്ടിൽ സ്ഥിരതാമസമാക്കി. ഒരു വീടുണ്ടാക്കി. ഒരു അഡ്വർടയ്സ്മെന്റ് കമ്പനിയിൽ ജോലിനേടി.

മാത്രമല്ല ഷോർട്ട് ഫിലിമുകളുടെ ഭാഗമായി ഇപ്പോൾ പ്രവർത്തിക്കുന്നുണ്ട്. അൽപസ്വൽപം എഴുത്തും കൈവശമുണ്ട്. അങ്ങനെയാണ് തന്റെ പഴയ ഫോട്ടോ മഞ്ജുഷ യുടെ സോഷ്യൽ മീഡിയയിൽ പങ്കുവെച്ചത്. മൂന്ന് മക്കളുടെ അമ്മയായ വി വാഹമോചിതയായ 45 വയസുള്ള സ്ത്രീയാണ് എന്ന് ഒറ്റനോട്ടത്തിൽ സം ശയമില്ലാതെ ആളുകൾ പറയും.

ആൻസി കബീറിന്റെ വീട്ടിൽ നിന്നും മറ്റൊരു ദുഃ ഖ വാർത്ത; വിവരം അറിഞ്ഞ് അമ്മ ചെയ്തത് കണ്ടോ?

രണ്ടാമത്തെ ചിത്രം കണ്ടാൽ മറ്റേതോ സുന്ദരിയായ 25 വയസ്സുകാരി ആണെന്ന് എന്നാൽ സംഭവങ്ങൾ പാടെ തെ റ്റി. രണ്ടും ഒരാൾ തന്നെയാണ്. ആദ്യം ചിത്രം വർഷങ്ങൾക്ക് മുൻപ് ഉള്ളതും. രണ്ടാമത്തെ ഇപ്പോൾ ഉള്ളതും. ഇതൊരു മേക്ക് ഓവർ ചിത്രമോ ബോഡി ചാ ലഞ്ച് സീക്രട്ട് ഒന്നുമല്ല.

തന്നെപ്പോലെ അനേകം സ്ത്രീകൾ നമുക്ക് ചുറ്റുമുണ്ട്. അവരോടെല്ലാം മഞ്ജുഷക്ക് പറയാനുള്ളത് ഒരേയൊരു കാര്യം മാത്രമാണ്. ജീവിതത്തിൽ സന്തോഷമായിരിക്കുക. പ്രതീക്ഷ കൈവിടാതിരിക്കുക. സൗന്ദര്യവും തിളക്കവും താനെ കൈവരും

വെറും 48 ദിവസം പ്രായമുള്ള മകനെ നെഞ്ചിൽ ചേർത്തു പിടിച്ച് ക രയുന്ന ഭാര്യ… ഒരു സൈ നികൻ്റെ കുടുംബം

Leave a Reply

Your email address will not be published. Required fields are marked *

Previous post വെറും 48 ദിവസം പ്രായമുള്ള മകനെ നെഞ്ചിൽ ചേർത്തു പിടിച്ച് ക രയുന്ന ഭാര്യ… ഒരു സൈ നികൻ്റെ കുടുംബം
Next post നാളെ സ്‌കൂളിൽ നേരത്തെ എത്താം എന്ന് പറഞ്ഞു പോയ പ്രിയ സുനു ടീച്ചർ ഇനി ഇല്ല, ഞെ ട്ടൽ മാറാതെ സഹപ്രവർത്തകർ