നാട്ടിലെ പ്രാർഥനാലയത്തിൽ പോ ലീ സിന്റെ റെ യ്ഡ് ; അയ്യയ്യേ കണ്ടെത്തിയത് ഞെട്ടിക്കുന്ന കാര്യങ്ങൾ

Read Time:3 Minute, 4 Second

നാട്ടിലെ പ്രാർഥനാലയത്തിൽ പോ ലീ സിന്റെ റെ യ്ഡ് ; അയ്യയ്യേ കണ്ടെത്തിയത് ഞെട്ടിക്കുന്ന കാര്യങ്ങൾ

അമ്പരിപ്പിക്കുന്ന ഒരു വാർത്തയാണ് കേരളത്തിന്റെ അതിർത്തിയിൽ നിന്ന് എത്തുന്നത്. മാർത്താണ്ഡത്തെ വീട്ടിൽ പള്ളി ഉണ്ടാക്കിയ പാസ്റ്റർ, അവിടെ ചെയ്തുകൂട്ടിയ ലീ ലാവി ലാസങ്ങൾ അറിഞ്ഞു ഞെട്ടുകയാണ് നാട്ടുകാർ.

സ്വന്തം ഭർത്താവിൽനിന്നു പോലും അതു കിട്ടിയില്ല, മനസ് തുറന്നു പ്രിയനടി

ആരാധനാലയത്തിനായി ലാൽ ഷൈൻസിങ് എന്ന പാസ്റ്ററാണ് മാർത്താണ്ഡത്ത് നിന്ന് 10 കിലോ മീറ്റർ അകലെ എസ് ടി മങ്കാട് നിത്തിരവിളയിലാണ് സംഘം ആരാധനാലയത്തിന്റെ മറവിൽ വാടകക്ക് എടുത്തത് പെ ൺ വാ ണി ഭം നടത്തിയത്. .ലാൽ ഷൈൻസിങ് സ്വയം പ്രഖ്യാപിത ബിഷപ്പ് ആയിരുന്നു.

ലാലിന്റെ പള്ളിയിലേക്ക് നിരവധിപേർ എത്തിരുന്നു. എന്നാൽ ഇവിടേയ്ക്ക് ആണും പെണ്ണുമായി നിരന്തരം ആഡംബര വാഹനങ്ങൾ വന്നിരുന്നത് നാട്ടുകാരിൽ സംശയം ഉണ്ടാക്കി.

ആലപ്പുഴയെ ന ടു ക്കിയ സംഭവം, നടന്നതറിഞ്ഞ് ന ടു ക്കം മാറാതെ നാട്ടുകാർ

തുടർന്ന് നാട്ടുകാരിൽ പോ ലീ സി ൽ വിവരം അറിയിക്കുകയും, നിത്തിരവിള പൊ ലീ സ് ആരാധനാലയമായി പ്രവർത്തിച്ചിരുന്ന വീട്ടിലെത്തി റെയ്ഡ് നടത്തുകയുമായിരുന്നു. ഇവിടെ പോ ലീ സ് കണ്ടതാകട്ടെ പ്രാർത്ഥനാലയത്തിനു പകരം നല്ല ഒന്നാന്തരം പെ ൺ വാ ണിഭം തന്നെ ആയിരുന്നു.

റെ യ്ഡി നി ടെ പിടിയിലായ 19 കാരിയെ നിർ ബന്ധി ച്ചാണ് പെ ൺ വാ ണി ഭകേ ന്ദ്രത്തിൽ എത്തിച്ചതെന്നും പൊ ലീ സ് അ ന്വേ ഷണത്തിൽ കണ്ടെത്തിയിട്ടുണ്ട്.. പോ ലീ സ് വീട്ടിൽ നിന്നും അ റ സ്റ്റ് ചെയ്തത് മലയാളികൾ ഉൾപ്പെടെ ഏഴു പേരെയാണ്.

എസ് ടി മങ്കാട് സ്വദേശി ലാൽഷൈൻ സിങ്, കളിയിക്കാവിള സ്വദേശി ഷൈൻ, മേക്കോട് സ്വദേശി ഷിബിൻ, ഞാറവിള സ്വദേശി റാണി, സുഗന്ധി, തിരുവനന്തപുരം സ്വദേശികളായ രണ്ടുപെൺകുട്ടികൾ എന്നിവരാണ് നിത്തിരവിള പൊ ലീ സി ന്റെ പി ടി യിലായത്.

ഉള്ളിൽ കാമുകന്റെ കല്യാണം, വിവാഹ വേദിക്ക്​ പുറത്ത്​ നെഞ്ചുപൊട്ടി കരഞ്ഞ്​ യുവതി – ഏവരെയും സങ്കടപ്പെടുത്തിയ ആ വിഡിയോ കാണാം

Leave a Reply

Your email address will not be published. Required fields are marked *

Previous post സ്വന്തം ഭർത്താവിൽനിന്നു പോലും അതു കിട്ടിയില്ല, മനസ് തുറന്നു പ്രിയനടി
Next post കൈയ്യടിച്ച് കേരളക്കര, മകൻ ഉപേക്ഷിച്ച പെണ്ണിന്റെ കല്യാണം നടത്തി കൊടുത്ത അച്ഛന്റെ വാർത്ത വൈറൽ ആകുന്നു